0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 1499

നീണ്ട തോക്ക്...

അനാവശ്യം പറയുന്നത് കേട്ട് ക്ഷമ കെട്ട ശോഭന നിവർന്നു നിന്ന് പറഞ്ഞു...

എടാ വല്ലവനും വാങ്ങിത്തരുന്ന കള്ളും മൂഞ്ചിക്കൊണ്ട് പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നിരുന്ന് അനാവശ്യം വിളമ്പിയാൽ ഉണ്ടല്ലോ നീയൊക്കെ നീണ്ട തോക്കിന്റെ മാത്രമല്ല ബലമുള്ള കൈയുടെയും രുചി അറിയും... നിന്നെയൊക്കെ കള്ളുകുടിപ്പിച്ചു മയക്കി കിടത്തിയിട്ട് നിന്റെയൊക്കെ അന്തപ്പുരത്തിൽ ആരെല്ലാം കേറി ഇറങ്ങുന്നുണ്ട് എന്ന് വീട്ടിൽപ്പോയി പെണ്ണുംപിള്ള മാരോട് ചോദിച്ചു നോക്ക്...

ശോഭന കത്തിക്കയറിയ തോടെ ശിങ്കിടികൾ പതിയെ വലിഞ്ഞു...

ലുയിസിന് നല്ല ലഹരിപ്പുറത്ത് അത് വലിയ അപമാനമായി തോന്നി.. അയാൾ പറഞ്ഞു..

" കിടന്ന് മെണക്കാതെടീ അവരാതീ നീ നിന്റെ കൊതോം മൊലേം കാണിച്ച് എന്റെ ചേട്ടനെ മയക്കിയെടുത്തു.. ആരുടെയൊക്കെയോ മക്കളെ പ്രസവിച്ചിട്ട് അത് അവന്റെയാണെന്ന് ആ പൊട്ടനെ വിശ്വടിപ്പിച്ചു.. ഒടുവിൽ അവന്റെ സ്വത്ത് തട്ടിയെടുക്കാൻ അവനെ കൊന്നു.. പെട്രോൾ ഒഴിച്ചു ചുട്ടുകൊന്നു..എന്നിട്ട് ഇടി വെട്ടിയതാണെന്ന് നട്ടാൽ മുളക്കാത്ത നുണ പറഞ്ഞു നാട്ടുകാരെ പറ്റിച്ചു.. ഈ നാട്ടിൽ മാറ്റാർക്കിട്ടും വെട്ടാത്ത ഇടി എന്റെ ചേട്ടനെ തേടി വന്ന് വെട്ടിയന്നു നിനക്ക് നാട്ടിലെ ചില പൊട്ടന്മാരെ പറഞ്ഞു വിശ്വസിപ്പിക്കാം ഞാനും എന്റെ അനുജനും വിശ്വസിക്കില്ല... നീ പട്ടാളത്തെ ഇറക്കിയാലും ആ വീട്ടിൽ നിന്നെയും നീ വെടിവെച്ചുണ്ടാക്കിയ ഇവളുമാരെയും കിടത്തില്ല.. ഇത് ലുയിസാണ് പറയുന്നത്... അറുവാണിച്ചി വേശ്യേ...

അച്ചായനെ താനാണ് കൊന്നത് എന്ന് ലുയിസ് പറഞ്ഞത് ശോഭനക്ക് സഹിക്കാൻ കഴിഞ്ഞില്ല.. പൊട്ടികരഞ്ഞു കൊണ്ടാണ് അവൾ കടവിൽ നിന്നും കയറി പോന്നത്...

സോഫിയും ലില്ലിയും കുറേ നേരം ശ്രമിച്ച ശേഷമാണ് അവൾ സാധാരണ നിലയിൽ എത്തിയത്...

റോയിയെ ഇതൊന്നും അറിയിക്കരുതെന്നു ശോഭന മക്കളോട് പറഞ്ഞിരുന്നു എങ്കിലും അവരുടെ മുഖ ഭാവത്തിൽ നിന്നും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവന് മനസിലായി...

നിർബന്ധിച്ചു ചോദിച്ചപ്പോൾ ആറ്റു കടവിൽ നടന്നത് മുഴുവൻ ലില്ലി ആണ് അവനോട് പറഞ്ഞത്...

ശോഭന അതിന് ലില്ലിയെ വഴക്കു പറയുകയും ചെയ്തു..

അവൻ എല്ലാം അറിഞ്ഞിട്ടും കൂടുതൽ ഒന്നും പ്രതികരിക്കാത്തത് കണ്ട് ശോഭനക്കും സോഫിയക്കും ആശ്വാസം തോന്നി..

പിറ്റേദിവസം ഞായറാഴ്ച.. രാവിലെ ചായ കുടി കഴിഞ്ഞപ്പോൾ റോയി പറഞ്ഞു..

💬 Comments

View all comments