← Back to മഞ്ജു മമ്മി 2 [സുകു]

Comments

മഞ്ജു മമ്മി 2 [സുകു] · approved reader discussion

ശാന്തമ്മ ഈപ്പൻ • 02-10-2020 12:55

നല്ല കഥയാണ്. കുറച്ചൂടെ ശ്രദ്ധിച്ചാൽ മതി. ദയവായി എഴുത്തുകാരനെ മോശമാക്കി സംസാരിക്കരുത്. ഇത്രയും എഴുതിയതും ഒരു അധ്വാനം അല്ലേ. I support you Suku.

Porali sasi • 02-10-2020 12:36

Take your time . Keep writing more .

Azue • 30-09-2020 23:00

Orumathiri ...........

ശശി • 30-09-2020 14:04

കൊപില്ലെ സ്റ്റോറി ആയിപ്പോയി....ഒന്നും മസസിലാവുനില്ല

സുകു • 30-09-2020 12:58

അടുത്ത പാർട്ട്‌ മുതൽ ശരിയാക്കി എഴുതാം. തെറ്റ് പറ്റിയത് ആണ് ക്ഷമിക്കണം.

Chandu • 30-09-2020 08:12

ബ്രോ നല്ല സ്റ്റോറി. പേജ് കൂട്ടി എഴുതു

സുകു • 30-09-2020 12:52

എഴുതാൻ മടി, ഏഴു പാർട്ട്‌ ഓളം എഴുതിയിട്ടുണ്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട് വരും

Sasi • 30-09-2020 02:08

Nothing to say ..
Only one question...
Which brand ?

സുകു • 30-09-2020 12:51

സോറി അടുത്ത പാർട്ട്‌ മുതൽ ശ്രദ്ധിക്കം. തെറ്റ് എല്ലാവർക്കും പറ്റുമല്ലോ

സുകു • 30-09-2020 12:54

സോറി അടുത്ത പാർട്ട്‌ മുതൽ ശ്രദ്ധിക്കം.

Devil Angel • 29-09-2020 22:21

Super express poyath polund

സുകു • 30-09-2020 12:50

അതെന്താ

ഹോനായി • 29-09-2020 21:09

കള്ള് കുടിച്ചിട്ടാണോ കഥ എഴുതുന്നത്?

സുകു • 30-09-2020 12:50

തെറ്റാണ് തിരുത്തിയിട്ടുണ്ട് അടുത്ത പാർട്ട്‌ മുതൽ കറക്റ്റ് ആയിട്ട് എഴുതും.