Chapter Title : മഞ്ജു 2 [സ്വാസി]
വഴിയുമില്ലാതെ ഇരുന്നപ്പോ എന്റെ സഹായിച്ചത് അവളാ.....
മഞ്ജു കരഞ്ഞു കൊണ്ട് പറഞ്ഞു...
എനിക്കറിയാം പെണ്ണെ അവളെ ചതിക്കണമെന്ന് എനിക്കും ആഗ്രഹം ഇല്ല... നിന്നെ കാണുന്നവര നിന്നെ കണ്ടത് മുതൽ എന്റെ മനസ് എന്റെ കൂടേ ഇല്ലാ...
ഇങ്ങനൊന്നും പറയല്ലേ ഇച്ചായ plz....
മഞ്ജുവിന്റെ കൈകൾ കോർത്തെടുത്തവൻ നെഞ്ചോടു ചേർത്ത് എനിക്ക് വേണം നിന്നെ എന്റെ മാത്രമായിഎന്റെ പെണ്ണാ നീ......
ഇച്ചായൻ എന്തുവാ ഈ പറയുന്നേ... എന്റടുത്തു മേലാൽ ഇങ്ങനെ ഒന്നും പറയരുത്.... അവൾ അവനോടു ദേശിച്ചു..
ഒക്കെ... എനിക്ക് നിന്നോട് ഒരിഷ്ടം തോന്നി പറഞ്ഞു.... എന്നും പറഞ്ഞു നിന്റെ പുറകെ മണപ്പിച്ചു നടക്കതൊന്നുമില്ല ഈ സേവി... പക്ഷെ നീ പറയണം എന്റെ മുഖത്തു നോക്കി... നിനക്ക് എന്നെ ഇഷ്ടം അല്ലാന്നു... അങ്ങനെ നീ പറഞ്ഞാൽ പിന്നെ നിനക്ക് എന്റെ ഭാഗത്തു നിന്നു ഒരു ശല്യവും ഉണ്ടാകില്ല..... പറയടി.... പറയാൻ...
അവൾ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി....
എന്താടി ഒന്നും പറയാതെ എനിക്ക് മറുപടി വേണം അല്ലാതെ ഇന്ന് ആരും വീട്ടിൽ പോകില്ല....
പെട്ടന്നു സേവിയെ ഞെട്ടിച്ചുകൊണ്ടുവൾ അവന്റെ നെഞ്ചിൽ ചേർന്നു പൊട്ടികരഞ്ഞു.....
അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുകി..... എനിക്ക് എന്തിഷ്ടം ആണെന് അറിയുമോ നിന്നെ..... സേവി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു....
അവളെ ചേർത്ത് പിടിച്ചു എത്ര നേരമിരുന്നു എന്നവന് അറിയില്ലായിരുന്നു.... അവളുടെ കരച്ചിൽ മാറുന്നവരെ അവർ അങ്ങനെ ഇരുന്നു....
എന്നതാ കൊച്ചേ ഇച്ചയാനേ കെട്ടിപിടിച്ചിരിക്കാൻ നല്ല സുഖമുണ്ടോ... അവളുടെ കാത്തോരമായി അവൻ പറഞ്ഞപ്പോളാ അവൾ ഞെട്ടി പിടഞ്ഞു മാറാൻ പോയി....
ഹാ അടങ്ങി ഇരിക്ക് പെണ്ണെ..... അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ...
നെഞ്ചിൽ നിന്നും മുഖമുയർത്തി തന്നെ നോക്കുന്നവളുടെ നെറുകിലായി അവൻ ചുണ്ട് ചേർത്തു... അവൾ കുറുകികൊണ്ട് അവനോടു ചേർന്നു... പെണ്ണെ ഇങ്ങനെ ഇരുന്നാൽ ഇച്ചായന്റെ കണ്ട്രോൾ പോകുമെടി...
മഞ്ജു പെട്ടന്നു കുതറി മാറി....
തല താഴ്ത്തി ഭിത്തിയോട് ചേർന്നു നില്കുന്നവളെ കണ്ടതും അവനു വല്ലാത്ത സ്നേഹം തോന്നി....
അവൻ അവളുടെ അടുത്തേക്ക് വന്നു...
അവൾ ആലില പോലെ വിറച്ചു...
എന്താടി പേടിക്കുന്നെ
💬 Comments
View all comments