Chapter Title : മഞ്ജിമാഞ്ജിതം 2 [കബനീനാഥ്]
ഞാനില്ല………. “
അവൾ പടവിലേക്കിരുന്നു…
“” പിന്നെന്തിനാ വന്നത്… ?””
നന്ദു വെള്ളത്തിൽ തുഴഞ്ഞു നിന്നു കൊണ്ട് ചോദിച്ചു…
“” ചുമ്മാ… നിനക്ക് കൂട്ടിന്… “
അവൾ കാൽമുട്ടുകൾക്ക് മേൽ താടി ചാരി , പറഞ്ഞു…
“” അങ്ങനെ ഇവിടെ ഇരിക്കണ്ട… അവരുടെ കൂടെ മീൻ പിടിക്കാൻ പൊയ്ക്കോ…… “
പറഞ്ഞിട്ട് നന്ദു ഒന്നുകൂടി വെള്ളത്തിലേക്ക് ഊളിയിട്ടു…
അവൻ മുങ്ങി നിവർന്നപ്പോഴും അവൾ അതേ ഇരിപ്പു തന്നെയായിരുന്നു……
“” പോയില്ലേ… ….”
അവൻ കരയിലേക്ക് നീന്തിക്കയറി വന്നു…
“” നന്ദൂട്ടാ………. “
അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ വിളിച്ചു…
നന്ദു അവളെ നോക്കി…
“” ഞാൻ നിന്റെ ആരാ… ….?””
“ ആരാന്ന് മേമയ്ക്കറിയില്ലേ…… ?
അവൻ പുഴയിലേക്ക് നോക്കി…
“” എനിക്കറിയാം… നീയത് കുറച്ചു ദിവസമായി മറക്കുന്നുണ്ടോന്നാ……….”””
നന്ദു നിശബ്ദനായി…….
“”മഞ്ജുവറിഞ്ഞാൽ നിന്നെ എന്താ ചെയ്യുകാന്നറിയാമോ……?””
അവൾ പതിയെ എഴുന്നേറ്റു……
“” അത് മാത്രമല്ല …. മറ്റുള്ള വീടു പോലെയല്ല നമ്മുടെ വീട്…… .മോനു തരുന്ന സ്വാതന്ത്ര്യം ഒരിക്കലും അതിരു കടക്കരുത്……””
അവൾ വെള്ളത്തിലേക്കിറങ്ങി അവനടുത്തേക്ക് വന്നു……
“” ഞാൻ പിടിക്കാത്തതും കുടിക്കാത്തതുമൊന്നും അല്ലല്ലോ……””
ശബ്ദം താഴ്ത്തി വെള്ളത്തിലേക്ക് നോക്കി അവൻ പറഞ്ഞു……
“” അത് ചെറുപ്പത്തിൽ…… അതുപോലാണോ……?””
അവൾ അവന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി……
“ നേരെ നോക്കടാ……….””
നന്ദു പതിയെ മുഖമുയർത്തി……
അവൻ അവളുടെ കൈ വിടുവിച്ച് വെള്ളത്തിലേക്കിറങ്ങി……
അഞ്ജിത അവനെ തടയാൻ ശ്രമിച്ചതും അവൻ വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടിരുന്നു……
അഞ്ജിത ചുറ്റിനും ഒന്ന് നോക്കി……
കുറച്ചു ദൂരെ , താഴെ മഞ്ജിമയും സച്ചുവും ഒരു വലിയ കല്ലിനു മുകളിലിരിപ്പുണ്ട്……
ഇരുവരും സംസാരിക്കുകയാണെന്ന് തല കുലുക്കുന്നതു കണ്ടപ്പോൾ അവൾക്ക് മനസ്സിലായി……
നന്ദു പിണങ്ങിയെന്ന് അവൾക്ക് മനസ്സിലായി……
അക്കരെ നീന്തിക്കയറിയ നന്ദു മണലിൽ മലർന്നു കിടക്കുന്നത് അവൾ കണ്ടു……
അഞ്ജിത പിന്നെയൊന്നും ആലോചിച്ചില്ല..
തനിക്കടുത്ത് ഈറനോടെ , മണലിൽ വന്നു വീണ് മേമ കിതയ്ക്കുന്നത് നന്ദു അറിഞ്ഞു……
“” ടാ……….””
ശ്വാസമെടുക്കുന്നതിനിടയിൽ അവൾ വിളിച്ചു……
നന്ദു നിശബ്ദം കിടന്നു……
അവൾ വലം കൈ എടുത്ത് അവന്റെ
💬 Comments
View all comments