0%

Chapter Title : മണിവത്തൂരിലെ 1000 ശിവരാത്രികൾ [Akshay]

Author : Kambikathakal Read All Parts 448

പോയി.

വിനീത് ഫോൺ കഴിഞ്ഞ് എന്നെ വിളിച്ചു "ഡാ വിട്ടാലോ.. 5 കഴിഞ്ഞു.. വാ ഏതേലും stay പിടിക്കാം "

ഞങ്ങൾ വണ്ടി എടുത്തു നേരെ ഹൈവേ കേറി അടുത്ത് ഒരു budget stay പിടിച്ചു..റൂം എടുത്തു. കുളി കഴിഞ്ഞ് ഞാൻ ഫുഡ്‌ വാങ്ങിക്കാൻ പോയി. വെജ് താളിയും വാങ്ങി തിരിച്ചു റൂമിൽ എത്തിയപ്പോ അവൻ എന്തോ serious ആയിട്ട് സംസാരിക്കുന്നു. ഞാൻ അകത്തുപോയി ഫുഡ്‌ എടുത്തവയിച്ചു. ഫോൺ കഴിഞ്ഞു അവൻ റൂമിൽ എത്തി

വിനീത് :- ഡാ നമ്മുക്ക് നാട്ടിൽ പോണം നാളെ തന്നെ

ഞാൻ :-കാര്യം പറയാടാ.. നിന്റെ സംസാരം കേട്ടപ്പോ എനിക്ക് തോന്നി സീരിയസ് ആയിരിക്കും എന്ന്.

വിനീത് :- അവളെ കാണാൻ ആരോ വന്ന് എന്ന് പറഞ്ഞില്ലേ..

ഞാൻ :- അത് വേണ്ട എന്ന് വച്ചു എന്ന് നീ അല്ലെ പറഞ്ഞേ?

വിനീത് :- മൈര് അങ്ങനെയാണ് അവൾ എന്നോട് പറഞ്ഞേ. അവളുടെ തന്ത അത് ഉറപ്പിച്ചു എന്നും sunday എൻഗേജ്മെന്റ് ആണെന്ന്.. നന്ദ.. എനിക്ക് ആകെ പൊളിഞ്ഞു വരുന്നു.. എന്ത് ചെയ്യാൻ ഇപ്പൊ?

ഞാൻ :- നീ ടെൻഷൻ ആകല്ലേ.. നമ്മുക്ക് നോക്കാം.. ഇന്ന് ചൊവ്വ അല്ലെ.. Sunday അല്ലെ.. അത് നടക്കില്ല..

വിനീത് :- അത് എന്ത് മൈര് ഈ ആഴ്ച sunday ഇല്ലേ? കൊണ അടിക്കാതെ എന്തേലും ചെയ്..

ഞാൻ :- എന്റെ പൊന്ന് മൈരേ നീ മിണ്ടാതിരി.. എന്തേലും ചെയാം

ഞാൻ ഫോൺ എടുത്ത് 2 ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ആക്കി. വണ്ടി പാർസൽ അയക്കാം

💬 Comments

View all comments