0%

Chapter Title : മഞ്ജു എന്റെ പാതി [RESHMA RAJ]

Author : Reshma Raj Read All Parts 578

ഇപ്പൊൾ എസ് ഐ ആയി വന്നു നില്കുന്നു...

അതാണ് എൻ്റ ഭാര്യ മഞ്ജുവിൻ്റ മധുര പ്രതികാരം...

അന്ന് ഉണ്ടായിരുന്ന പോലീസുകാരിൽ പലരും ഇന്നും അവിടെ സേവനം അനുഷ്ഠിച്ചു പോകുന്നുണ്ട്...

ഞങൾ സ്റ്റേഷനിലേക്ക് നടന്നു ..

സ്റ്റെപ് കയറുമ്പോൾ പാറാവുകാരൻ സല്യൂട്ട് തന്നു...

ജീവിതത്തിലെ ആദ്യ സല്യൂട്ട് ഞാൻ സ്വീകരിച്ചു എൻ്റ മഞ്ജുവിൻറ കൂടെ നിന്നു കൊണ്ട്....

അപ്പോഴേക്കും എ എസ് ഐ മറ്റു പോലീസുകാർ മാലയും ബോക്കയും ആയി വന്നു...

പുതിയ എസ് ഐ ആയ എനിക്കുള്ള സ്വീകരണം...

അങ്ങിനെ എ എസ് ഐ മാലയിട്ട് സ്വീകരിക്കുകയും എല്ലാവരും സല്യൂട്ട് തരുകയും ചെയ്തു...

സ്വീകരണവും മറ്റും കഴിഞ്ഞ് എൻ്റ പെണ്ണ് മഞ്ജു യാത്ര പറഞ്ഞു അവളുടേ ആക്ടീവയിൽ സ്കൂളിലേക്ക് തിരിച്ചു...

മിഥുൻ എസ് ഐ വയസ് 23 മഞ്ജു മിഥുൻ എൽഡി ക്ലർക് വയസ് 27

ഒരു ഫ്ലാഷ് ബാക്ക് പറയാം ഡിഗ്രീ ഫൈനൽ പഠിക്കുന്ന കാലത്ത് ആണ് 10ത് സർട്ടിഫിക്കറ്റ്മായി ബന്ധപ്പെട്ട് എനിക്ക് ഞാൻ പഠിച്ചിരുന്ന പട്ടാമ്പി സർകാർ സ്കൂളിൽ പോകേണ്ടി വന്നത്...

പല തവണ കയറി ഇറങ്ങിയിട്ടും കാര്യങ്ങൾ നടന്നില്ല , ഒടുവിൽ എല്ലാം ശരിയാക്കി തിരുവനന്തപുരം അയച്ചു...

അത് ശരിയാക്കി സ്കൂളിൽ തിരിച്ചു വന്നിരുന്നു, അത് മെടികാൻ പ്രീൻസിപ്പാൾ അറിയിച്ചത് പ്രകാരം നാല് മണിയോടെ സ്കൂളിൽ എത്തി..

ഞാൻ ചെല്ലുമ്പോൾ പ്രിൻസിപാൾ അത്യാവിശ്യമായി പോകാൻ നിൽക്കുകയാണ്, സ്കൂൾ അന്ന് ഉച്ചക്ക് വിട്ടിരുന്നു...

പ്രിൻസിപ്പാൾ എന്നോട് പറഞ്ഞു പുതിയ ഫോട്ടോ കൊണ്ട് വന്നത് ഒട്ടിച്ചു സീല് വച്ച് തരും , അവിടെ ക്ലാർക്ക് മഞ്ജു

💬 Comments

View all comments