മഞ്ജിമാഞ്ജിതം 1 [കബനീനാഥ്]

📝 Ongoing

👁 438 views ❤ 843 likes 💬 0 comments

മഞ്ജിമാഞ്ജിതം 1
Manjimanjitham Part 1 | Author : Kabaninath

പുതിയ പുലരി….....!

പുതിയ വർഷം…….!

നന്ദു ചായക്കപ്പുമായി ബാൽക്കണിയിലേക്കു വന്നു…

മഞ്ഞ് ആവരണം ചെയ്തിരുന്ന ഹാൻഡ് റെയിലിലേക്ക് ഇടതു കൈ കുത്തി , നന്ദു ചായക്കപ്പ് ചുണ്ടോടു ചേർത്തു……

ഗേയ്റ്റ് കടന്ന്, ശ്രീധരേട്ടൻ വരുന്നതു കണ്ടു…

സ്ഥിരമായുള്ള ക്ഷേത്രദർശനം കഴിഞ്ഞുള്ള വരവാണ്..

ഇടപ്പള്ളി ഗണപതിക്ക്  നാളികേരമുടച്ചാണ് ശ്രീധരേട്ടന്റെ ഒരു ദിവസം തുടങ്ങുന്നത്…

അതിനു മാറ്റം വരുന്നത് , യാത്രയിലാകുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും……

വർഷങ്ങളായി വീട്ടിലെ ഡ്രൈവറാണയാൾ…

അയാളുടെ ഭാര്യ കുമാരി വീട്ടിലെ പാചകക്കാരിയും…

“” മേമയുടെ നന്ദൂട്ടൻ ഇവിടെ വന്ന് നിൽക്കുവാണോ… ?””

അഞ്ജിതയുടെ സ്വരം കേട്ട് നന്ദു തിരിഞ്ഞു…

ഒരു സ്ലീവ് ലെസ്റ്റ് , കയ്യിറക്കമില്ലാത്ത ഇളം പച്ച  ഗൗൺ ആയിരുന്നു അവളുടെ വേഷം…

അവളുടെ കറുത്ത ബ്രായുടേയും പാന്റീസിന്റെയും അതിരുകൾ അവ്യക്തമായി കാണാമായിരുന്നു……

“” ഞാനെഴുന്നേറ്റപ്പോൾ ആരും ഉണർന്നിരുന്നില്ല………”...”

നന്ദു ഒന്നുകൂടി ചായ മൊത്തി…

“” അവര് രണ്ടാളും ഇപ്പോഴും എഴുന്നേറ്റിട്ടില്ല… “

അഞ്ജിത അവനടുത്തേക്ക് വന്നു…

അഞ്ജിത… !

മഞ്ജിമ…..!

ഇരട്ടകളാണ് ഇരുവരും…

ചന്ദ്രശേഖരമേനോന്റെയും രുക്മിണി ദേവിയുടെയും ഒരുപാടു കാലത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഫലമായി തൃപ്പാളൂരപ്പൻ കൊ

📚 Chapters

1 published

Related Stories

💬 Comments

View all comments