0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

തോനുന്നുണ്ടോ നിൻ്റെ അവസ്ഥ കണ്ട് ഞാൻ നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ് എൻ്റെ കഥകൾ നിന്നോട് പറഞ്ഞതെന്ന്……. ദയവ് ചെയ്തു നീ ഒരിക്കലും എന്നെ അങ്ങനെയുള്ള ഒരു സ്ത്രീയായി കാണരുത്…… നിന്നോടു ഇപ്പോയെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ ചിലപ്പോ ഞാൻ സൂയിസൈഡ് ചെയ്തെനെ…. ഞാൻ ഭയപെട്ടത് പോലെ നീ എന്നിൽ നിന്നും അഗന്നില്ല പകരം കൂടൂതൽ അടുത്തു……. അവസരം കിട്ടിയപ്പോൾ ഞാൻ പറയണയമായിരുന്നു…. ഇനി പറഞ്ഞിട്ട് കാര്യമില്ല………… ആദി…..””’”””” കടൽ നോക്കി നിൽക്കുന്ന എന്നെ അവള് തോണ്ടി വിളിച്ചു

ആ….. ഞാൻ കേൾക്കുന്നുണ്ട്…….””””””

എനിക്ക് തോന്നുന്നത് നിൻ്റെ ഭാര്യ നിന്നെ എന്നെപോലെ സ്നേഹിക്കുന്നുണ്ടന്നാ… ..നീ അവളെ വിട്ട് ദൂരെ പോയപ്പോഴും…. അവളോടു മിണ്ടാതെ ഇരുന്നപോഴും അവൾക്ക് മറ്റ് അവിഹിത ബന്ധത്തിൽ പോകാമായിരുന്നു…… എനിട്ടും അവള് നിനക്ക് വേണ്ടി കാത്തിരുന്നു….. നീ പറഞ്ഞത് വെച്ച് നോക്കുമ്പോള് അന്ന് ട്രെയിനിൽ വെച്ച് നടന്നതിൽ അവള് ചെയ്തത് ശെരിയാണ് …അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഇത് തന്നെ ചെയ്യൂ……..,,, നീയാണ് അന്ന് ട്രെയിനിൽ ഉണ്ടായിരുന്നത് എന്നും….. അവള് നിന്നെയാണ് തല്ലിയത് എന്നും അറിഞ്ഞുകൊണ്ട് അവള് നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവള് ഒരു ദേവദയാണ് നീ അവളെ ദ്രോഹിക്കരുത് ….….. അതിൻ്റെ പേരിൽ നീ ഇനിയും അവളോടു മോശമായി പെരുമാറിയാൽ നിനക്ക് ദൈവധോഷം കിട്ടും……”””””” അവള് കാരണം നിനക്ക് പലതും നഷ്ടപെട്ടു എന്ന ഒരു വിഷമം അവൽകുണ്ടെന്ന് എനിക്ക് ഉറപ്പാണ്… അതിൻ്റെ പകരമയിട്ടണ് അവള് നിന്നെ സ്നേഹിക്കുന്നത് …. അവള് കാരണം ജീവിതം നശിച്ചവന് അവള് തന്നെ ജീവിതം നൽകുന്നു….. അവള് ഒരു പാവമാണ് നീ വെറുതേ

💬 Comments

View all comments