← Back to മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Comments

മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro] · approved reader discussion

Zoro • 04-03-2024 19:05

Uploaded successfully... വായിച്ചിട്ട് അഭിപ്രായം പറയുക ...

Jazzy • 01-03-2024 08:53

Inn idumoo bro bakki... Mm....

Soju • 01-03-2024 05:02

മച്ചാനെ..ബാക്കി ഇല്ലേ..?

കട്ട Waiting ആണ്.

Zoro • 01-03-2024 13:32

Soon?

Venom • 28-02-2024 18:57

Kadha pwoliyaa.... ✨✨❤️???

Next part ini enna Zoro Broo.....

Dilan • 28-02-2024 01:17

പൊളിച്ചു മോനെ?✌️?
വേഗം അടുത്ത parts പോന്നൊട്ടെ....

❤️❤️❤️ • 27-02-2024 14:16

ഫുൾ സപ്പോർട് ഉണ്ട് ബ്രോ കലക്കി

Monjan • 27-02-2024 11:50

വേറെ ലെവൽ മച്ചാനെ
അടുത്ത പാർട്ടി waiting

രാജു മറ്റവമ്മാരെ എന്ത് ചെയ്തു കൂടി അറിയണം

നന്ദുസ് • 27-02-2024 06:10

സഹോ.. സൂപ്പർ തുടരൂ... ??

Soju • 27-02-2024 02:37

മച്ചാനെ ഈ partഉം നൈസാണ്.. ????????????????????

ഇനി എപ്പഴും പറയുന്നതുപോലെ....

..Next partന് waiting??

Zoro • 27-02-2024 19:48

You're My inspiration bro...
Tnxs for the support

Soju • 28-02-2024 06:03

Support അത് തീർച്ചയായും ഉണ്ടാവും മച്ചാനെ.. ❤️❤️..

'ഒന്നും നോക്കണ്ട Next part ചാമ്പിക്കോ'

Leo • 26-02-2024 20:28

super bro

അതുൽ • 26-02-2024 19:37

എന്താ മാറ്റം,
വിശദീകരിച് എഴുതിയപ്പോൾ നന്നായിട്ടുണ്ട്...

Super?
continue Bro

Vettavaliyan • 26-02-2024 18:43

ഡോ ആരും വരുന്നത് നല്ല കഥയും ആയി അല്ല എഴുതി എഴുതി ആണ് നല്ല കഥകൾ ഉണ്ടാകുന്നത് പലരും unexpected marraige theme നേരത്തെ എഴുതി വിജയിച്ചതും പരാജയപ്പെട്ടതും ആണ് ബട്ട്‌ തന്റെ കഥ ഒരു കോപ്പി paste alla എന്നതുകൊണ്ട് തന്നെ ആണ് തന്റെ എഴുത്തിന്റെ rythem എവിടെയോ നഷ്ടപ്പെട്ടടും ആരെല്ലാമോ എപ്പോഴും ഇതുവായിക്കുന്നതും so തനിക് പറ്റുന്ന മിസ്റ്റേക്ക് connection നഷ്ടപെടുന്നതാണ് അതിനു ഫസ്റ്റ് ഒരു notepadil കഥ എഴുതുക then 2 times എങ്കിലും വായിച്ചുനോക്കിട്ട് പോസ്റ്റ്‌ ചെയ്യുക. തനിക് പറ്റും ഏതൊരു 20 പാർട്ട്‌ എങ്കിലും കൊണ്ടുപോകാൻ പറ്റും അതുറപ്പ് മാറ്റുകഥകൾ വായിച്ചു നോക്കുക refferance എടുക്കുക കോപ്പി അടിക്കാതിരിക്കുക അപ്പോൾ set ആയിക്കോളും