Chapter Title : മണിമലയാർ 3 [ലോഹിതൻ]
ചുറ്റിയതും അവൾ ഓർത്തു...
അതിൽ പിന്നെ പല തവണ അവന്റെ സ്പർശനം ഉണ്ടായിട്ടുണ്ട്...
ചിലപ്പോൾ തോളിൽ തൊണ്ടിയിട്ട് ആന്റി ചായ ഇരിപ്പുണ്ടോ എന്ന് ചോദിക്കും.. ചിലപ്പോൾ രണ്ടു തോളിലും പിടിച്ചു തിരിച്ചു നിർത്തി എന്തെങ്കിലും ചോദിക്കും...
വളരെ സ്വഭാവികമായാണ് അതൊക്കെ തോന്നുക.. പക്ഷേ ശോഭന പെണ്ണല്ലേ.. തന്റെ മേലുള്ള ഓരോ സ്പർശനത്തിന്റെയും അർഥങ്ങൾ ഒരു പെണ്ണിനറിയാം...
അതൊരു തെറ്റായി തനിക്ക് തോന്നുന്നില്ല എന്നത് ശോഭനയെ തന്നെ അത്ഭുതപ്പെടുത്തി...
പലപ്പോഴും അവന്റെ സ്പർശനവും സാമീപ്യവും താൻ ആഗ്രഹിച്ചു പോകുന്നുണ്ടോ എന്ന് അവൾ സംശയിച്ചു...
ആ സംശയം മൂലം സ്വയം കുറ്റപ്പെടുത്തി.. പിന്നെ സമാധാനിച്ചു.. അവനല്ലേ ഞങ്ങൾക്ക് എല്ലാം...
തിങ്കളാഴ്ച എന്ന ദിവസം വരുവാൻ തേൻ ഇറ്റു വീഴുന്ന മനസുമായി സോഫിയ കാത്തിരുന്നു.. ചുവരിലെ ക്ളോക്കിലെ സൂചികൾ വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് അവൾക്ക് തോന്നി...
വിവാഹ ആവശ്യത്തിന് കിട്ടുന്ന പരമാവധി ലീവ് എടുത്തതുകൊണ്ട് ഇപ്പോൾ റോയി എന്നും വീട്ടിൽ ഉണ്ട്..
വൈകുംനേരങ്ങളിലിൽ സോഫിയയെ ബൈക്കിന്റെ പിന്നിൽ ഇരുത്തി കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തു മൊക്കെ അവർ ചുറ്റിക്കറങ്ങി...
മണിക്കൂറുകളെ എണ്ണി എണ്ണി പിന്നിലാക്കി സമയത്തെ ഉന്തിത്തള്ളി തിങ്കളാഴ്ചയിലേക്ക് എത്തിച്ചു സോഫിയ...
വളരെ ലളിതമായ ചടങ്ങുകളോടെ ഒടുവിൽ റോയി ഒരു മിന്ന് സോഫിയുടെ കഴുത്തിൽ ചാർത്തി...
ശോഭനയുടെ ചില അയൽക്കാരും റൊയിയുടെ കൂടെ ജോലി ചെയ്യുന്ന വരും മാത്രം പങ്കെടുത്ത ചടങ്ങ്...
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി..
വെളിയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത് കൊണ്ട് ശോഭന ഒന്നും ഉണ്ടാക്കിയില്ല...
സോഫിയ കഴിവതും റോയിയുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു നടന്നു.. അതു കണ്ട്
💬 Comments
View all comments