0%

Chapter Title : മണിവത്തൂരിലെ 1000 ശിവരാത്രികൾ [Akshay]

Author : Kambikathakal Read All Parts 452

വീട്ടിൽ പോയി സംസാരിക്കും. അത് കഴിഞ്ഞ് ബാക്കി നോക്കാം "

"ഓഹ് അളിയാ... ഉമ്മ്മ.. നീ ഒരു പ്രസ്ഥാനം തന്നെ "

ഞാൻ അവനെ തള്ളി മാറ്റി.

"അഹ് മണി മണി.. പൈസ കൊടുക്ക് "

ഞാൻ അവന്റെ ഉമ്മയും തുടച്ച് കളഞ്ഞു ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പോയി.

അവന്റെ വീട്ടിൽ അമ്മ.. അച്ഛൻ.. പിന്നെ ഒരു പെങ്ങൾ

അച്ഛൻ ഫിനാൻസ് ആണ്. അമ്മ dance ടീച്ചർ ആണ്. അനിയത്തി ബി. കോം 3 വർഷം.

അവന് അവന്റെ അച്ഛന്റെ പരിപാടി താല്പര്യമില്ല. അതുകൊണ്ട്.. ബി. ടെക് കഴിഞ്ഞ് 2 കൊല്ലം ജോലി ചെയ്തു മടുത്ത്. ഇപ്പൊ ഒരു സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി തുടങ്ങി.

അത്യാവിശം clients ഒക്കെ ഉണ്ട്‌. ഒരു 5 സ്റ്റാഫും ഉണ്ട്‌. ബിൽഡിംഗ്‌ അവന്റെ അച്ഛന്റെ ആണ്. ടെക്നിക്കലി അത് അവന്റെ ബിൽഡിംഗ്‌ ആണ്.

ഞാൻ വീട്ടിൽ പോയി. ഡോർ തുറന്ന് കേറിയപ്പോ പൊടി എന്റെ മൂക്കിൽ കേറി അവിടെ നിന്ന് ഒരു dozen തുമ്മൽ ഞാൻ തുമ്മി.. പിന്നെ പോയി mask വാങ്ങി വന്നിട്ടാ അകത്തുകേറിയേ.. 1മാസമായിട്ട് അടച്ചിട്ട വീടല്ലേ അപ്പോ പൊടിയൊക്കെ കാണും..

"മൈര് ഇനി ഇത് വൃത്തിയാക്കണം "

ഞാൻ ചൂലും വെള്ളവും എടുത്തോണ്ട് വന്ന് വൃത്തിയാക്കി തുടങ്ങി.. 1 മണിക്കൂർ കൊണ്ട് ക്ലീൻ..

ഇപ്പൊ നിങ്ങൾ വിചാരിക്കും ഇവന്റെ വീട്ടിൽ ആരും ഇല്ലേ എന്ന്..

ഇല്ല 😂

വീട്ടിൽ എന്നല്ല.. എനിക്ക് സ്വന്തമായിട്ട് ഈ ഭൂമിയിൽ അമ്മുമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. 2മാസം മുൻപേ അമ്മുമ്മ മരിച്ചു.

💬 Comments

View all comments