Chapter Title : മഞ്ജിമ മനോഹരി 3 [SONA]
ഞാനവിടെ സ്നേഹിച്ചിരുന്നത് ഇതൊക്കെ കണ്ട അവനോട് ദേഷ്യം തോന്നി ഇനി ഒന്നും വേണ്ട എല്ലാം നിർത്തിയെന്ന് എന്റെ മനസ്സിൽ തന്നെ ഞാൻ തീരുമാനിച്ചു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവൾക്ക് ഡയറക്ട് വിളിച്ചു വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ട് ആയിരുന്നില്ല സ്വിച്ച് ഓഫ് എന്നാണ് കാണിച്ചു കൊണ്ടിരുന്നത് പിന്നെയും പിന്നെയും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു എനിക്ക് ആകെ ഭ്രാന്ത് പിടിച്ച് വ്യക്തിയായിരുന്നു ഇനി അവനെ എങ്ങാനും അവളെ എന്തെങ്കിലുമൊക്കെ ചെയ്തു ഭീഷണിയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും വീട്ടുകാർ തിരിച്ചുവന്നു കണ്ടോ എന്നുള്ള ഭയം എനിക്ക് വല്ലാതെ ഉള്ളിൽ നിറഞ്ഞു വന്നിരുന്നു പിന്നീട് എനിക്ക് തോന്നി അവളുടെ അച്ഛനെ ഒന്നു വിളിച്ചു നോക്കിയാലോ ചിലപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ടെങ്കിലും അപ്പോൾ അവർ ചോദിക്കല്ലേ എന്താ അവളുടെ ഫോണിന് കുഴപ്പം എന്ന് അപ്പോൾ വീണ്ടും സംശയം ആകും എന്ന് വിചാരിച്ചു ഞാൻ പിന്നെ വിളിച്ചില്ല
സാധാരണയായി ഞാൻ അച്ഛന്റെ മൊബൈൽ വിളിക്കാറില്ല എന്തായാലും ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാം എന്ന് വിചാരിച്ചു പാവം പെണ്ണാണ് പെണ്ണാണെ ഒരു കാര്യത്തെ കുറിച്ച് ഒന്നും അറിയില്ല പുറംലോകം എന്താണെന്ന് പോലും അറിയില്ല അവൻ ആണെങ്കിലോ എങ്ങനെയുള്ളവരാണ് എന്ന് എനിക്ക് കൃത്യമായി അറിയില്ല 15 മിനിറ്റിനു ശേഷം ഞാൻ വീണ്ടും വിളിച്ചു അന്നേരം അവളുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു പക്ഷെ എടുക്കുന്ന ഉണ്ടായിരുന്നില്ല രണ്ടാമത് ഞാൻ വിളിച്ചപ്പോൾ ആണ് എടുത്തത് അവളുടെ അമ്മയാണ് സംസാരിച്ചത് ആ മോൻ ആയിരുന്നോ മൊബൈൽ ഇവിടെ ചാർജ് ചെയ്യാൻ വെച്ചിരിക്കുകയാണ് അവൾക്കു തലവേദനയാണ് റൂമിൽ കിടക്കുകയാണ് ഞങ്ങൾ പോകുമ്പോൾ കിടന്നതാണ്
💬 Comments
View all comments