Chapter Title : മഞ്ജു എന്ന വീട്ടമ്മ [Vakkachan]
മതി എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി
സിറാജ് :അതെന്താടി എന്റെ കൂടെ വരാൻ ഇത്രയും പേടി ആണോ
മഞ്ജു :അതല്ല സിറാജ് എന്റെ അവസ്ഥ ഒന്ന് നോക്കണം ഹരീഷേട്ടൻ പോയതിൽ പിന്നേ ഇങ്ങനെ ഒക്കെ കണ്ടാൽ നാട്ടുകാർ എന്തെല്ല പറയാ എന്ന് നമ്മൾ നോക്കണ്ടേ
സിറാജ് :ആരും കാണില്ല നമുക്ക് ശ്രദ്ധിക്കാം എന്തായാലും വാ വൈകുന്നേരം മോൾ വരുമ്പോഴേക്കും വീട്ടിൽ വിടാം
മഞ്ജു : ശരി എങ്ങോട്ടാ എന്നെ കൊണ്ടുപോകുന്നത്
സിറാജ് : ഞാൻ പിടിച്ചു തിന്നുവ ഒന്നും ഇല്ല ചെറിയ ഒരു ഷോപ്പിങ്
അങ്ങനെ മഞ്ജു സ്കൂളിൽ നിന്നു ഉച്ചക്ക് ഇറങ്ങി സിറാജ് വന്നു മഞ്ജുവിനെ കൂട്ടി കൊണ്ടുപോയി സിറാജിന്റെ ലക്ഷ്വറി കാറിൽ കയറി മഞ്ജു ഇരുന്നു പുറത്തു നിന്നും ആര് നോക്കിയാലും അതിലേക് ഒന്നും കാണില്ല മഞ്ജു വിനെയും കൊണ്ടു സിറാജ് ടൗണിൽ എത്തി ഒരു ആഡംബര ഹോട്ടലിൽ കയറി
മഞ്ജുവിന് നല്ല പേടി ഉണ്ടായിരുന്നു സിറാജ് പറഞ്ഞു ഇവിടെ നീ ഒന്നും പേടിക്കണ്ട മിനിമം ഇവിടെ 10000 രൂപ ആണ് ബിൽ നാട്ടിലുള്ള ഒരുത്തനും ഇവിടെ കാണില്ല അവിടുന്ന് രണ്ടുപേരും ലാവിഷ് ആയി ഫുഡ് ഒക്കെ കഴിച്ചു അതിന്റെ മുകളിൽ ഉള്ള ഡ്രസ്സ് ന്റെ ഷോപ്പിൽ പോയി അവിടുന്ന് മഞ്ജുവിനോട് ഇഷ്ടം ഉള്ള ഒരു സാരി എടുക്കാൻ പറഞ്ഞു മഞ്ജു മടിച്ചു നിന്നു സിറാജ് തന്നെ ഒരെണ്ണം സെലക്ട് ചെയ്ത് കൊടുത്തു പിന്നേ സെയിൽസ് മാൻ ചോദിച്ചു മാഡം
ഇന്നർ ഐറ്റംസ് ഒന്നും വേണ്ടേ എന്ന് അതിനുത്തരം സിറാജ് ആണ് പറഞ്ഞത് ആ
💬 Comments
View all comments