0%

Chapter Title : മഞ്ജിമ മനോഹരി 3 [SONA]

Author : kkstories Read All Parts 425

അത് ദുഷ്ടൻ എന്റെ ശരീരം നന്നായി പെരുമാറി എന്നാലും സത്യം പറയാമല്ലോ എനിക്ക് നല്ല സുഖം ഉണ്ടായിരുന്നു ചേട്ടാ....

((പിന്നെ ഒരു കാര്യം പറയാൻ നിങ്ങളോട് മറന്നുപോയി അവളുടെ ചേട്ടൻ വീട്ടിലില്ല കണ്ടക്ടറാണ് 15 ദിവസം ബസ്സിൽ ജോലി ചെയ്താൽ 15 ദിവസം വീട്ടിലാണ്))

എത്ര പെരുമാറിയാലും കുഴപ്പമില്ല ചേട്ടൻ വരുന്നതിനുമുമ്പ് നന്നാക്കി എടുക്കണം എന്ന് മാത്രം അത് അവൾ എന്നെ സന്തോഷിപ്പിക്കാനായി പറഞ്ഞതാണെന്ന് എനിക്ക് തോന്നി ഞാൻ പറഞ്ഞു എന്നാ ശരി ഓക്കേ വച്ചോളൂ എന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു...

എന്നിട്ടും കിടന്നിട്ടു ഉറക്കം വന്നില്ല സത്യം പറഞ്ഞാൽ എന്റെ ചിന്തകൾ പല രീതിക്ക് പോയി അന്നൊന്നും ഈ കുക്കൂൾഡ് എന്നു പറഞ്ഞാൽ എന്താണെന്ന് അറിയില്ലായിരുന്നു ഇപ്പോഴാണ് അതിനെയൊക്കെ അർത്ഥം എനിക്ക് മനസ്സിലായി തുടങ്ങിയത് തന്നെ എന്നിരുന്നാലും എന്റെ കാമം എന്നുപറയുന്നത് എന്റെ ഭാര്യ ആയിരുന്നു അവളിലൂടെ മാത്രമേ എനിക്ക് കാമ പൂർത്തീകരണം നടത്താൻ കഴിയുകയുള്ളൂ വേറെ ഒരു പെണ്ണിനെ ആയിട്ട് എനിക്ക് ചിന്തിക്കാൻപോലും പറ്റില്ല അവളെ ആരെങ്കിലും പണിയുന്നതും അവളെ ആരെങ്കിലും ചെയ്യുന്നതുമൊക്കെ കണ്ടുകൊണ്ടുള്ള ഭാവനയായിരുന്നു എന്റെ ഗൾഫ് ജീവിതത്തിൽ കൂടുതലും നടത്തിയിരുന്നത്.. എല്ലാം അവളുടെ ഇഷ്ടത്തോടെ ആവണമെന്ന് മാത്രം......

പിറ്റേന്ന് രാവിലെ ഞാൻ നേരത്തെ ഉണർന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല എന്നതാണ് സത്യം അങ്ങനെ ജോലിയിൽ മുഴുകി ഏകദേശം അവൾ പറഞ്ഞ സമയം നോക്കി ഞാൻ റൂമിലേക്ക് പോന്നു വയറിനു സുഖമില്ലെന്ന് നുണ പറഞ്ഞതാണ് പണി സ്ഥലത്തു നിന്നും പോന്നത്

എന്നിട്ട് അവളുടെ ഫോൺ വിളിക്കായി കാത്തിരുന്നു കഴിഞ്ഞപ്പോൾ അവളുടെ ഫോൺ

💬 Comments

View all comments