0%

Chapter Title : മണിക്കുട്ടി

Author : kkstories Read All Parts 337

പെണ്ണുങ്ങളെ തട്ടിയെടുത്തതു?”

‘ഖി ഖി ഖി ഖി.അതൊരു രസകരമായ നാടകമാടാ.ഞാനും ചിലതൊക്കെ അഭിനയിക്കേണ്ടിവന്നു. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വേറൊരിക്കൽ പറയാം; ഇന്നെനിക്കു നേരത്തേ പോയിട്ടു കാര്യമുണ്ട് ‘ആ പരബ്രഹ്മ റാട്ടു പുറത്തേയ്ക്കു പോയ തക്കം നോക്കി അയാടെ വീട്ടിൽ കേറാനായിരിക്കും” ഞാൻ വിട്ടില്ല. ‘ഹും…അങ്ങനെയുമാകാം.ആ കഥയൊക്കെ പിന്നെപ്പറയാം” ‘ഇപ്പൊ കോഴിക്കോട്ടെ കമ്പോള നിലവാരം ചർച്ച ചെയ്യണമായിരിക്കും; അല്ലേ?” ഗോപു ചിരിച്ചു. റാട്ടിന്റെ കഥ പറയാനുള്ള മൂഡല്ല അവന് എന്നെനിക്കു മനസ്സിലായി.

‘എടാ. ഒരു കാര്യം; മറ്റേപ്പെണ്ണു പറഞ്ഞു നിനക്കു കാര്യങ്ങൾ അറിയാം എന്നു നീ തൽക്കാലം അവളെ അറിയിക്കരുതു”

‘ആ പേരെങ്ങനെ വന്നു.അതൊന്നു പറ” ‘അയാളുടെ പേരു് പ്രഭാകര കൈമൾ എന്നാ; അതാ പിന്നെ പരബ്രഹ്മ റാട്ടായതു; അതിന്റെ കാര്യം.” പടി കയറി കാർത്തികേയൻ വന്നു. ‘രണ്ടുപേരും കൂടി തണ്ണിയടിച്ചു് ആ പരബ്രഹ്മ റാട്ടിന്റെ കാര്യം പറയുവാ?” കാർത്തികേയൻ ചിരിച്ചു.

‘പിന്നില്ലേ? പഴേ തറവാടല്യോ? കൊല്ലും കൊലയും ഉണ്ടായിരുന്ന കുടുംബമല്ലേ.അയാളെ ആദ്യം പ്രഭാകര റാട്ടെന്നാ വിളിച്ചിരുന്നത്. പണ്ടിയാളു ഗാന്ധിജി മോഡലിൽ ദിവസവും അരമണിക്കുർ റാട്ടിൽ നൂൽ നൂൽക്കുമായിരുന്നു. ചർക്കയേ; അങ്ങനെയാ അയാളെ റാട്ടെന്നു വിളിക്കാൻ തുടങ്ങിയത്. അയാളു പണ്ടു ഹനുമാൻ സേവ് ചെയ്തതാ, കദളീവനത്തിൽപ്പോയി തപസ്സിരുന്നൊ കേട്ടതു്”

‘എവിടെയാ ഈ കദളീവനം?“ ഞാൻ തിരക്കി.

‘കർണ്ണാടകയിലാ അതു; അതോ ഇനി ആന്ധ്രയിലോ.”

‘ഹനുമാനെ കാണാൻ കദളീവനത്തിലൊന്നും പോകണ്ട; ഇവിടെത്തന്നെ ആളുണ്ടല്ലോ“ ഓംലെറ്റുമായി വന്ന പത്രോസിനെ നോക്കി ഗോപു ആർത്തു ചിരിച്ചു.

‘അതാ അയാളു കല്യാണം കഴിക്കാൻ കണ്ടമാനം വൈകിയത്. പിന്നെ അമേടെ നിർബ്ബന്ധം കൊണ്ടാ പെണ്ണു കെട്ടിയതു്.

💬 Comments

View all comments