0%

Chapter Title : മഞ്ജുളാദിപത്യം 1 [SAMBA]

Author : Kambikathakal Read All Parts 857

പതിയെ തലോടി.

മഞ്ജു വന്ന് ഗ്ലാസിൽ തട്ടി. ഞാൻ ഗ്ലാസ് താഴ്ത്തി. " നോക്കിയിരിക്കാതെ ആ ബാഗ് ഒക്കെ എടുത്ത് അകത്തേക്ക് വച്ചേ ..!" അവൾ അധികാരത്തോടുകൂടെ പറഞ്ഞു. എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. പിറുപിറുത്ത് കൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി അവളുടെ ലഗേജ് എല്ലാം എടുത്ത് ഉള്ളിൽ വച്ചു. തിരിച്ച് വന്ന് കാറിൽ കയറാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും

" വിനൂ , നീ മുകളിലത്തെ മുറിയിൽ അല്ലേ എല്ലാം വച്ചത്? " എന്ന് ചോദിച്ചു.

അത് കേട്ട ഞാൻ തെല്ലൊരു ദേഷ്യത്തോടെ ഡോർ അടച്ച് തിരിഞ്ഞു നടന്നു.

" എൻ്റെ കസിനാ" മഞ്ജു സംസാരത്തിനിടയിൽ ഷീനേച്ചിയോട് പറയുന്നത് ഞാൻ കേട്ടു.

ഞാൻ ബാഗുകൾ എടുത്ത് മുകളിലേ നിലയിലേക്ക് കയറാൻ തുടങ്ങി. പഴയ രീതിയിലുള്ള മരത്തിൻ്റെ ഗോവണിയാണ് ഏകദേശം മുകളിൽ എത്താൻ രണ്ട് സ്റ്റെപ്പ് ബാക്കിയുള്ളപ്പോഴാണ് അത് സംഭവിച്ചത് ഞാൻ കാല് തെറ്റി ഗോവണിയിലൂടെ നിരങ്ങി നേരെ താഴോട്ട് വീണു.

ശബ്ദം കേട്ട് ഷിനേച്ചിയും മഞ്ജുളയും ഓടി അകത്തേക്ക് വന്നു. " എന്ത് പറ്റി? " അവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട് എനിക്ക് ചുറ്റുമുള്ളതൊന്നും കുറച്ച് നേരത്തേക്ക് കേൾക്കാൻ പറ്റിയില്ല. അനങ്ങാനും വയ്യ എനിക്ക് എന്തോ പറ്റിയിട്ടുണ്ട്.

"പ്രസാദേട്ടാ..." എന്ന് വിളിച്ച് കൊണ്ട് ഷീനേച്ചി പുറത്തേക്ക് ഓടി. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ വന്നു. ഷീനേച്ചിയുടെ ഭർത്താവ് ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. അവർ എല്ലാവരും കൂടെ താങ്ങി പിടിച്ച് എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.

എൻ്റെ വലത്തേ കയ്യിൻ്റെ ചെറിയ ചതവുണ്ട് വേറെ വലിയ

💬 Comments

View all comments