← Back to മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Comments

മഞ്ജു എന്റെ പാതി 2 [RESHMA RAJ] · approved reader discussion

✖‿✖•രാവണൻ ༒ • 2022-08-30 08:15

❤️❤️

Kurashi abraam • 2022-06-03 23:59

Ee story stop akiyo

strangerstyle • 2022-04-28 10:55

വേലക്കാരൻ വെട്ടുകാരൻ ബാക്കി എന്താണ് എഴുത്തത് നല്ല ഒരു സ്റ്റോറി ആണ് അത് ബാക്കി കുടി എഴുതാമോ

RESHMARAJ • 2022-05-16 17:06

വരും.. ജോലി തിരക്ക് ആയി

Sujith • 2022-03-05 13:52

Enthu varum next part

Kurashi Ab'raam • 2022-03-05 13:30

Katha enthaiii

Sujith • 2022-02-15 22:46

വധു ടീച്ചറാണ് [Mr_ROMEO] ഈ കഥ ഒന്ന് complete ആകാമോ.Mr_ROMEO എഴുതില്ല എന്ന് പറഞ്ഞു.കമൻ്റ് നോക്കിയാൽ കാണാം (AUGUST 15). അതിൽ ഒരുപാട് പേര് ചോദിക്കുന്ന കഥ ആണ്. എന്നികും ഇഷ്ടപെട്ട കഥകളിൽ ഒന്ന് ആണ് ഈ കഥ. അതാ ഒന്ന് COMPLETE ആകാമോ എന്ന് ചോദിക്കുന്നത്. REPLAY പ്രതിഷികുന്നു. (POSITIVE OR NEGATIVE NO PRBLM )

RESHMARAJ • 2022-02-16 23:44

അത്രയും ഭാവനയിൽ എഴുതിയ കഥ ഞാൻ നശിപ്പിക്കാനായി ഇറങ്ങുന്നില്ല...

Looser • 2022-02-12 08:47

വെടക്കാകി തനിക്കാക്കി ബാക്കി ണ്ടാവുമോ

RESHMARAJ • 2022-02-12 12:29

വരും ദിവസങ്ങളിൽ ഉണ്ടാകും

strangerstyle • 2022-02-11 22:51

വേലക്കാരൻ വെട്ടുകാരൻ അടുത്ത പാർട്ട്‌ വരൺ ആയില്ല വേഗം ഇടാമോ

RESHMARAJ • 2022-02-12 12:29

എഴുതി തീരാതേ ആണ്

solaris⚡_Knight? • 2022-02-11 21:53

Awesome... Keep going??

Sujith • 2022-02-11 21:52

Continue.

അരുൺ മാധവ് • 2022-02-11 21:52

തുടരണം ബ്രോ. ഈ കഥക്ക് മനോഹരമായ ഒരു climax നൽകണം. ഒരിക്കലും സാഡ് എൻഡിങ് ആക്കരുത് അത്രേ പറയാനുള്ളൂ? സ്നേഹത്തോടെ❤

Kurashi ab'raam • 2022-02-12 07:46

#അരുൺ മാധവ് Anupama miss enthai bro

അരുൺ മാധവ് • 2022-02-13 20:27

Kurashi ab'raam എഴുതിക്കൊണ്ടിരിക്കുവാ ബ്രോ അടുത്ത മാസം ഉണ്ടാവും....

RESHMARAJ • 2022-02-12 12:30

Ok

Ajay JM • 2022-02-11 21:14

Thudarnnolu ....

Dark • 2022-02-11 20:07

Nice ❣️❣️❣️തുടരൂ

Antu Paappan • 2022-02-11 17:30

ബ്രോ നിങ്ങടെ ഫസ്റ്റ് പാർട്ട് 10 എപ്പിസോടിനുള്ള കഥഉണ്ടായിരുന്നു. എറൊക്കുറേ ആ പാർട്ടിൽ തന്നെ കഥ അവസാനിച്ചതും അല്ലേ?. എങ്കിലും ഈ കഥ ഇനി പുതിയ തലങ്ങളിൽ കൊണ്ടുപോകാൻ താങ്കൾക്ക് കഴിയട്ടെ, അതുമല്ലെങ്കിൽ മറ്റൊരു കഥയുമായി തീർച്ചയായും താങ്കൾ വരണം കാത്തിരിക്കുന്നു.

RESHMARAJ • 2022-02-12 12:30

കമെൻ്റ് കാരണം കഥ തുടർന്ന് എന്നതാണ് സത്യം

A_D_I_T_Y_A_N • 2022-02-11 17:25

Nyz bro .... Continue