0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

പറയുന്നത്.. “”””

എന്നിട്ട് നിങ്ങള്‍ എന്ത് പറഞ്ഞു...... “”””

ഞാൻ അവരോട് വരേണ്ട എന്ന് തീര്‍ത്തു പറഞ്ഞു.... വെറുതെ അവരെ കൂടി കഷ്ടപ്പെടുത്താൻ..... “” “”

അത് എന്തായാലും നന്നായി......””””

പിന്നേ.... നേരത്തെ..... പറഞ്ഞ... കാര്യം ഇപ്പോഴും താല്‍പര്യം ഉണ്ടോ... അവൾ അവന്റെ ദേഹത്ത് അടുത്ത് കൊണ്ട്‌ ചോദിച്ചു......

ഏയ് എനിക്ക് ഇപ്പൊ ഒരു മൂഡ് ഇല്ല... “””” അവളെ കളിപ്പിക്കാൻ സിദ്ദു ഒരു കുസൃതി കാട്ടി..

സത്യായിട്ടും ഇല്ല....... “””” അവൾ ഒരു വിഷമത്തോടെ ചോദിച്ചു.....

ഇല്ലെന്നെ.... നീ ഫോൺ താ..... “””” അവന്‍ അവളുടെ കൈയില്‍ നിന്ന് ഫോൺ വാങ്ങി.. അവളെ കുറച്ച് കളിപ്പിക്കാം എന്നാണ്‌ സിദ്ദു ഉദ്ദേശിച്ചത്..

നീ ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ ചെറിയ മൂഡ് ഒക്കെ വരുന്നുണ്ട് “”””, സിദ്ദു ഫോൺ മേശപ്പുറത്ത് വെച്ചു പറഞ്ഞു.... തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ പിണങ്ങി അടുക്കളയില്‍ പോയിട്ട് ഉണ്ടായിരുന്നു.... ശ്ശേ.... ഞാൻ നശിപ്പിച്ച്... സിദ്ദു മനസ്സിൽ പറഞ്ഞു അടുക്കളയില്‍ ഓടി...

രേണു അപ്പോൾ അടുക്കളയില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുകയാണ്...... സിദ്ദു പിറകില്‍ ചെന്നിട്ട് കെട്ടി പിടിച്ചു.... എന്നെ വിട്ടെ അങ്ങനെ എനിക്ക് വേണ്ടി ആരും ഒരു മൂഡ് ഉണ്ടാകേണ്ട.... “”” “

രേണു പ്ലീസ്.... ഇത്തവണത്തേക്ക് കൂടി എന്നോട് ക്ഷമിക്കണം...

എനിക്ക് ഒന്നും കേള്‍ക്കേണ്ട....... അവൾ അവനെ തള്ളി മാറ്റി ആദിയുടെ മുറിയില്‍ കയറി..

എനിക്ക് എന്തിന്റെ കേടായരുന്നു.... സിദ്ദു സ്വയം കുറ്റപ്പെടുത്തി.. അവന്‍ വീണ്ടും സോഫയിൽ പോയി കിടന്നു... പകലും രാത്രിയും ഫുഡ് കഴിയുമ്പോ പോലും അവൾ അവനെ ഗൗനിച്ചില്ല..... അവസാനം പാത്രം

💬 Comments

View all comments