Chapter Title : മഞ്ജു മമ്മി [Noname]
ഒരു തെറ്റും ചെയ്യാതെ അപവാദങ്ങൾ കേൾക്കാൻ തുടങ്ങിയതും രാത്രിയിൽ ഒരോരുത്തന്മാർ കതകിൽ തട്ടി വിളിക്കുന്നതും സഹിക്കാതെയായപ്പോൾ മഞ്ജു മമ്മി പപ്പയുടെ മമ്മി വീട്ടിൽ വന്നപ്പോൾ പറഞ്ഞു കരയാൻ തുടങ്ങി... പപ്പ മഞ്ജു മമ്മിയെ ഉപേക്ഷിച്ചു പോയത് കൊണ്ട് പപ്പയുടെ മമ്മിക്കും പപ്പയെ കലിപ്പായിരുന്നു.. അതേപോലെ മഞ്ജു മമ്മിയോട് കൂടുതൽ സ്നേഹവും.. ഞാൻ പപ്പേടെ മമ്മിയെ പപ്പിയമ്മേന്നാണ് വിളിക്കാറ്.. മഞ്ജു മമ്മിയുടെ സങ്കടങ്ങൾ കേട്ടപ്പോൾ പപ്പിയമ്മ ഞങ്ങളുടെ കൂടെ താമസമാക്കി.. അതോടെ രാത്രി കതകിൽ തട്ടുന്നവന്മാരൊക്കെ വരാതെയായി.. മമ്മി നല്ല ചെറുപ്രായം ആയിരുന്നപ്പോൾ പോലും ആരെയും വിളിച്ചു കയറ്റിയിരുന്നില്ല മഹാദേവൻ തമ്പി മുതലാളിയുടെ വീട്ടിൽ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വേതനം കൊണ്ടായിരുന്നു ഞങ്ങളുടെ കുടുംബം കഴിഞ്ഞ് പോന്നത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അലക്സ് കോളേജിൽ ആയപ്പോൾ ആണ് മമ്മിയുടെ അവിഹിതം കയ്യോടെ പൊക്കിയത്.. അന്നാണ് മമ്മിക്ക് ഇങ്ങനൊരു കള്ളക്കളി ഉണ്ടെന്ന് അവനറിഞ്ഞത്.. അന്ന് കോളേജിൽ പോയിട്ട് വന്ന് രാത്രി ഉറങ്ങാൻ കിടന്നു.. രാത്രി രണ്ടു മണിയൊക്കെ ആയപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടാണ് അവനുണർന്നത്.. പെട്ടെന്ന് പുറത്തെ ലൈറ്റും ഓഫായി... ആആഹ് വിടേട്ടാ.. ഞാൻ നാളെയങ്ങോട്ട് തന്നെയല്ലേ വരുന്നേന്ന് മഞ്ജു മമ്മി പറയുന്ന കേട്ടാണ് അലക്സ് ജനൽ വിടവിലൂടെ പുറത്തേക്ക് നോക്കിയത്.. ആ രാത്രിയിലെ നിലാവെളിച്ചത്തിൽ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കളഞ്ഞൂ.. ഇത്രയും നാളും ഒരു ചീത്തപ്പേര് പോലും കേൾപ്പിക്കാതെ ചെറ്റപൊക്കാൻ വന്ന പല ഞരമ്പൻമാരെയും ആട്ടിയോടിച്ച മമ്മി ആരുടേയോ ഒപ്പം നിക്കുന്നു അയാൾ ആരാണെന്ന് അവന് നല്ലപോലെ മനസ്സിലായിരുന്നില്ല. എന്നാലും നല്ല പ്രായമുള്ള ഒരു
💬 Comments
View all comments