0%

Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 21105

ബോട്ടിൽ തുറന്ന്, ഒരിറക്കു കുടിച്ചു…
തന്റെ പെരുമാറ്റം മേമയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സച്ചുവിന് മനസ്സിലായി..
സാധാരണ ഇങ്ങനെയല്ല…
അവൻ മറ്റൊരു കസേരയിലേക്കിരുന്ന്, അന്നത്തെ പേപ്പർ എടുത്തു മറിച്ചു നോക്കിക്കൊണ്ടിരുന്നു…
“” പോയേക്കാം… …. “
ആകെ മുഷിഞ്ഞ മട്ടിൽ, അല്പം ദേഷ്യത്തോടെയാണ് മഞ്ജിമ എഴുന്നേറ്റത്…….
അന്ന് നേരത്തെയായിരുന്നു……
രണ്ടു ചാവിയിലൊന്ന് സ്റ്റാഫിന്റെ കയ്യിലുണ്ട്…
പെൺകുട്ടിയോട് ക്ലോസ്സ് ചെയ്തോളാൻ പറഞ്ഞിട്ട് മഞ്ജിമ ഇറങ്ങി…
മഞ്ജിമയും അഞ്ജിതയും വരാൻ വൈകുമ്പോൾ അവരാണ് തുറക്കുക…
സച്ചു സ്റ്റെപ്പിറങ്ങി കഴിഞ്ഞിരുന്നു……
ബൈക്കിലിരിക്കുമ്പോഴും മഞ്ജിമ, ഒരൽപ്പം അകലം അവനോടു പാലിച്ചിരുന്നു…
മറ്റൊന്നുമല്ല…
അവൾക്ക് അവളെ തന്നെ പേടിയായിരുന്നു……
“” നീയത് കണ്ടായിരുന്നോ……..? “
“” ഏത്… ?””
സച്ചുവിന്റെ മറുപടി പെട്ടെന്ന് വന്നു…
“” ആ ഒപ്റ്റിക്കൽസിന്റെ… ….”
“” ഉം……. “
“ അതിനൊരു ക്യാപ്ഷൻ വേണം…… നിന്റെ അമ്മ, ആലോചിച്ച് തലവേദനയായി ഇട്ടിട്ടു പോയ കേസാ…… “
മഞ്ജിമ സംസാരിച്ചു തുടങ്ങി…
“ എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം…… ?””
“” നിനക്കും കുറച്ചൊക്കെ കലാവാസന ഉള്ളതല്ലേ…””
“ പിന്നേ…….....””
അവർ വീടെത്താറായിരുന്നു…
അതുകൊണ്ടു തന്നെയാണ് അവൾ അവനോട് സംസാരിച്ചതും……
മനസ്സിലെ കാര്യങ്ങൾ മറ്റുള്ളവരറിയണ്ടല്ലോ…
ബൈക്ക് നിർത്തി, ഇരുവരും സിറ്റൗട്ടിലേക്ക് കയറി…
അഞ്ജിത, പുറത്തേക്കു വന്നു……
നന്ദു ഫോണിൽ തോണ്ടി, സെറ്റിയിൽ കിടക്കുന്നു..
“” നിന്റെ മോനെ എല്പിച്ചിട്ടുണ്ട്… അവൻ തരും ക്യാപ്ഷൻ…....”
പറഞ്ഞിട്ട് മഞ്ജിമ അകത്തേക്ക് കയറി..
പറയാൻ , മനസ്സിൽ കരുതി , അടുക്കി വെച്ചത് അവനോട് പറഞ്ഞില്ലല്ലോ എന്ന് ആ സമയം അവളോർത്തു…….
താൻ നില മറന്നു തുടങ്ങുകയാണെന്ന് മഞ്ജിമ, ഉള്ളാലറിഞ്ഞു തുടങ്ങിയിരുന്നു…….

സീൻ- പതിനാല്

ഉഷ്ണ രാത്രികളായിരുന്നു… ….
എ. സി യുടെ തണുപ്പിലാണ് ഉറക്കം ….
“” കിട്ടിയോടാ വല്ലതും… ? “
കിടക്കാൻ നേരം അഞ്ജിത ചോദിച്ചു…
സച്ചു , ഒന്നും മിണ്ടിയില്ല…
“” കിട്ടിയാലും നീ നിന്റെ മേമയോടല്ലേ പറയൂ ……””
അഞ്ജിത പുതപ്പെടുത്ത് ശരീരം മൂടി…
നന്ദു, ഉറക്കം പിടിച്ചിരുന്നു…
വെളിച്ചം മങ്ങിയതും മഞ്ജിമയുടെ മനസ്സും ശരീരവും വിറച്ചു തുടങ്ങി…
മാറി

💬 Comments

View all comments