← Back to മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Comments

മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax] · approved reader discussion

Sunil • 03-03-2024 20:16

താങ്കളുടെ മുല്ലപ്പൂ മുതൽ വായിച്ചു തുടങ്ങി ഒരു ആരാധകന്റെ അപേക്ഷയാണ് ഗോൾ കമ്പ്ലീറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ?❤️

കബനീനാഥ് • 03-03-2024 21:23

ഗോൾ തുടരില്ല, എഴുതില്ല എന്ന് ഞാൻ എവിടെയും പറഞ്ഞതായി ഓർക്കുന്നില്ല..
ഗിരിപർവ്വ വും എഴുതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല...
കഥ വരും...
അല്ലെങ്കിൽ ഡെയ്‌ലി 2000 വെച്ച് തച്ച് തന്നേക്ക്..
ഞാനിപ്പറഞ്ഞ കഥ കൂടാതെ വേറെയും എഴുതി വിട്ടേക്കാം ...?
ഞാനും മനുഷ്യനല്ലേ ഭായ്...

കാലൻ • 04-03-2024 01:36

കഥയുടെ കൂടെ എഴുത്ത്കാരൻ്റെ ഗൂഗിൾപെ നമ്പരോ QR കോഡോ കൊടുത്താൽ അവർക്കും തുടർന്ന് എഴുതാൻ ഒരു ഫോത്സാഹനം ആകും കുട്ടേട്ടൻ പരിഗണിക്കും എന്ന് കരുതുന്നു.

Curator • 04-03-2024 12:35

നല്ലൊരു പരിപാടി ആണ് അത്.

Suresh • 04-03-2024 17:46

❤️❤️❤️❤️❤️❤️❤️

പ്രവീൺ • 09-03-2024 16:47

??

Jotha • 03-03-2024 20:08

ബ്രോ ഗോള് കമ്പ്ലീറ്റ് ചെയ്യ ബ്രോ ❤️

Ambile • 03-03-2024 20:07

ഗോളിന് ആണ് കാത്തിരുന്ന

Sunny • 03-03-2024 20:06

Goal nest pls ❤️

Mani • 03-03-2024 20:05

ഗോൾ എവിടെ?

ആട് തോമ • 03-03-2024 19:03

ഞാനു ഊഹിച്ചതു തന്നെ സംഭവിച്ചു. ഇതൊക്കെ ആണ് ഒറിജിനാലിറ്റി എന്നു പറയുന്നത്. ചില കഥകളിൽ കാണാം മണിക്കൂറുകളോളം അടിച്ചു പൊളിക്കുന്നത്. പക്ഷെ സത്യം ഇങ്ങനെ ഒള്ള കളികൾ ആണ് യാഥാർഥ്യം

romeo • 03-03-2024 18:33

ഒരു momswap കാറ്റഗറി ഇനിയും ബ്രോയിൽ നിന്നും പ്രതീക്ഷിക്കാമോ..? രണ്ടു കപ്പിള്സിന്റെയും ഇന്ററാക്ഷന് വേണ്ടി കാത്തിരിക്കുവാരുന്നു.. അത്രത്തോളം മനോഹരമായി അവതരിപ്പിക്കാൻ നിങ്ങൾക്കുള്ള കഴിവ് അപാരമാണ്.

Veeran • 03-03-2024 16:38

, ഗോൾ 9 എവിടെ ബ്രോ

Sherlock Holmes • 03-03-2024 16:16

ഡിയർ & ഡിയറെസ്റ്റ് കബനി

ക്ലൈമാക്സ് കണ്ടൂ...ഇന്ന് വൈകുന്നേരം തന്നെ വായിക്കണം... താങ്കളുടെ തൂലിക ആയത് കൊണ്ട് തന്നെ അഭിപ്രായം ഒരിക്കലും നെഗറ്റീവ് ആകില്ല...87 പേജ് കണ്ടപ്പോൾ തന്നെ മനം നിറഞ്ഞു...കഥ വായിച്ചതിന് ശേഷം വലിയ ഒരു കമൻ്റ് ആയി വരുന്നുണ്ട്...

സ്നേഹപൂർവ്വം
ഹോംസ്

Harry Potter • 03-03-2024 14:19

So late.. Sooo late to post this part of the story ??.

Armpit_Lover • 03-03-2024 12:56

മഞ്ജിമാഞ്ജിതം ടോപ് ലിസ്റ്റിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു  കബനിയുടെ വലിയ ആഗ്രഹമായിരുന്നു അത് ❤️❤️❤️❤️

കബനീനാഥ് • 03-03-2024 14:33

ഹൃദയം ഹൃദയത്തെ തൊട്ടറിയുമ്പോൾ..
മനസ്സുകൾ സംവദിക്കുേമ്പോൾ....
അപരന്റെ മനോംഗിതം നമ്മളറിയുമ്പോൾ... നമ്മുടെ ലക്ഷ്യത്തിലേക്ക് മൗനം വരെ കൂട്ടിനു വരും...
അല്ലാതെന്ത്....?
അതിനവകാശി ഞാനല്ലല്ലോ....
എന്നെ ഞാനാക്കിയ നിങ്ങളല്ലേ....
നിങ്ങൾ മാത്രം...!

❤❤❤

Armpit_Lover • 03-03-2024 15:05

സ്നേഹം മാത്രം ❤️❤️❤️

കാലൻ • 04-03-2024 01:37

ആംപിറ്റെ നിന്നെ സിൽമേലെടുത്തെടാ

Armpit_Lover • 05-03-2024 12:26

????

Athul Ks • 03-03-2024 12:50

Bro baki kude ezuthu bro

കബനീനാഥ് • 03-03-2024 13:27

കഥ അവസാനിചതാണ് ബ്രോ...❤

Dona • 03-03-2024 13:42

Bakki koode ezhuthikkoode dear kabani, etra naal venamenkilum kathirikkaam pleaseeeeeee, atrak ishtappettath kondanu.

കബനീനാഥ് • 03-03-2024 14:37

ഡോണക്കുട്ടീ....

ഇതാണ് ഈ കഥയുടെ സൗന്ദര്യം...

❤️❤️❤️

Appu • 17-03-2024 11:46

Anjitha and nandhu story koode ezhuthikkode? Plzzzzzz

Kikk • 03-03-2024 12:48

ഇതു ഗിരി പറവ്വം

വെയ്റ്റിംഗ് ത്രില്ലടിക്കാൻ

കബനീനാഥ് • 03-03-2024 13:31

താങ്കൾ ഗിരി പർവ്വത്തിനായി , കമ്പിക്കുട്ടനിലെ സകല അഭിപ്രായശൃംഗങ്ങളും കയറിയിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...
ആവശ്യം നിവർത്തിച്ചു തരുവാൻ വേണ്ട നടപടികൾ സ്വികരിക്കുന്നതാണെന്ന് വിധേയത്വത്തോടെ അറിയിച്ചു കൊള്ളുന്നു..

Kikk • 05-03-2024 07:52

Thanks

Thair • 03-03-2024 12:38

എന്നെങ്കിലും കാണാനുള്ള ഒരു സാഹചര്യം ഒത്തുവന്നാൽ അന്ന് താങ്കൾക്ക്വ എന്റെ വക ഒരു 'പൊൻമോതിരം'??.ഒന്നും പറയാനില്ല,മനോഹരമായ എഴുത്ത് ?.❤from EU

കബനീനാഥ് • 03-03-2024 13:33

ഇനി കാണാനുള്ള സാഹചര്യം ഞാനുണ്ടാക്കിക്കോളാം...
സ്വർണ്ണത്തിനൊക്കെ എന്താ വില......??

Thair • 03-03-2024 15:39

????????

Thair • 04-03-2024 02:04

ഒരിക്കൽക്കൂടി,പറയാതിരിക്കാൻ പറ്റുന്നില്ല,വെറുതെ പറഞ്ഞതല്ല,   'പൊൻമോതിരം ' അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ. ഒരുപാട് ഉയരങ്ങളിലെത്തട്ടെ, എന്നെങ്കിലും കാണാൻ ഇടവരുത്തട്ടെ, അന്നേക്ക് വരെ....?????❤❤❤??, പിന്നെ ഞാൻ തൈരും മൈരുമൊന്നുമല്ലകേട്ടോ, താങ്കളെപ്പോലെ ഒരു തൂലികാ നാമം മാത്രം ?

Sunny • 03-03-2024 20:11

ഗോൾ  ഡിലീറ്റ് ആവുന്നത് രണ്ടാം തവണയല്ലേ വളരെ നല്ല സ്റ്റോറി ആയിരുന്നു കമ്പ്ലീറ്റ് വായിക്കണമെന്ന് ഒരാഗ്രഹം ഉണ്ട്?❤️

Omanakuttan • 03-03-2024 12:04

നിഷിദ്ധസംഗമം ഇത്ര മനോഹരമായി എഴുതി ഫലിപ്പിക്കാനുള്ള താങ്കളുടെ കഴിവിൽ വല്ലാതെ അസൂയ തോന്നുന്നു പ്രിയ കബനി. താങ്കളുടെ ഓരോ കഥയും ഒന്നിനൊന്ന് മികച്ചതാണ്. ഇനി ഗിരിപർവ്വത്തിനും ഗോളിനും വേണ്ടിയുള്ള കാത്തിരിപ്പാണ്. മനോഹരമായ വാക്കുകളാൽ കാമം വരഞ്ഞിടുന്ന താങ്കളുടെ കയ്യൊപ്പു ചാർത്തി ഗിരിപർവ്വവും ഗോളും കടന്നു വരുന്നതും കാത്ത് താങ്കളുടെ ആരാധകവൃന്ദം കാത്തിരിക്കുന്നു. ഒരപേക്ഷ കൂടിയുണ്ട് അർത്ഥം അഭിരാമം, മഞ്ജിമാഞ്ജിതം എന്നിവയുടെ PDF ഫയലുകൾ പ്രസിദ്ധീകരിക്കുന്നതിന് കുട്ടനോട് പറയണേ.

കബനീനാഥ് • 03-03-2024 14:42

മഞ്ജിമാഞ്ജിതം PDF ആദ്യം വന്നേക്കാം...
അർത്ഥം -അഭിരാമം ഞാൻ ടെയിൽ എൻഡ് എഴുതി കൊടുത്തിട്ടില്ല...
അതു കുട്ടേട്ടന്റെ പരിധിയിലുള്ള കാര്യമാണ് ട്ടോ...

ഗിരിപർവ്വത്തിൽ കമ്പി ഉണ്ടാകില്ല ബ്രോ...
കമ്പിക്കുവേണ്ടി ആ കഥ വെയ്റ്റ് ചെയ്യണ്ട -

❤❤❤

Arjun • 05-03-2024 21:36

ഗിരിപർവ്വം  കമ്പി വേണം എന്നില്ല അല്ലാതെ തന്നെ നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ് മാസ്റ്ററിന്റെ മൃഗം എന്ന ക്രൈം ത്രില്ലെർ പോലെ അതിനു വേണ്ടി വെയിറ്റ് ചെയ്യുന്ന റീഡേഴ്‌സും കമ്പി എക്സ്സ്‌പെക്ട്
ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല നല്ലൊരു നോവൽ കിട്ടിയാൽ അതിൽ സിറ്റുവേഷൻസ് അനുസരിച്ചു കമ്പി വരുന്നതായിരിക്കും നല്ലത് 2018 ൽ ഇവിടെ പബ്ലിഷ് ചെയ്ത നോവലാണ് "രതിശലഭങ്ങൾ"അത് എഴുതിയതോ ഫെതിഷ് സ്റ്റോറിയും ഇൻസസ്റ് സ്റ്റോറിയും എഴുതി കൊണ്ടിരുന്ന സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റ് വളരെ അധികം ഫാൻ base ഉണ്ടാക്കിയ ഒരു നോവലായിരുന്നു അത് ആദ്യഭാഗത്തു പ്രായത്തിന്റെ കുത്തികഴപ്പിൽ ഉണ്ടാകുന്ന സെക്സ് ഉണ്ട് പക്ഷെ നോവലിസ്റ്റ് പറയുന്നുണ്ട് നായിക വന്നു കഴിഞ്ഞപ്പോൾ കഥയുടെ ഗതി തന്നെ മാറി എന്ന് 108 പാർട്ട്‌ വരെ ഒരു ലാഗും ഇല്ലാണ്ട് തന്നു ആദ്യം പ്രേമം പിന്നെ കല്യാണം കുടുംബബന്ധങ്ങളിലൂടെ നല്ലൊരു അച്ഛനും അമ്മയും അതിലുപരി നല്ലൊരു ഭാര്യയും ഭർത്താവും ആയി എന്നിട്ടും വ്യൂസ് കൂടിയതല്ലാതെ കുറഞ്ഞില്ല ഇപ്പോളും ആ നോവൽ എടുത്തു വായിച്ചാൽ നല്ല രസമാണ് അത് കഴിഞ് സൈറ്റിൽ കളികൾ മാത്രം ഉള്ള കഥകൾ വന്നു പക്കാ xxx ഫിലിം പോലെ ഒന്നുപറഞ്ഞു അടുത്തതിന് കളി അപ്പോൾ പറഞ്ഞു വന്നത് ഗിരിപർവ്വം ബ്രോ എഴുത് ബ്രോ ഇടക്ക് വെള്ളം ഗതിമാറിയും ഒഴുകട്ടെ ബ്രോ ?

കുടുക്ക് • 03-03-2024 11:14

Superb ❤️❤️❤️

കബനീനാഥ് • 03-03-2024 13:33

❤️❤️❤️

Ramu • 03-03-2024 10:00

Super Kabani bro. I expect one sister brother story from you.

കബനീനാഥ് • 03-03-2024 13:38

ഗോൾ / ഗിരി പർവ്വം അതു കഴിഞ്ഞാൽ താങ്കൾ ആവശ്യപ്പെട്ട കഥയായിരിക്കും ഉണ്ടാവുക...
വൺ ലൈൻ റെഡിയാണ്...
ഫസ്റ്റ് ചാപ്റ്റർ എഴുതി വിട്ടാലും എല്ലാമൊന്നും ഒരുമിച്ചു  കൊണ്ടു   പോകാൻ എന്നെക്കൊണ്ടു പറ്റില്ല...
അതുകൊണ്ടാണ് ട്ടോ...
❤️❤️❤️

ഗൗരി നന്ദന • 03-03-2024 09:53

അടി പൊളി????
ഇനി എന്തു നടന്നു എന്നത് വായനക്കാർക്ക് വിട്ടത് നന്നായി.

പിന്നെ ഇവിടെ നാല് കഥാപാത്രങ്ങളും തമ്മിൽ വ്യത്യാസം ഇല്ല എന്ന്, രണ്ട് കഥാപാത്രങ്ങളെ ഉള്ളു എന്ന് പറഞ്ഞുള്ള ഒരു കമൻ്റ് കണ്ടു. കഥ ആദ്യം മുതൽ വായിക്കാനെ പറയാനുള്ളു. നന്ദു അഞ്ജിതായെ വളച്ചെടുക്കുന്നതും കളിക്കുന്നതാണ് നാല് ഭാഗത്തിൽ ഉള്ളത്. അഞ്ജിതയിൽ നിന്ന് പലഘട്ടത്തിലും നന്ദുവിനോട് NO എന്ന് വന്നിട്ടുണ്ട്. അവൾ എതിർക്കുന്നതും ഒഴിഞ്ഞു മാറുന്നതും കാണാം. പിന്നെ അഞ്ജിത നന്ദു ബന്ധം ഒരു ചുരുങ്ങിയ സമയത്തിൽ ഉണ്ടാകുന്നതാണ്. പല സന്ദർഭങ്ങളും കണ്ടെത്തി നന്ദുവാണ് അവളെ കീഴ്പ്പെടുത്തിയത്.

എന്നാൽ മഞ്ജിമ സച്ചു ആകട്ടെ വലിയ ഒരു വലിയ കാലയളവ് ആ ബന്ധം തുടങ്ങി, അതും എല്ലാം മഞ്ജിമ മൗനാനുവാദം നൽകി. പിന്നെ മഞ്ജിമയ്ക്ക് വികാരം കൂടുതൽ ആണ് എന്നത് ഈ പാർട്ടിൽ തന്നെ പറഞ്ഞിട്ടുമുണ്ട്. പിന്നെ മഞ്ജിമയ്ക്ക് അവർ തമ്മിൽ ചെയ്യുന്നതിൽ യാതൊരു പ്രശ്നവും ഇല്ലതാനും, അവരുടെ രഹസ്യം അറിഞ്ഞത് പരസ്യമായാൽ അവർ മരിക്കുമാേ എന്ന ആശങ്കയാണ് മഞ്ജിമയ്ക്കുള്ളത്, രണ്ട് ജോഡികളും തമ്മിലുള്ള വ്യത്യാസം അതിൽ തന്നെ തിരിച്ചറിയാം

കബനീനാഥ് • 03-03-2024 13:40

ഗജവദനാ.....
ഗണേശ വരദാ മാം പാഹി....?

നന്ദി, ഗൗരിനന്ദനാ.....

ഭൂതം • 03-03-2024 09:46

ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നുന്നത് ഗിരി പർവ്വം ഇതിനേക്കാൾ ഗംഭീരമായിരിക്കും എന്നാണ്

ത്രില്ലർ story കുറെ പേജ് ഉണ്ടെങ്കിൽ വായിച്ച് ത്രില്ല് അടിക്കും

ഏതായാലും ക്ഷമയോടെ കാത്തിരിക്കുന്നു

For ഇത് ഗിരി പർവ്വം

കബനീനാഥ് • 03-03-2024 14:44

വരും....
വരാതിരിക്കില്ല...

എന്നാണെന്നാ എനിക്കും അറിയാത്തത്...

Amal • 03-03-2024 06:27

Broo plsss continue cheyyo ??

നന്ദ • 03-03-2024 03:58

രോമാഞ്ചം

കബനീനാഥ് • 03-03-2024 13:44

ജൂൺ...

ഇനി അടുത്ത സിനിമയുടെ പേരു പറ..?

സ്മിതയുടെ ആരാധകൻ • 03-03-2024 02:01

ഇത് അവസാനിപ്പിച്ചതിലും ഭേദം ഞങ്ങളെ അങ്ങ് കൊല്ലാമായിരുന്നില്ലെ?

കബനീനാഥ് • 03-03-2024 13:45

ങ്ങുഹും....
ഒറ്റയടിക്കല്ല...
ഇഞ്ചിഞ്ചായിട്ടേ കൊല്ലൂ....??

സുധി അറയ്ക്കൻ • 03-03-2024 00:57

കിടുക്കൻ കഥ. ക്ലൈമാക്സ് ഒരേ പൊളി

കബനീനാഥ് • 03-03-2024 13:46

നന്ദി ബ്രോ...❤

Sree • 03-03-2024 00:45

വയർ നിറഞ്ഞു ഏമ്പക്കം എത്രണ്ണം വിട്ടെന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല ന്റെ കബനീ ബ്രോ... അത്രക്കും കെങ്കേമമായിരുന്നു ഈ വിഭവങ്ങൾ..?

ഡിയർ കബനീ.. നിങ്ങളെ തോൽപ്പിക്കാൻ നിങ്ങൾക്ക് തന്നെ കഴിയൂ.. ❤️❤️

Kevinislove • 03-03-2024 00:14

Sooo good...❤️❤️❤️ Vallatha feel aayirunnu...  Ee story eniyum continue cheythirunekil enne aashiche pokuva.. theerenda enne oru feel...

കബനീനാഥ് • 03-03-2024 13:46

നന്ദി ബ്രോ

Jijesh • 02-03-2024 23:52

ക്ലൈമാക്സ് പൊളിച്ച് twist പ്രതീക്ഷിച്ചിരുന്നു അതുപോലെ തന്നെ നടന്നു ഇവർക്ക് ആവേമെങ്കിൽ അവരുടെ ഇടയിൽ സ്വാഭാവികമായും നടന്നിരികണമല്ലോ....സീൻ  by seen oru പുതുമ ഉണ്ടായിരുന്ന എങ്കിലും രസം പിടിച്ച് വരുമ്പോ അടുത്ത സീൻ വരുന്ന ഒരു കല്ലുകടി ആയി തോന്നി ലാസ്റ്റ് അത് നീണ്ട ഒരു സീൻ ആകി തകർത്തു...armpit lover പരിഗണിച്ചുതും നന്നായിരുന്നു???അടുത്തിടെ വായിച്ച് നല്ല ഒരു നിഷിദ്ധം സ്റ്റോറി പറഞ്ഞ വാക്ക് പാലിച്ചു സ്റ്റോറി ഇട്ടതിനു നന്ദി നന്ദി?❤️

കബനീനാഥ് • 03-03-2024 13:49

സീൻ ബൈ സീൻ...

ഇഷ്ടപ്പെടാത്തതിൽ ക്ഷമ ചോദിക്കുന്നു...

നന്ദി..

Vasudev • 02-03-2024 23:49

മോനെ കബനി… ❤️❤️

ഇന്നുവരും നാളെവരും എന്ന് കരുതി
കാത്തിരുന്ന് അവസാനം, ങ്ങാ എന്നെങ്കിലും വരട്ടെ എന്ന് മനസ്സിൽ ചിന്തിച്ച്  ഏറെ   വൈകി കിട്ടിയ സാധനം പ്രതീക്ഷയെ കവച്ചുവെച്ചാൽ എന്തായിരിക്കും അവസ്ഥ..❤️❤️❤️❤️❤️. അതാ ഇപ്പോ അനുഭവിക്കുന്നത്. പേജ് 16 ആയതേയുള്ളൂ. അപ്പോഴേക്കും 2 വിട്ടു.  മ്മദെ ഗിരിക്കുട്ടനെയും ഇതുപോലെ ഒന്ന് പരിഗണിക്കനേ

കബനീനാഥ് • 03-03-2024 13:51

ഇഷ്ടപ്പെട്ടതിൽ സന്തോഷം...

കഥകൾ വരും...
കാത്തിരിക്കണം..
എന്നെ ശല്യപ്പെടുത്തിയാൽ എനിക്ക് വാശി കൂടും...
അതൊരു സത്യം തന്നെയാണ്...
❤️❤️❤️

Raju Anathi • 02-03-2024 23:41

കബനീശാ…ഒരു കഥയ്ക്ക് എത്ര തവണ ലൈക്ക് ചെയ്യാൻ പറ്റും ഒരു വായനക്കാരന് ഒരു ദിവസത്തിനുള്ളിൽ??? അത്രയ്ക്കും ഇഷ്ടമറിയിക്കണം എനിക്ക്..♥️

കബനീനാഥ് • 03-03-2024 13:26

ഇതൊരവാർഡാണ്...
വിലമതിക്കാനാവാത്തത്...!

വളരെയധികം സന്തോഷം രാജു ഭായ്...❤

_Arjundev • 02-03-2024 23:31

പ്രിയ കബനി ബ്രോ,

...താങ്കളുടെ ഓരോ വാക്കും അത് കൂടിച്ചേരുമ്പോളുണ്ടാകുന്ന വരികളും പകരംവെയ്ക്കാൻ ഇല്ലാത്തവയാണ്...
അത്രമാത്രം ഗംഭീരമാണ് എഴുത്ത്... വായനക്കാരന് ഭാഷയോടുതന്നെ ഭ്രമംതോന്നിപ്പോകും.!

'മഞ്ജിമാഞ്ജിതം' - മനോഹരമായി അലങ്കരിച്ചത്.!

കഥയെക്കുറിച്ചും ഒറ്റവാക്കിൽപ്പറയാൻ ഇതേയുള്ളൂ.!

...നന്ദുവും അഞ്ജിതയും ഗംഭീരമായാണ് തുടങ്ങിവെച്ചത്... അഞ്ജിതയുടെ ക്യാരക്ടർ ഡിവലപ്മെന്റ് വാക്കുകളിലൂടെ വിവരിച്ചുപോയപ്പോൾ തോന്നിയതോ, അത്ഭുതവും.!

...ആദ്യത്തെ നാല് ഭാഗങ്ങളും അത്രമാത്രം എൻഗേജ്ഡായി വായിച്ചുപോയത് പക്ഷെ, അഞ്ചാംഭാഗത്തെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കായി... ഒഴുക്കിലൊരു തടസ്സമനുഭവപ്പെട്ടു... ഒരു തിടുക്കവും.!

മഞ്ജിമയുടെ ചിന്തകളിലൂടെ നീങ്ങിപ്പോയ സ്ക്രീൻപ്ളേയ്ക്കു സമാനമായ സീനുകൾക്കൊന്നും ഒരു പൂർണ്ണതയോ ഗ്രിപ്പോ തോന്നിയില്ല... മഞ്ജിമയും സച്ചുവുംതമ്മിൽ ഒരു സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടായിരുന്നുവെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനായി എഴുതിക്കൂട്ടിയതുപോലെ
തോന്നിപ്പോയി...

അതുപോലെ സച്ചുവും നന്ദുവും തമ്മിലുള്ള ക്യാരക്ടർ ഡിഫറന്റ്സ് തുടക്കത്തിൽ പറഞ്ഞെങ്കിലും അതും വർക്ക്ഔട്ടായില്ല... മഞ്ജിമയുടേം അഞ്ജിതയുടേം കാര്യവും മറിച്ചല്ല... സെക്ഷ്വലി ബന്ധപ്പെടുന്നതിനുമുന്നേയും പരിപാടിനടക്കുന്ന സമയത്തുമെല്ലാം ഇരുവരുടേം മനോവിചാരങ്ങൾ ഏറെക്കുറെ സമാനമായ്രുന്നു... ചുരുക്കിപ്പറഞ്ഞാൽ മൊത്തം നാല് കഥാപാത്രങ്ങളുണ്ടെന്നാലും രണ്ടുസ്വഭാവമേ തോന്നിയുള്ളൂ...

അവിടെ സച്ചുവും മഞ്ജിമയും തമ്മിലുള്ള റിലേഷൻ ഒരു ഹിഡൻ ആസ്പെക്ടിൽ പോസ്റ്റ്‌ക്രെഡിറ്റ്‌ സീൻപോലെ വന്നിരുന്നെങ്കിൽ കുറച്ചുകൂടി ഇമ്പാക്ടുണ്ടാകില്ലായ്രുന്നോ..?? അറിയില്ല.!

പക്ഷെ, ഇതു തികച്ചും വ്യക്തിപരമായ
അഭിപ്രായമാണ് കേട്ടോ...

...എന്തായാലും ക്ലൈമാക്സ്‌ ഗംഭീരമാക്കി... അവിടെയും നന്ദുവന്ന് തപ്പിതുടങ്ങുന്നതിനു മുന്നേ ആ മേൽചുണ്ടിലെ മറുകിനെ പോട്രേ ചെയ്യാതിരുന്നെങ്കിൽ ക്ലൈമാക്സ് ഇത്രത്തോളം പ്രെഡിക്ടബിൾ ആവില്ലായ്രുന്നു എന്നുതോന്നി...

...താങ്കളുടെ എഴുത്തും ക്രാഫ്റ്റിനെ മുന്നോട്ടു നയിയ്ക്കുന്ന രീതിയുമൊക്കെ അത്രമാത്രം ഇഷ്ടമായതുകൊണ്ട് മാത്രം പറഞ്ഞതാട്ടോ... അല്ലാതെ കുറ്റമെന്നോണം ചൂണ്ടിക്കാട്ടിയതൊന്നുമല്ല... അങ്ങനെ ഇതുപോലെ മഹത്തായ രചനകൾക്കു കുറ്റമ്പറയാനുംമാത്രം ആളുമല്ല ഞാൻ.!

ഒത്തിരിസ്നേഹത്തോടെ,

_Arjundev

Sree • 03-03-2024 04:43

ഓരോരുത്തർക്കും ഓരോ ചിന്താഗതി അല്ലേ.. എനിക്ക് തോന്നിയത് ഞാൻ പറയാം നന്ദു അഞ്ജിത - നന്ദു മഞ്ജിമ അങ്ങനെ നന്ദു അത് 2 പേരും അറിയാതെ രഹസ്യമായി കൊണ്ട് നടക്കുന്നു. പിന്നെ സഞ്ജു പക്കാ ഡീസെന്റ് പയ്യൻ അവൻ പഠനത്തിന് വേണ്ടി വിദേശത്തോട്ട് പോയി കഴിയുമ്പോഴാണ് നന്ദു അവന്റെ അമ്മ ആയിട്ട് അടുക്കുന്നത്.. അങ്ങനെ ഒക്കെയാണ് ഞാൻ കഥ വരുന്നതിനെക്കാൾ മുൻപ് ചിന്തിച്ചു കൂട്ടിയത്. പക്ഷേ ഒന്ന് പറയാല്ലോ ഇതൊരു വ്യത്യസ്ത കഥ ആയി.. ??✨ കബനിയുടെ ചിന്താഗതികൾ ഒന്ന് വേറെ തന്നെയാണ്.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ ❤️

കബനീനാഥ് • 03-03-2024 13:23

ഡിയർ ശ്രീ ...❤

നിങ്ങളെന്റെ ഊർജ്ജമാണ്.
ഹോംസിനേപ്പോലെ ഒരാൾ കൂടി...
പിന്നെ, നിങ്ങളുടെ മനസ്സിലുള്ളതാണ് ഞാൻ പറയുന്നതെങ്കിൽ, എഴുതുന്നതെങ്കിൽ എങ്ങനെ ശരിയാകും ശ്രീക്കുട്ടാ...
നിങ്ങളുടെ മനസ്സിലെ ചിന്തകൾക്കു കടക വിരുദ്ധമായി എഴുതിയാലല്ലേ, എനിക്കും പിടിച്ചു നിൽപ്പുള്ളൂ...
സ്റ്റോക്ക് തീരും വരെ ഇവിടെ നിൽക്കണ്ടേ...??
പിന്നെ...;
എന്നെ വിശ്വാസമുണ്ടെങ്കിൽ, എന്റെ പേരും ചൊല്ലി, ഒരു കഥയുടെയും വാളിൽ പോകരുത്...
എന്റെ പേര് അതിലൊന്നും വലിച്ചിഴയ്ക്കേണ്ട കാര്യവുമില്ല..
സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തുക...
അതാ, എഴുത്തുകാരനോടു ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കും...
എന്റെ കഥയുടെ വാളിൽ വന്ന് മറ്റൊരു എഴുത്തുകാരനുമായി താരതമ്യം ചെയ്യുന്ന കാര്യം എനിക്ക് സഹിക്കാവുന്നതല്ല..
മുല്ലപ്പൂ തൊട്ട് ഞാനത് പറഞ്ഞതുമാണ്‌.
എന്നെ വിശ്വസിച്ചാൽ ഞാനിവിടെ ഉണ്ടാകും..
നിങ്ങൾ എറിഞ്ഞോടിക്കുന്നതു വരെ...!

കബനീനാഥ് • 03-03-2024 10:29

പ്രിയ എഴുത്തുകാരാ...❤️❤️

ഈ കഥ എന്റെ മനസ്സിൽ ഞാൻ വികസിപ്പിച്ചത്, പിന്നിൽ നിന്ന് മുന്നിലേക്കായിരുന്നു...
നന്ദു - അഞ്ജിത സംഭവങ്ങൾ, മഞ്ജിമ - സച്ചു വിലേക്ക് വരാനുള്ള പടികൾ മാത്രമായിരുന്നു...
എന്നു വരികിലും ഓരോ സീനും എഴുതിയിടുമ്പോൾ അവസാനം സിങ്കാകുവാനുള്ള വഴികൾ ആലോചിച്ചിരുന്നു...
സച്ചു , പറയുന്നുണ്ട്..
തെമ്മാടി എന്നു വിളിക്കുമ്പോൾ ഉള്ള മറുപടി...
അത് മേമയുടെ മുൻപിൽ മാത്രമാണ്...
നന്ദുവിന്റെ തിടുക്കവും പിള്ളകളിയും തമാശകളും സച്ചുവിലുണ്ടോ...?
ഇല്ല എന്നാണ് എന്റെ തോന്നൽ...
പിന്നെ, മഞ്ജിമയുടെയും അഞ്ജിതയുടെയും ചിന്തകൾ...
സാധാരണ ബന്ധങ്ങളിൽ ചിന്തകൾ വിഭിന്നമായിരിക്കാം..
പക്ഷേ, നിഷിദ്ധത്തിൽ അതിനു തുലോം സാദ്‌ധ്യത കുറവാണ്....
പിന്നെ ക്ലൈമാക്സ്....
മറുകു മറച്ചുള്ള ചിരി ഞാൻ മനപൂർവം ക്രിയേറ്റ് ചെയ്തതാണ്...
ലാസ്റ്റ് പീരീഡിൽ ആരും ഇറങ്ങിയോടില്ലല്ലോ...
അവിടം മുതൽ വായിക്കുന്നവന്റെ നെഞ്ചിടിക്കണം...
പത്തുപേരുടെ നെഞ്ചിടിച്ചിട്ടുണ്ടെങ്കിൽ ഞാൻ ശരിയായിരുന്നു...
പക്ഷേ, അതാരും സമ്മതിച്ചു തരില്ലല്ലോ...?

പിന്നെ, കമ്പിയില്ലാത്ത ഗിരിപർവ്വവും ഗോളും വായിക്കുന്നവർക്ക് ഒരു താല്ക്കാലിക ശമനത്തിന് ഞാനിത് ചുമ്മാ എഴുതി..
ഗോൾ ഗിയർ മാറി, ഞാനിത് അവസാനിപ്പിച്ചു...
കമ്പി എഴുതാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ലല്ലോ...
പക്ഷേ, വെറുതെ വലിച്ചെറിഞ്ഞ വിത്താണ്‌ ടോപ്പ് ലിസ്റ്റിൽ കിടക്കുന്നത് എന്ന് കാണുമ്പോൾ....?
കുറച്ചു കൂടി നന്നാക്കാമായിരുന്നു...
താങ്കൾ പറഞ്ഞതു വെച്ചു നോക്കുമ്പോൾ ഈ ത്രഡ് താങ്കളുടെ കയ്യിൽ ആയിരുന്നുവെങ്കിൽ എവർ ടൈം ക്ലാസ്സിക് തന്നെ ആകുമായിരുന്നു എന്നതിലും തർക്കമില്ല...

സ്നേഹം മാത്രം...

കബനി❤️❤️❤️

Lover boy • 04-03-2024 13:39

Correct observation. 2 couples ൻ്റെ രീതികളും situations um ഏറെക്കുറെ similar ആയി തന്നെ അനുഭവപ്പെട്ടു. ഈ കഥ ഇനിയും നീട്ടാൻ ഉള്ള scope ഇല്ലാ എന്നാണ് എനിക്ക് തോന്നിയത്. എന്തായാലും ആസ്വാദനത്തെ അതൊന്നും കാര്യമായി ബാധിച്ചില്ല. പൂർണ തൃപ്തി തന്ന ഒരു കമ്പി കഥ തന്നെ ആയിരുന്നു. മെല്ലെ കത്തി പ്പടരുന്ന കബനി style ഇവിടെയും work ആയിട്ടുണ്ട്.❣️❣️

Aishwarya • 02-03-2024 23:11

Too good!

കബനീനാഥ് • 03-03-2024 13:52

❤️❤️❤️

Jean • 02-03-2024 23:02

Good writing

കബനീനാഥ് • 03-03-2024 13:53

❤❤❤

ഹർഷൻ • 02-03-2024 21:39

വളരെ നന്നായി കബനീ...ഇത്ര സമയം എടുത്തതിൻ്റെ ഗുണം ഇതിൽ ശരിക്കും അറിയാം. പിന്നെ ഇത്ര പെട്ടെന്ന് ഈ കഥ തീർന്നതിൽ മാത്രം ദുഃഖം ഉണ്ട്. അടുത്തതിനായ് കാത്തിരിക്കുന്നു...all the best bro...

കബനീനാഥ് • 03-03-2024 13:53

തീർക്കാതെ പറ്റില്ലല്ലോ ഭായ്....

❤❤❤

Jai • 02-03-2024 20:47

ക്ലൈമാക്സ് തകർത്തു ബ്രോ. ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നെങ്കിൽ.?? വെറുതേ ഈ മോഹം എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം. ഇത്രയും നീണ്ട ഒരു കഥ എഴുതുക എന്നു പറഞ്ഞാൽ ഒരു ഭഗീരഥ പ്രയ്തനം തന്നെയാണേ

കബനീനാഥ് • 03-03-2024 13:55

ഓ. എൻ. വി കുറുപ്പിനു മറുപടി കൊടുക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല...

❤❤❤

Shabeer • 02-03-2024 20:37

എന്റെ പൊന്നോ, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്. നമിച്ചു bro. കാത്തിരിപ്പിന് ഇത്രേം സുഖമുണ്ടെന്ന് ഇന്നാനറിഞ്ഞത്. Keep writing. ❤️❤️??. ഒരു വൃത്തികെട്ട വാക് പോലും ഇല്ലാതെ ഇത്രേം love, care, respect, erotic എല്ലാം ഉള്ള ഒരു incest sex, അതും ഇത്രേം ഫീൽഓട് കൂടി എഴുതാൻ ഉള്ള തന്റെ കഴിവ് അപാരം തന്നെ കബനി. അത് തന്റെ മാത്രം മുഖമുദ്ര ആണ്. All the very best for your upcoming stories. Keep the good work.

കബനീനാഥ് • 03-03-2024 13:57

നിങ്ങളുടെ ഈ സ്നേഹത്തിനും പിന്തുണയ്ക്കും മുന്നിൽ അറിയാതെ സംഭവിച്ചു പോകുന്നതാണ്.

നന്ദി...
❤️❤️❤️

Amal • 02-03-2024 20:23

അമ്പോ ??

കബനീനാഥ് • 03-03-2024 14:15

?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

Suresh • 02-03-2024 19:57

നന്ദുവിന് ലോട്ടറി ആണല്ലോ എന്തിനാണ് മഞ്ജിമ ആൾമാറാട്ടം നടത്തിയതെന്ന കൺഫ്യൂഷൻ മാറിയില്ലാട്ടോ ചെറിയൊരാദ്ധ്യായം കൂടി ആവാമായിരുന്നെന്നു എനിക്കുതോന്നി.

കബനീനാഥ് • 03-03-2024 14:18

ഒന്നു കൂടി വായിച്ചു നോക്കാമോ?
സംഗതി ക്ലിയറായേക്കും...

❤❤❤

Suresh • 04-03-2024 17:54

ആയിബ്രോ... നാലാം വായനയും പൂർത്തിയാക്കി... പിന്നെ ഇതു ഗിരിപർവ്വത്തിൽ കമ്പിയുണ്ടാവില്ലന്നറിഞ്ഞതിൽ സന്തോഷം. അതൊരു വറൈറ്റിയാകട്ടെ കമ്പിയുടെ അവസരങ്ങൾ ഒരുപാടുള്ള ഗോൾ വരാനുണ്ടല്ലോ ❤️❤️❤️

Suresh • 02-03-2024 19:06

ന്റെ പൊന്നോ ലേറ്റാ വന്താലും ലെറ്റെസ്റ്റാ വരുവേന്ന്‌ രജനി പറഞ്ഞപോലെ  ഒരുചെറിയ പരിഭവം... തീർത്തുകളഞ്ഞല്ലോ...

Soju • 02-03-2024 18:51

ഇത് എന്തോന്ന് bro.. ഒരു രക്ഷയുമില്ല?? കിടുക്കാച്ചി ഐറ്റം❤️??

കബനീനാഥ് • 03-03-2024 14:18

നന്ദി ബ്രോ...

❤❤❤

TVM • 02-03-2024 18:41

ഹൂ.. ഒന്നും പറയാനില്ല..
സാനം എരമ്പി ട്ടാ ഗഡിയെ... ണപ്പ് ഐറ്റം തന്നെ

കബനീനാഥ് • 03-03-2024 14:19

താങ്ക്സ് ഗഡി...

❤❤❤

Reader • 02-03-2024 15:57

Ente ponno.....powli

കബനീനാഥ് • 03-03-2024 14:19

❤❤❤

Teza Mariyam • 02-03-2024 15:48

Nice❤️ ഗിരി പർവ്വം ഒന്ന് പരിഗണിക്കണം. പ്ലീസ് ?

Kikk • 02-03-2024 16:18

ഞാൻ wait ചെയ്യുന്ന കഥ

Kikk • 02-03-2024 17:34

Eagerly waiting for this one

ഗിരി പർവ്വം

കബനീനാഥ് • 03-03-2024 14:20

ശ്രമിക്കുന്നുണ്ട്...
രണ്ടു മാസം കഴിയും...

❤️❤️❤️

ഗൗരി നന്ദന • 02-03-2024 15:47

പെട്ടന്ന് തീർന്നതിൽ ദുഃഖം ഉണ്ട്; ബാക്കി വായിച്ചിട്ട്

Armpit_Lover • 02-03-2024 15:38

❤️❤️❤️

കബനീനാഥ് • 03-03-2024 14:21

❤❤❤

Jijesh • 02-03-2024 15:26

First♥️..baki വായിച്ചിട്ട്

കബനീനാഥ് • 03-03-2024 14:21

❤️❤️❤️