← Back to മണിമലയാർ 2 [ലോഹിതൻ]

Comments

മണിമലയാർ 2 [ലോഹിതൻ] · approved reader discussion

Sijo • 28-04-2024 04:16

Super

നസ്‌ല • 26-01-2024 00:09

ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ...
Waiting for the next part....

Sajad • 25-01-2024 12:33

ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???

Ebykunnathu • 25-01-2024 02:26

ഒറ്റവാക്ക് സൂപ്പർ

Cooldude • 23-01-2024 00:59

കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു

Jin • 22-01-2024 22:47

പൊന്നു മോനേ ലോഹിത, ഇമ്മാതിരി കഥ എഴുതാൻ നിൻ്റെ 7 അയലത്ത് നിൽക്കുന്ന ആരും ഇവിടെ ഇല്ല.ഒരു 90s സിനിമ കാണും പോലെ. പട്ടാളത്തെ വിളിക്കുന്ന സീൻ ഒക്കെ രോമാഞ്ചം?.ദയവ് ചെയ്തു ഇത് തീർക്കാതെ വല്ല cuckold ആയി വരരുത്.

soju .s • 22-01-2024 14:27

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവില്ലേ ബ്രോ... ?

Joji • 22-01-2024 20:06

കിടു

soju .s • 22-01-2024 14:25

മാസ്സ് ?????

soju .s • 22-01-2024 14:24

മാസ്സ് ???

ലോഹിതൻ • 21-01-2024 13:56

റോയിയോട് പറഞ്ഞു നോക്കാം ദേവരാജെ..

??

Babo • 20-01-2024 23:58

Good

Mouli • 20-01-2024 17:35

സ്പീഡ് ഉണ്ടെങ്കിലും ഒരു ആക്ഷൻ മൂവി കാണുന്ന ഫീൽ

ലോഹിതൻ • 21-01-2024 13:30

നന്ദി mouli.. ?

സ്പീഡ് ഇല്ലങ്കിൽ ചില ഭാഗങ്ങൾ ബോറടിക്കും..

Mouli • 20-01-2024 17:35

???????????

കറുമ്പൻ • 20-01-2024 16:48

പോലീസിൻ്റെ പെൺമക്കൾ
Dr റസിയാബീഗം
ഈ രണ്ട് കഥകൾ കിട്ടാൻ എന്താ ഒരു വഴി അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

സണ്ണി • 21-01-2024 17:55

അതൊക്കെ സുനിലിന്റെ കഥകളല്ലേ.. കിട്ടാൻ ചാൻസ്ഇല്ല..

Cooldude • 23-01-2024 00:58

ഈ കഥകൾടെ name മലയാളത്തിൽ type ചെയ്ത് google ഇൽ search ചെയ്താൽ ഈ site ഇന്റെ link കിട്ടും, അതിൽ സുനിൽ ഇന്റെ tag ഉണ്ട്

Manu • 20-01-2024 16:27

പൊളി ?മുത്തേ, നിങ്ങള് അങ്ങൊട് തകർക്ക്

ലോഹിതൻ • 21-01-2024 13:31

വായിച്ചതിനും കമന്റു ചെയ്തതിനും നന്ദി
Manu.. ?

Faber cast • 20-01-2024 16:14

കിടു സാധനം, ഹീറോയിസം വേറെ ലെവൽ, ഒരുമാതിരി ലേലം സിനിമയൊക്ക കാണുന്നപോലെ ?

ലോഹിതൻ • 21-01-2024 13:33

Faber cast ബ്രോ.. നന്ദിയുണ്ട്..
വായിച്ചതിനും കമന്റ് ചെയ്തതിനും.. ?

റീന • 20-01-2024 16:01

♥️♥️♥️♥️♥️☺️☺️☺️☺️?????

ലോഹിതൻ • 21-01-2024 13:34

റീന. താങ്ക്സ്... ?

ചുരുളി • 20-01-2024 15:55

ഈ പാർട്ടിന്റെ അവസാനം റോയി അവിടെ പോയി പറഞ്ഞത് തീ സാനം ആയിരുന്നു
ലൂയിസിന്റെയും ആന്റോയുടെയും ഭാര്യമാർ ഇനി അവരെ അടുപ്പിക്കാൻ ചാൻസില്ല ?

ലോഹിതൻ • 21-01-2024 13:35

അവന്മാർ മൂഞ്ചട്ടെ ചുരുളി ബ്രോ.. ?

പൊന്നു ? • 20-01-2024 14:45

ലോഹിച്ചായാ..... കലക്കി... കിടുക്കി... തിമിർത്തു...
പേജ് ഇച്ചിരിയും കൂടി കൂട്ടാൻ പറ്റുമോ.... ❤️

????

ലോഹിതൻ • 21-01-2024 13:38

ഹായ് പൊന്നൂസേ..പേജ് കൂടുമ്പോൾ
ഗ്യാപ്പ് കൂടും.. വലിയ ഇടവേളകൾ ഇല്ലാതെ പാർട്ടികൾ ഇടാം.. നന്ദി.. ?

Sam EV • 20-01-2024 14:26

Ithokeyan kadha 3ineyum orunich kuttu

ലോഹിതൻ • 21-01-2024 13:39

???. Sam EV ?

Mukundan • 20-01-2024 13:57

ഈ പാർട്ടും കലക്കി.കിടിലൻ!! പേജ് കുറഞ്ഞോ എന്നൊരു സംശയം ബാക്കി ഉണ്ട്. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ്‌ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
സസ്നേഹം

ലോഹിതൻ • 21-01-2024 13:40

താമസിക്കില്ല മുകുന്ദേട്ടാ..20 തിൽ കുറയാതെ നോക്കാം.. ?

RK • 20-01-2024 13:56

ഇടിവെട്ട് അവതരണം, പഞ്ച് ഡയലോഗുകളും ആക്ഷനും. മനസ്സ് നിറഞ്ഞു.
അടുത്ത ഇടിവെട്ട് ഭാഗത്തിനായി കാത്തിരിക്കുന്നു.

ലോഹിതൻ • 21-01-2024 13:41

Rk ബ്രോ.. താമസിപ്പിക്കില്ല.. ?

നന്ദുസ് • 20-01-2024 13:54

ന്റെ ലോഹി സഹോ.. ഇപ്പഴാണ് മനസൊന്നു നിറഞ്ഞതു.. കമന്റ്‌ ഫസ്റ്റ് പാർട്ടിൽ ഇടാൻ പട്ടണത്തിൽ ക്ഷമ ചോദിക്കുന്നു.. ഇങ്ങൾക്ക്‌ ലൈക്‌ അല്ലാ ആയിരം മുത്തങ്ങൾ തരും... അത്രക്കിഷ്ടപ്പെട്ടു...
താളപിഴകളുടെ ഷീണമാകറ്റാൻ മണിമലയാറിന്റെ കടവത്തെ തണുത്ത കാറ്റേറ്റുകൊണ്ട് നല്ലൊരു തണ്ണി മത്തൻ ജ്യൂസ്‌ തന്നു ഹോട്ടാക്കിയ ലോഹി സഹോക്ക് ഒരായിരം നന്ദി...
രോഗിയുടെ കരുത്തു കാണാൻ ഇരിക്കുന്നതേ ഉളളൂ ന്ന് മനസിലായി.. ശോഭനയും സോഫിയും ലില്ലിയും റോയിയും മതി കുല്സിത പരിപാടിക്ക് ട്ടോ... വില്ലന്മാർ വരട്ടെ... രോഗിയുടെ കൈകരുതിനുമുൻപിൽ അടിയറവു പറയാൻ.. നെഗറ്റീവ് തരല്ലേ സഹോ.. Pls... കാത്തിരിക്കും...

ലോഹിതൻ • 21-01-2024 13:44

നന്ദൂസിന്റെ വിശദമായ കമന്റിന് നന്ദി..
താളപ്പിഴകൾ ആ കാറ്റഗറി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എഴുതിയതാണ്.

ഇനിയും അതുപോലുള്ളത് വരും..

വായിച്ചതിനും കമന്റു ചെയ്തതിനും വീണ്ടും നന്ദി.. ?

Rosy • 20-01-2024 13:50

Please come fast  ?

ലോഹിതൻ • 21-01-2024 13:46

Rossi.. സ്പീഡ് കൂടിയാൽ കാതൽ കുറയും
നന്ദി.. ?

Sreekumar • 20-01-2024 13:43

പൊളി സാധനം
പെട്ടെന്ന് പോരട്ടെ അടുത്തത്
കട്ട വെയ്റ്റിംഗ്

ലോഹിതൻ • 21-01-2024 13:46

നന്ദി.. ശ്രീകുമാർ ?

Seli • 20-01-2024 12:44

Broo ethil eni vere alle kondu varalleee

Ethu ethopole ponotte
Oru kathayegilum njangalkum eshttapetta pole eyuthikude

ലോഹിതൻ • 21-01-2024 13:48

Seli bro. കളിക്ക് ആളെ എടുക്കില്ല..
? നന്ദി.. ?

The tiger • 20-01-2024 12:28

ആഹാ സൂപ്പർ അടിപൊളി രോമാഞ്ചഫിക്കേഷൻ തകർത്തു മുത്തേ... ഇതിന് ലൈക്ക് അടിച്ചില്ലെങ്കിൽ പിന്നെ വേറെ ഏതിനാണ് ലൈക്കടിക്കുക. അടുത്ത ഭാഗത്തിനായി ഇപ്പോഴേ കാത്തിരിക്കുന്നു

ലോഹിതൻ • 21-01-2024 13:49

നന്ദി.. Tiger ബ്രോ.. ?

കോമു • 20-01-2024 11:56

മുത്തേ ഉമ്മ?

ലോഹിതൻ • 21-01-2024 13:49

Komu വിന്റെ ഉമ്മ സ്വീകരിച്ചിരിക്കുന്നു.. ?

Midhun • 20-01-2024 09:45

Super?

ലോഹിതൻ • 21-01-2024 13:50

താങ്ക്സ് midhun.. ?

ആട് തോമ • 20-01-2024 09:34

ലൈക് ബട്ടൻ അമർത്തി പൊട്ടിക്കും.

ലോഹിതൻ • 21-01-2024 13:52

പൊട്ടിക്കല്ലേ.. തോമാച്ചാ...?

വാത്സ്യായനൻ • 20-01-2024 09:32

❤️

ലോഹിതൻ • 21-01-2024 13:53

❤️?❤️?❤️?to വത്സ്യയനൻ.. ?

Dazz • 20-01-2024 09:15

നിങ്ങളെ ഒന്ന് contact ചെയാൻ പറ്റുമോ ലോഹിതാ

ലോഹിതൻ • 20-01-2024 10:12

Dr. Kambikuttan @ protonmail. Com
ഈ മെയിൽ ഐഡിയിൽ ആവശ്യപ്പെടുക..

Dazz • 22-01-2024 22:26

അങ്ങേര് മറുപടി തരിലാലോ?

ᴀᴊᴇꜱʜ • 20-01-2024 08:55

ലോഹിത
കൊല്ലരുതേ

ലോഹിതൻ • 21-01-2024 13:55

ആ പണി നിർത്തി ajesh ബ്രോ.. ?

പാൽ ആർട്ട് • 20-01-2024 08:04

???

ലോഹിതൻ • 21-01-2024 13:55

എന്ത് പാലാ??

devaraj • 20-01-2024 07:31

Aa ലൂയിച്ചനെ ശോഭേനേടേം സോഫിയുടേയും മുന്നിലിട്ടു ഒന്നു ഉടുതുണി ഉരിയിച്ചൂടെ കുളിക്കടവിൽ വന്നു കൊണാണ്ടർ അടിച്ചതല്ലെ മറുപടി പ്രതീക്ഷിക്കുന്നു
ഒരു ആരാധകൻ