0%

Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 21459

ഓക്കെ…. “
നന്ദു എഴുന്നേറ്റു…
ലിസ്റ്റിനനുസരിച്ചുള്ള സാധനങ്ങൾ വാങ്ങി വന്നത് നന്ദുവാണ്‌…
അവൻ ചിക്കനും മറ്റു സാധനങ്ങളും വാങ്ങി വന്നതും മഞ്ജിമ കോപത്തോടെ തന്നെ കവർ നീട്ടി വാങ്ങി……
സച്ചു , പെട്ടെന്നു തന്നെ അവളുടെ കയ്യിൽ നിന്നും കവർ പിടിച്ചു വാങ്ങി…
“” ഇങ്ങു താ… ഇന്നത്തെ ബിരിയാണി ഞാനുണ്ടാക്കാം…… “
മൂവരും അത്ഭുതത്തോടെ അവനെ നോക്കി…
“” എടാ ഇത് കഴിക്കാനാ… ….””
നന്ദു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…
“” നീ കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറഞ്ഞാൽ മതി… “
സച്ചു , ആത്മവിശ്വാസത്തോടെ പറഞ്ഞു…
“” ആ കാശ് പോയി മേമേ… “”
നന്ദു അഞ്ജിതയെ നോക്കി..
“” ആ ചിക്കനെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു… “
“” നീ പോടാ… …. "
സച്ചു കിച്ചണിലേക്ക് കയറുമ്പോൾ തിരിഞ്ഞു നിന്ന് വിളിച്ചു പറഞ്ഞു..
“”നീ വെച്ചു നോക്കാമെന്നു പോലും പറഞ്ഞില്ലല്ലോ…… എന്നിട്ടവനെ കളിയാക്കുന്നു… “
മഞ്ജിമ നന്ദുവിന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു..
“”റെഡിയാകുമ്പോൾ ഞാൻ വിളിക്കാം.. ആരും ഡിസ്റ്റർബ് ചെയ്യാൻ വരണ്ട…… “
സച്ചു , കിച്ചണിലേക്കുള്ള വാതിൽ ചാരി പറഞ്ഞു…
“” അതൊന്നുമല്ല നന്ദൂട്ടാ കാര്യം… നിന്റെ അമ്മ ഉണ്ടാക്കിയാൽ അത് കൊളമാകും… അവനവന്റെ മേമയെ രക്ഷപ്പെടുത്തിയതാ.. ഇനി മോശമായാലും കുഴപ്പമില്ലല്ലോ….....””
അഞ്ജിത തന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു…
ഒരു മിന്നൽ മഞ്ജിമയുടെ ഉള്ളിലുണ്ടായി……
അതാണോ സത്യം……… ?
ബിരിയാണിക്കാര്യത്തിൽ അഞ്ജിത തന്നെയാണ് മുന്നിൽ…,
പക്ഷേ ഇത്…….?
“” ഇന്നെന്തായാലും പട്ടിണി തന്നെ…… വിശന്നു ജീവൻ പോകുന്നതിനു മുൻപ് കുറച്ചു ജോലിയുള്ളത് തീർക്കട്ടെ… “
അഞ്ജിത എഴുന്നേറ്റു…
മഞ്ജിമ നിശബ്ദയായിരുന്നു……
റൂമിൽ നിന്ന്, അയൺ ചെയ്യാനുള്ള വസ്ത്രങ്ങളുമായി അഞ്ജിത ടേബിളിനടുത്തേക്ക് പോയി…
നന്ദു, ടെലഗ്രാമിലെ സിനിമയിലേക്ക് തിരിഞ്ഞു…
സച്ചുവിനെ സഹായിക്കണമെന്നുണ്ട്.
പക്ഷേ, പകൽ എല്ലാവരുമുള്ളപ്പോൾ അവനെങ്ങനെ പെരുമാറും എന്ന് അവൾക്ക് തിട്ടമില്ലായിരുന്നു…
കാര്യം താനും ആസ്വദിക്കുന്നുവെങ്കിലും അതിന്റെ അപകട സാദ്ധ്യത, നേരം പുലരുമ്പോൾ മഞ്ജിമയെ മാറി ചിന്തിപ്പിക്കുന്നുണ്ടായിരുന്നു…
“” ചെന്ന് നോക്കടീ… അതങ്ങു കരിച്ചു വെക്കുന്നതിനു മുൻപ്……”
ഒരു

💬 Comments

View all comments