Chapter Title : മണിമലയാർ 6 [ലോഹിതൻ]
ദൈവമേ.. വല്ല ആണുങ്ങളും ചെയ്യുന്ന കാര്യമാണോ ഇതൊക്കെ...""
" എന്നിട്ട് നീ പറയുന്നത് കേട്ടിട്ട് അവന് ദേഷ്യം വന്നില്ലേടീ..."
" ദേഷ്യമോ.. സാം കുട്ടിക്കോ..."
" കേട്ടോണ്ട് ദേ ഇതായിരുന്നു പരിപാടി.." കൈ വിരലുകൾ ചുരുട്ടിപ്പിടിച്ചു വാണം അടിക്കുന്നപോലെ കാണിച്ചു കൊണ്ടാണ് ലില്ലി അതു പറഞ്ഞത്...
അയ്യേ.. റോയിച്ചൻ അറിയേണ്ട.. പിടിച്ചു നല്ല ഇടി കൊടുക്കും...
റോയിച്ചായനോട് വല്ല്യ ആരാധനയാ കക്ഷിക്ക്...
അതെന്താ..
റോയിച്ചന് ഇതിനൊക്കെ അർഹത ഉണ്ടന്നാണ് സാം കുട്ടി പറയുന്നത്...
ആഹ്.. റോയിച്ചന്റേത് പോയി മൂഞ്ചട്ടെ ആണും പെണ്ണും കെട്ടവൻ.. നീ ഇനി തൊടീപ്പിക്കേണ്ട കേട്ടോ പെണ്ണേ...
എന്റെ കെട്ടിയോൻ അല്ലേ അമ്മേ..
ഞാൻ പറഞ്ഞത് അകത്തേക്ക് കേറ്റാൻ സമ്മതിക്കേണ്ട എന്നാ.. വല്ല ഗർഭവും ഉണ്ടായാൽ ഇവനെ പോലെയുള്ളതായിരിക്കും ഉണ്ടാകുന്നതും..
ഞാൻ ഇറങ്ങുവാ ലില്ലി.. വീട്ടിൽ സോഫിയും കുഞ്ഞും തനിച്ചല്ലേ.. റോയ്ച്ചൻ ഇന്ന് വരില്ല.. നീ അവനെ ഒന്നു വിളിച്ചേ.. സാംകുട്ടിയെ.....
ലില്ലി വിളിച്ചപ്പോൾ ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്ന പോലെ അഭിനയിച്ചു കൊണ്ട് സാം കുട്ടി ചോദിച്ചു..
എന്താ ലില്ലി കുട്ടീ..
അമ്മ വന്നിട്ടുണ്ട്.. ചേട്ടായിയെ കാണണമെന്ന്...
തന്റെ മുൻപിലേക്ക് ചിരിച്ചോണ്ട് വന്ന സാം കുട്ടിയെ ശോഭന അടിമുടി ഒന്നു നോക്കി...
എന്തു സുന്ദരനായ ചെറുപ്പക്കാരൻ.. കല്യാണ സമയത്ത് എന്റെ മോൾഭാഗ്യവതിയാണ് അതുകൊണ്ടല്ലേ ഇത്രയും സുന്ദരനെ കിട്ടിയത് എന്നൊക്കെ ഓർത്തതാണ്..
അമ്മ എപ്പോഴാ വന്നത്..
ഓ.. ഞാൻ കൊറേ നേരമായി..
അവിടെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ..
ഓഹ്.. അവിടെ എന്തു വിശേഷമാ.. ഇവിടെയല്ലേ വിശേഷം..ഏതായാലും നിങ്ങൾ ഇനി ഇവിടെ താമസിക്കേണ്ട മണിമലക്ക് പോര്..
💬 Comments
View all comments