Chapter Title : മണിമലയാർ 2 [ലോഹിതൻ]
ഓർക്കാറുണ്ടോ.. "
എന്താണ് എന്ന അർത്ഥത്തിൽ അവൻ ശോഭനയുടെ മുഖത്തേക്ക് നോക്കി...
"ഡാ.. പൊട്ടാ കല്യാണം.. നിനക്ക് ഒരു കല്യാണം കഴിക്കാനുള്ള പ്രായമായി.. "
അമ്മ അത് പറഞ്ഞതോടെ സോഫിയ എഴുനേറ്റ് പതിയെ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ അടുക്കളയിലേക്ക് വലിഞ്ഞു.. എന്നിട്ട് ചെവിയോർത്തു....
അപ്പോൾ ലില്ലി പറഞ്ഞു.. " റോയ്ച്ചന്റെ കല്യാണക്കാര്യം പറയുമ്പോൾ ഇവിടെ വേറെ ചിലർക്കാ നാണം വരുന്നത്.. "
അത് കേട്ട് അടുക്കളയിൽ നിന്ന് സോഫിയ ലില്ലിയുടെ നേരെ കണ്ണുരുട്ടി...
റോയി ഒരു നിമിഷം മൗനമായി..
അതൊക്കെ നടത്തി തരാൻ എനിക്ക് ആരുമില്ലല്ലോ.."
അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
അതുകണ്ട് സങ്കടം വന്ന ശോഭന അവന്റെ തലപിടിച്ചു മാറോട് ചേർത്തു കൊണ്ട് പറഞ്ഞു..
" ഇനി ഇങ്ങനെ പറഞ്ഞാൽ ഞാൻ നല്ല തല്ലു വെച്ചു തരും.. നിനക്ക് ഞാനില്ലേ.. ഞങ്ങളില്ലേ..ഞങ്ങൾക്ക് നീയില്ലേ.. നമ്മൾക്ക് അത് മതി.."
തന്റെ മുഖത്തേക്ക് അമരുന്ന ശോഭനയുടെ നിറഞ്ഞ മാറിലേക്ക് മുഖം ഒന്നു കൂടി ചേർത്തു വെച്ചു കൊണ്ട് ഒരു കൈ അവളുടെ അരയിലൂടെ ചുറ്റി ഒതുങ്ങിയിരുന്നു റോയി...
തന്റെ നെഞ്ചിലേക്ക് അവന്റെ ചൂട് നിശ്വാസം അടിച്ചപ്പോൾ ഒരു നിമിഷം ശോഭനക്ക് തോന്നി അവൻ കുറച്ചു കൂടി ശക്തിയായി തന്നെ ഇറുക്കി പ്പിടിച്ചെങ്കിൽ എന്ന്...
പെട്ടന്ന് അവൾ അടുത്തിരിക്കുന്ന ലില്ലിയെ നോക്കി.. അവൾ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടക്കുന്നതാണ് ശോഭന കണ്ടത്...
സോഫിക്കും അമ്മയുടെ വാക്കുകൾ കേട്ട് കണ്ണു നനഞ്ഞു...
ശോഭനക്ക് നേരിയ ഭയമാണ് തോന്നിയത് .. തന്നെ ചുറ്റി പ്പിടിച്ചിരിക്കുന്ന അവന്റെ കൈ താഴേക്ക്
💬 Comments
View all comments