0%

Chapter Title : മഞ്ജു എന്റെ പാതി [RESHMA RAJ]

Author : Reshma Raj Read All Parts 580

വിളിച്ചു കൂടെ ഞങ്ങളെയും ...

ഡോക്ടറുടെ സംസാരത്തിൽ എസ് ഐ ആകെ നാറി നാണം കെട്ടു...

ഈന്നേരം കൊണ്ട് നാട്ടിൽ മുഴുവൻ പാട്ടായി...

പോലീസ് ജീപ്പിൽ തന്നെ എന്നെയും മഞ്ജുവിനെയും വീടുകളിൽ എത്തിച്ചു...

വീട്ടിൽ എത്തിയ മഞ്ജുവിനെ കാത്തിരുന്നത് മറ്റൊരു വിഷമം ആയിരുന്നു...

പ്രണയിച്ചു വിവാഹം നിശ്ചയം കഴിഞ്ഞ പയ്യൻ്റെ വീട്ടുകാര് ബന്ധം വേണ്ട എന്ന് വച്ച്...

എന്നോട് വീട്ടിൽ നിന്നും ഇറങ്ങണം എന്ന് ചേച്ചിയുടേ ഭാവിക്ക് വേണ്ടി....

ഞാൻ ഒന്നും പറയാതെ ഇട്ട വത്രവുമായി ഇറങ്ങി , അന്ന് രാത്രി ഞാൻ ഒരു കൂട്ട്കാരൻ്റ വീട്ടിൽ തങ്ങി..

പിറ്റേന്ന് രാവിലെ തന്നെ ഞാൻ സ്കൂളിലേക്ക് പുറപെട്ടു...

പ്രിൻസിപ്പാളിനെ കണ്ടു മഞ്ജുവിൻ്റെ കാര്യങ്ങൾ തിരക്കി...

മഞ്ജു താൽകാലിക ലീവ് എടുത്തിരുന്ന്..

അങ്ങിനെ അവളെ പ്രിൻസിപ്പാൾ ആളെ വിട്ടു വിളിപ്പിച്ചു...

രണ്ടു പേരുടെ കാര്യങ്ങളും കേട്ട പ്രിൻസിപ്പൽ പറഞ്ഞു നിങൾ ഇപ്പൊൾ രണ്ടുപേരും കൂടി ഒരു വീട് എടുത്ത് താമസിക്കുക...

ഇതാണ് ഏക പോം വഴി...

നിങൾ ആലോചിച്ചു തീരുമാനിക്ക്..

ഞാനും മഞ്ജുവും പുറത്തേക്ക് നടന്നു...

മഞ്ജു ഒന്നും പറയുന്നില്ല...

ഒടുവിൽ ഞാൻ തന്നെ ഒരു ദൃഢ തീരുമാനത്തിൽ എത്തി...

എൻ്റ കൂട്ടുകാരെ വിളിച്ചു ഒരു മഞ്ഞ ചരട് വാങ്ങി കൈതാളി ഷേത്രത്തിൽ വരാൻ പറഞ്ഞു...

ഞാൻ മഞ്ഞുവിനോട് എല്ലാം പറഞ്ഞു..

അവൾക്ക് ഒരു തീരുമാനവും ഇല്ല...

ഞാൻ മഞ്ജുവിനെ യും കൂട്ടി കൈതാളി ക്ഷേത്രത്തിലേക്ക് പോയി...

പ്രാർത്ഥന കഴിഞ്ഞ് അമ്പലം അടച്ചിരുന്നു....

അല്പനേരം കഴിഞ്ഞപ്പോൾ അവര് അഞ്ചാറു പേരും കൂടി ചരട്മായി വന്നു.....

ആ ഷേത്രത്തിന് മുന്നിൽ

💬 Comments

View all comments