0%

Chapter Title : മണിക്കുട്ടന്റെ പാറുക്കുട്ടി - 6

Author : pazhanchan Read All Parts 1.7K

കുളിക്കുന്നത് കണ്ടു... അപ്പോൾ നമ്മുടെ കുട്ടന് അവരുടെ പോലെ നീന്തിക്കുളിക്കാൻ ഒരു പൂതി...“ കളിയായി പറഞ്ഞിട്ട് അവൻ കുട്ടനെ നോക്കി. “ അതിനെന്താടാ മോനേ... നീ കുട്ടനേം കൂട്ടി നമ്മുടെ അമ്പലക്കുളത്തിൽ പോയി കുളിച്ചു വാ...“ അവൾ കുട്ടനെ പിടിച്ച് സോഫയിൽ തന്റെയടുത്തിരുത്തി വാൽസല്യത്തോടെ പറഞ്ഞു. “ അതല്ലേ രസം... ഇവന് നീന്താൻ അറിയില്ലന്നേ... അമ്മയല്ലേ എന്നെ നീന്താൻ പഠിപ്പിച്ചത്... അവനേം കൂടി ഒന്നു പഠിപ്പിക്കെന്നേ... പാവമല്ലേ അവൻ... “ അവൻ ഒരപേക്ഷ പോലെ പറഞ്ഞു. “ മോനേ കുട്ടാ...നിനക്ക് നീന്താൻ പഠിക്കണോടാ...“ അവന്റെ തലമുടിയിലൂടെ വിരലുകളോടിച്ച് അവൾ ചോദിച്ചപ്പോൾ അവൻ തലയാട്ടി... ചിരിച്ചു കൊണ്ടവൾ എഴുന്നേറ്റു... “ എന്നാൽ വാ ഇപ്പൊ തന്നെ പോകാം... കുറച്ചു കഴിഞ്ഞാൽ സന്ധ്യയാകും... “ അവൾ പറഞ്ഞതു കേട്ടപ്പോൾ ലോട്ടറി അടിച്ചതു പോലെ കുട്ടന്റെ മുഖം വികസിച്ചു. അവനും കുട്ടനും ഓടിപ്പോയി തോർത്തെടുത്ത് പോകാൻ തയ്യാറായി. പാർവ്വതി സാധാരണ വീട്ടിൽ ഇടുന്ന ഒരു മുണ്ടും ബ്ലൌസും മാറിലൊരു തോർത്തും, കുളിക്കാനുള്ള സോപ്പും എണ്ണയുമൊക്കെയായി എത്തി... “ എന്നാൽ വാടാ മക്കളേ... പോയേക്കാം...“ എന്നു പറഞ്ഞിട്ട് പാർവ്വതി മുറ്റത്തേക്കിറങ്ങി...

(അടുത്ത ഭാഗത്തോടെ കഥ അവസാനിക്കുന്നതാണ്...)

💬 Comments

View all comments