0%

Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 21144

നേന്ത്രപ്പഴമെടുത്ത് അവനു നേരെ ഓങ്ങി……
അവളുടെ കയ്യിൽ കിട്ടിയത് അതായിരുന്നു……
അവൾ പറയും മുൻപേ , നന്ദു എഴുന്നേറ്റിരുന്നു…
“” ആ ക്യാപ്ഷനെന്താ കുഴപ്പം… ?””
മുഖത്തിനു നേരെ കൈകൾ വിരിച്ചു പിടിച്ച്, നന്ദു ചിരിയോടെ ചോദിച്ചു……
“നീ ഷോപ്പു തുടങ്ങുമ്പോൾ അതിട്ടാൽ മതി……”
മഞ്ജിമ പറഞ്ഞു..
സച്ചു നിശബ്ദനായി ചായ കുടിച്ചു കൊണ്ടിരുന്നു…
“” നിങ്ങൾക്കു പരസ്യം തന്ന അവരെ പറഞ്ഞാൽ മതിയല്ലോ……… “”
നന്ദു വീണ്ടും എരിവു കേറ്റിത്തുടങ്ങി…
നന്ദുവിന് അല്ലെങ്കിലും ഓഫീസിനോട് അത്ര താല്പര്യമില്ല……
അതാണവൻ അധികം അവിടേക്ക് പോകാത്തതും..
“” മറ്റന്നാളത്തേക്ക് കൊടുക്കണം…””
അഞ്ജിത മകനെ നോക്കി മന്ത്രിച്ചു…
ആള് , നിശബ്ദനാണെങ്കിലും അവനിൽ നിന്ന് എന്തെങ്കിലും വരുമെന്നേ പ്രതീക്ഷിക്കാനുള്ളൂ……
നന്ദുവെന്നാൽ കോമഡിയാണ്…
സച്ചു എന്തെങ്കിലും ലിങ്കു തരും… ….
അതൊന്നു തേച്ചുമിനുക്കി എടുത്താൽ മതി……
മുൻപും അവൻ രക്ഷകനായി അവതരിച്ചിട്ടുണ്ട്…….
അവൻ ചായ കുടിച്ച് എഴുന്നേറ്റു , അടുത്തു നിൽക്കുന്ന മേമയെ നോക്കി…….
മിഴികൾ ഇടഞ്ഞെങ്കിലും ഇരുവരും നോട്ടം മാറ്റിയില്ല…..
അവളെ നോക്കിക്കൊണ്ടു തന്നെ അവൻ പതിയെ പറഞ്ഞു……
“”റ്റു സീ എ ബെറ്റർ വേൾഡ്………. “
അവൻ പറഞ്ഞതും അഞ്ജിതയും മഞ്ജിമയും ഒരേ സമയം അതാവർത്തിച്ചു……
മഞ്ജിമ, സന്തോഷാതിരേകത്താൽ അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു…
തന്റെ ചുണ്ടുകളിൽ, മേമയുടെ ചുണ്ടുകൾ ഒന്നുരതി മാറിയത് അറിഞ്ഞെങ്കിലും സച്ചു അനങ്ങിയില്ല…….
പിടി വിട്ട് അകന്നതും , അവന്റെ വാക്കുകളുടെ ആന്തരാർത്ഥവും പര്യായവും അവളുടെ മനസ്സ് തേടിത്തുടങ്ങി……

സീൻ - പതിനാറ്

സായാഹ്‌നം……
നന്ദു, സോഫയിൽ ഫോൺ നോക്കി കിടക്കുന്നു…
അഞ്ജിതയോടൊപ്പം സച്ചു വന്നു കയറി …
അവൾ മുകൾ നിലയിലേക്ക് കയറിയതും ബാഗ് സ്റ്റഡി റൂമിൽ വെച്ച് സച്ചു , കിച്ചണിലേക്ക് ചെന്നു…
കുമാരി , ആ സമയം ചെടികൾ നനയ്ക്കുന്ന ജോലികളിൽ ആകുമെന്ന് അവനറിയാമായിരുന്നു…
ഏപ്രൺ ചുറ്റി, നിൽക്കുന്ന മഞ്ജിമയുടെ പിന്നിലേക്ക് അവൻ ചെന്നതും , അവൾ തിരിഞ്ഞു…
“” എന്താ.....?””
അവൾ പുരികമുയർത്തി…
“” രാവിലെ കിട്ടിയത് വൈകുന്നേരവും കിട്ടുമോന്ന്… …. “
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……

💬 Comments

View all comments