0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 3.7K

ആണ് ദിവാകരൻ.. പെണ്ണിനും കാശിനും വേണ്ടി എന്തു ചെയ്യുന്നവൻ..

ലുയിസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു ജീപ്പ്...

ലുയിസിന്റെ ജീപ്പ് പോയ്കഴിഞ്ഞപ്പോൾ ശോഭന പറഞ്ഞു വേണ്ടായിരുന്നു റോയിച്ചാ.. അയാൾക്ക്‌ ഇപ്പോൾ നിന്നോടും പകയായില്ലേ...

എന്തൊക്കെ അനാവശ്യമാ ആന്റി അയാൾ പറഞ്ഞത്... എത്രയാ കേട്ടുകൊണ്ട് നിൽക്കുന്നത്...

ഞാൻ അത് കേട്ട് കേട്ട് പഴകി റോയിച്ചാ.. ഇടക്കിടക്ക് ഇങ്ങനെ വന്ന് ഭീക്ഷണിപെടുത്തും.. ഞാനും ഈ പെൺകുട്ടികളും എന്ത് പ്രതികരിക്കാനാണ്...

ങ്ങും.. ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാ അയാൾക്ക്.. ഇത്‌ ഇങ്ങനെ വിട്ടാൽ നിങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല..

നോക്കാം.. അയാൾ എന്ത് ചെയ്യുമെന്ന് നോക്കാം...

ഈ സമയത്ത് ലുയിസ് എസ് ഐ ദിവകാരന്റെ ക്യാബിനിൽ ഇരുന്ന് ശോഭനയെ പറ്റി പറയാൻ തുടങ്ങുകയായിരുന്നു...

തുടരും...

ഇഷ്ടപ്പെടുന്നവർ ഹൃദയത്തിൽ തൊടുക... ലോഹിതൻ...

💬 Comments

View all comments