Chapter Title : മണിമലയാർ 2 [ലോഹിതൻ]
യൗവനം താരും തളിരും അണിഞ്ഞു പൂവിട്ടു നിൽക്കുകയാണ്.. സോഫിയയിൽ.. അത്രയും സുന്ദരി നാട്ടിലേ ഇല്ലന്ന് പറയാം...
ചിലർക്ക് ശരീരം നല്ല ഷെപ്പ് ഉള്ളതാണെങ്കിൽ മുഖ സൗന്ദര്യം ഉണ്ടാകില്ല.. നല്ല ശാലീനമായ മുഖം ഉള്ളവരുടെ ശരീരം ഒരു ഭംഗിയും ഇല്ലാത്തതായിരിക്കും...
ഇതു രണ്ടും ഒരുപോലെ ഒത്തുവന്നിട്ടുണ്ട് സോഫിയയിൽ... ചുവന്ന ചുണ്ടുകളും അതിനിടയിൽ ഒളിച്ചിരിക്കുന്ന നിരയൊത്ത പല്ലുകളും
നീണ്ട മൂക്കിന്റെ തുമ്പ് വിയർക്കുമ്പോൾ കാണാൻ നല്ല ഭങ്ങിയാണ്.. നീണ്ട കഴുത്ത് അൽപ്പം വിരിഞ്ഞ ചമലുകൾ.. പഴയ KR വിജയ യെ ഓർമ്മ വരും അവളെ കാണുമ്പോൾ...
അവളുടെ ഉള്ളിൽ തന്നോട് അതിയായ സ്നേഹവും പ്രേമവും പിന്നെ കാമവും ഉണ്ടന്ന് റോയിക്ക് അറിയാം...
അതോടൊപ്പം തനിക്ക് അതിനുള്ള അവകാശമുണ്ടോ എന്ന സന്ദേഹവും അവൾക്കുണ്ട്...
അമ്മ തന്റെ പേരും പറഞ്ഞാണ് ഇവിടുന്ന് ഒരിക്കൽ ഇറക്കിവിട്ടത്...
ഒരു സുപ്രഭാതത്തിൽ വന്നു.. അതുപോലെ ഒരു ദിവസം തിരിച്ചു പോയാൽ താൻ എന്തു ചെയ്യും...
ഇങ്ങനെയുള്ള ചിന്തകളും അവളെ അലട്ടുന്നുണ്ട് എന്ന് റോയിക്കറിയാം..
സോഫിയയെ മാത്രമല്ല ശോഭനക്കും ഈ സന്ദേഹം ഉണ്ട്.. പക്ഷേ അത് റോയിക്കറിയില്ല...
തന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞ് സോഫിയയെ അവളുടെ ഉള്ളിലെ ഈ സംശയങ്ങളിൽ നിന്നും രക്ഷിക്കാൻ പറ്റിയ ഒരു സന്ദർഭം കാത്തിരുന്നു റോയി...
ശോഭനയെയും ഇതേ പ്രശ്നം അലട്ടിയിരുന്നു..ഊണിലും ഉറക്കത്തിലും അവൾ അതു ചിന്തിച്ചു കൊണ്ടാണിരുന്നത്...
ഒരു ദിവസം അവൻ പോകാം.. അല്ലങ്കിൽ പട്ടാളക്കാരനല്ലേ.. ഇൻഡിയിൽ എവിടേക്കും ജോലി മാറ്റം കിട്ടാം.. കണ്ണകന്നാൽ മനസ് അകലും എന്നല്ലേ പറയുന്നത്...
കറുപ്പ് ആണെങ്കിലും ആരുകണ്ടാളും ഒരു ആകർഷണം തോന്നുന്ന രൂപവും പെരുമാറ്റവും ആണ്
💬 Comments
View all comments