0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Author : Zoro Read All Parts 2.5K

അച്ഛൻ ആദിയേ എന്തിന് തല്ലി എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയുവാ…. നമ്മളെ തല്ലാനും ഉപദേശിക്കാനും, നമ്മുടെ സന്തോഷത്തിനും സങ്കടതിനും കൂടെ ഉണ്ടാവുക നമ്മുടെ മാതാപിതാക്കൾ ആണ്…… തെറ്റ് നമ്മുടെ ഭാഗത്ത് അല്ലെങ്കിലും നമ്മള് ആനിമിഷം ഒന്ന് അയയുക….. പിന്നീട് അവരെ പറഞ്ഞു കാര്യങ്ങൽ ഭോതിപികുക…. നമ്മള് ഒളിച്ചോടാൻ തൂടങ്ങിയാൽ ജീവിതകാലം മൊത്തം ഒളിച്ചോടെണ്ടി വരും…. എല്ലാം ഫേസ് ചെയ്യാൻ പഠിക്കുക….. ഞാൻ ആദിയേ കുറ്റപ്പെടുത്തുകയല്ല….. നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ വിട്ട് എന്നനേകുമായി പോയാലെ അവരുടെ വില നമുക് അറിയൂ…… എന്നും പറഞ്ഞു അയാള് കണ്ണ് തുടച്ചു…..

തിരക്ക് വന്നപ്പോൾ ഞാനും അവരെ സഹായിച്ചു…. അവരുടെ കൂടെ തമാശയിലും കളിയിലും പങ്കെടുത്തു….. … അഷറഫ് എൻ്റെ പെരുമാറ്റവും അവിടുത്തെ ഇടപെടലും കണ്ട് അയാള് അയാളുടെ കഥ പറയാമെന്ന് പറഞു... ഞാനും ചോട്ടൂവും ബാകി എല്ലാവരെയും ഒരുപോലെ ആകാംക്ഷയോടെ നോക്കി നിന്നു കാരണം അയാളുടെ കഥ ആർക്കും അറിയില്ലായിരുന്നു….. എൻ്റെ ഉപ്പ ഒരു ഗൾഫ്‌കാരൻ ആയിരുന്നൂ….. എനിക്കും പെങ്ങമാർക്കും അയാള് ഒരു വിരുന്നകാരൻ ആയിരുന്നൂ… 3 വർഷം കൂടുമ്പോൾ 45 ദിവസത്തേക്ക് മാത്രം അയാള് വന്ന് പൊന്നു…. എന്നെക്കാൾ 3 നും 6 നൂം ഇളയതാണ് എൻ്റെ പെങ്ങമാർ… കാലം കടന്നുപോയി കൊണ്ടിരിക്കെ എൻ്റെ പല കാര്യങ്ങൾക്കും അയാള് എതിര് നിന്ന്… എനിക് പിന്നെ അയാളോട് ദേഷ്യം വരാൻ തുടങ്ങി….. അന്ന് ഞാൻ പ്ലസ് റ്റു വിനു പഠിക്കുന്ന സമയത്ത് സ്കൂള് ഫുട്ബോൾ ടൂർമെൻ്റിനു് വേണ്ടി ബൂട്ടിനായി ഞാൻ അയാളോട് ചോദിച്ചു…. നിനക്ക് വേണ്ടത് നീ തന്നെ

💬 Comments

View all comments