0%

Chapter Title : മണിമലയാർ 4 [ലോഹിതൻ]

Author : Lohithan Read All Parts 4.1K

പറമ്പ് വീണ്ടും മൈക്കിളിന്റെ സ്വർഗം ആകുന്നത് ശോഭന സന്തോഷത്തോടെ കണ്ടു...

ഒരു ദിവസം വൈകുന്നേരം ആറ്റു തീരത്തു മുളച്ചു പൊങ്ങുന്ന വാഴ തൈകൾക്ക് വളമിടുകയായിരുന്നു റോയി.. ആ സമയത്ത് കൈയിൽ കട്ടൻകാപ്പി നിറച്ച മോന്തയും ആയി ശോഭന അവന്റെ അടുത്തേക്ക് വന്നു..

ഒരു കൈലി മുണ്ട് മാത്രമാണ് അവന്റെ വേഷം.. തലയിൽ തോർത്തു വട്ടം കെട്ടിയിട്ടുണ്ട്.. കരുവീട്ടി കടഞ്ഞെടുത്ത പോലുള്ള ശരീരത്ത് നിന്നും വിയർപ്പ് ഒഴുകുന്നു..

ശോഭന അടുത്തു വന്ന് അവനോട് ചേർന്ന് നിന്ന് സാരി തുമ്പുകൊണ്ട് അവന്റെ മുഖത്തും തോളിലും പറ്റിയിരുന്ന വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ട് പറഞ്ഞു..

അച്ചായാനുള്ളപ്പോഴത്തെ പോലെയായി ഇപ്പോൾ പറമ്പ്.. റോയ്ച്ചൻ നന്നായി പണിയെടുത്തു..

എന്നെങ്കിലും അച്ചായൻ ഇല്ലാതായാൽ ആ കുറവ് നിങ്ങൾ അറിയരുത് എന്ന് മുൻകൂട്ടി കണ്ടുകാണും പുള്ളി.. അതു കൊണ്ടല്ലേ എന്നെ കൂട്ടികൊണ്ട് വന്നത്...

അവനിൽ നിന്നും ഉയരുന്ന വിയർപ്പിന്റെ മണം ശ്വസിച്ചു കൊണ്ട് ശോഭന പറഞ്ഞു.. അച്ചായൻ അങ്ങിനെയും കരുതിക്കാണും.. പക്ഷേ അന്ന് എനിക്ക് അത് മനസിലായില്ല.. അതുകൊണ്ടല്ലേ അച്ചായൻ പോയ ഉടനെ നിന്നെ ഞാൻ പറഞ്ഞ് വിട്ടത്.. ആ ബുദ്ധിമോശം ഞാൻ ചെയ്യാതിരുന്നെങ്കിൽ ഒരു പാട് ദുരിതങ്ങൾ ഒഴിവായേനെ...

ശോഭന സങ്കടപ്പെട്ടാണ് പറയുന്നത്.. അത് കണ്ട് അവളുടെ കൈയിൽ നിന്നും കാപ്പി പാത്രം വാങ്ങി തറയിൽ വെച്ചിട്ട് അവളുടെ രണ്ടു തോളിലും പിടിച്ചു കൊണ്ട് റോയി പറഞ്ഞു...

ഇനി ആന്റി സങ്കടപ്പെടരുത്... ആന്റിക്ക് സോഫിയില്ലേ ലില്ലിയില്ലേ പിന്നെ ഞാൻ.. അച്ചായൻ ആന്റിക്കായി തന്നതല്ലേ എന്നെ...

ശോഭനയുടെ തോളിൽ ഇരിക്കുന്ന അവന്റെ കൈകൾക്ക് ബലം കൂടി വരുന്നത്

💬 Comments

View all comments