Chapter Title : മഞ്ജിമ മനോഹരി 3 [SONA]
എന്നു പറഞ്ഞു അവളുടെ അവശതയോടെയുള്ള ആ ശബ്ദം കേട്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി.... എന്നിട്ട് ഞാൻ ചോദിച്ചു മോൾക്ക്‌ക്ക് ഒരുപാട് വിഷമമായോ അവൻ വല്ലാണ്ട് ഉപദ്രവിച്ചു എന്ന് ചോദിച്ചു.... അതു കേട്ടപ്പോൾ അവളുടെ ക്ഷീണം ഒക്കെ എവിടെ പോയി എന്ന് അറിയില്ല... ഉപദ്രവിക്കുകയോ എന്താ ചേട്ടൻ പറയുന്നത് ഇവിടെ ഒരു യുദ്ധമായിരുന്നു യുദ്ധം ചേട്ടാ ഇതും പറഞ്ഞിട്ട് അവൾ കൊലുകൊലുന്നനെ ചിരിക്കാൻ തുടങ്ങി
അപ്പോൾ ഞാൻ ചോദിച്ചു അവൻ എവിടെയാണ് അടുത്തുണ്ടോ അപ്പോൾ അവൾ പറഞ്ഞു ഇല്ല ചേട്ടാ അവൻ അമ്മ അച്ഛൻ വന്നപ്പോൾ തന്നെ തിരിച്ചുപോയി അവനുള്ള ഒക്കെ നേടി ഇല്ലേ പിന്നെ വെറുതെ രാത്രി തങ്ങി യിട്ടും കിട്ടും കാര്യമൊന്നുമില്ലെന്ന് അവനറിയാം അത്രയ്ക്കും ക്ഷീണിതരായി എന്നാൽ പിന്നെ ഇനി ഒരു അവസരം കിട്ടുമ്പോൾ രാത്രി കാണാമല്ലോ അതുകൊണ്ട് അവൻ പോയി വീട്ടുകാർ ഒരു നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു നിൽക്കാനായി ഞാൻ വേറൊരു ദിവസം വരാം എന്ന് അത് അവന്റെ പ്ലാൻ ആണെന്ന് തോന്നുന്നു ഇത്രയും സംസാരിച്ചപ്പോഴേക്കും അവൾ ആരോടോ ഇല്ല നിർത്തി എന്ന് പറയുന്ന കേട്ടു.. എന്നിട്ട് എന്നോട് പറഞ്ഞു അമ്മയാണ് തലവേദനയാണ് കൂടുതൽ സംസാരിക്കേണ്ട എന്ന് പറഞ്ഞു അതോടെ ഞാൻ പറഞ്ഞു എന്നാൽ മോൾ ടെൻഷനടിക്കേണ്ട റസ്റ്റ് എടുത്തോളൂ... അപ്പോൾ അവൾ പറഞ്ഞു ഇന്ന് എന്തായാലും നടക്കില്ല കാരണം രാത്രി അല്ലേ ഞാൻ സംസാരിക്കുന്നത് അവർ അപ്പുറത്തെ റൂമിൽ നിന്ന് കേട്ടാൽ പിന്നെ നമ്മുടെ ജീവിതം തന്നെ തുലയും നാളെ അച്ഛൻ പണിക്ക് പോയി കഴിഞ്ഞാൽ അമ്മ വീട്ടുജോലിയിൽ മുഴുകും ആ നേരം
💬 Comments
View all comments