← Back to മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Comments

മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro] · approved reader discussion

Soju • 07-03-2024 22:50

Personal പ്രോബ്ലം ആണെന്ന് പറഞ്ഞു അതുകൊണ്ട് ചോദിക്കുന്നില്ല.. പക്ഷെ next part കൊണ്ട് അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം..? എന്തായാലും നല്ലൊരു ending പ്രതീക്ഷിക്കുന്നു.. ?

Zoro • 08-03-2024 20:11

നാളെ ചിലപ്പോ അടുത്ത part ഉണ്ടാകും .. ഞാൻ രണ്ട് ദിവസം കൊണ്ട്‌ സമയം ഉണ്ടാകി തിരക്കിട്ട് എഴുതി ഉണ്ടാക്കിയതാണ്. പല തെറ്റുകളും ഉണ്ടാവും ... ക്ലൈമാക്സ് മാത്രം ഞാൻ പ്ലാൻ ചെയ്തിട്ടുള്ളു.... ബാക്കി കഥ ഒക്കെ ഞാൻ എഴുതുമ്പോള്‍ അറിയാതെ വരുന്നതാണ്..... Comment വഴി നിങ്ങൾ അത് കാണിക്കുക.... വിമര്‍ശിക്കുക....

ജീവനും സമയവും ഉണ്ടെങ്കിൽ വേറെ ഒരു കഥയുമായി കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ കാണാം....

Arikato hosiamZ

Zoro..... タンスク

Soju • 07-03-2024 01:35

കഥയൊക്കെ സിംപിൾ ആയിരിക്കും..
പക്ഷെ 'തീം' ???? ആണ് മച്ചാനെ..
നിർത്തിയേചെങ്ങും പോയേക്കല്ലേ??
?? ??? ??????? ആണ്?

Zoro • 07-03-2024 21:57

ചില personal കാരണങ്ങളാല്‍ ഈ കഥ.... അടുത്ത പാര്‍ട്ടോടെ അവസാനിപ്പിക്കും.....

അടുത്ത part ആര്‍ക്കും ഇഷ്ട്ടപെട്ടന്നു വരില്ല...

നന്ദി Zoro...

Thunder • 06-03-2024 17:57

സ്റ്റോറി ഒരയ്ച്ചയോ ഒന്നറായ്ച്ചയോ ആയിക്കോട്ടെ നല്ല അടിപൊളി ആയി കഥ കിട്ടിയ മതി
എല്ലാം സെറ്റ് ആവട്ടെ

Thunder • 06-03-2024 17:53

Bro ഈ കഥ ഒരു രക്ഷയും ഇല്ല മഞ്ജുവും ആദിയും അടുക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്

Cruiserluck • 06-03-2024 16:49

Waiting ♥️♥️♥️

നന്ദുസ് • 06-03-2024 09:24

സഹോ. കിടു ന്ന് വച്ചാൽ സൂപ്പർ കിടു... സത്യം പറയാം സഹോ.. ആദ്യം ഒന്നും വലിയ interest ഇല്ലാരുന്നു വായിക്കാൻ പക്ഷെ കഴിഞ്ഞ ഭാഗങ്ങൾ മുതൽ മഞ്ജുവും ആദിയും മനസ്സിൽ കുടിയേറി... അത്രയ്ക്ക് നല്ല അവതരണം ആണ്..
താങ്കളുടെ ഒരു പ്രത്യേക ശൈലിയിലാണ് എഴുതുന്നത്.. അതാണ്...
തുടരൂ.. എത്രയും പെട്ടെന്ന് ????

Zoro • 05-03-2024 23:27

മച്ചാന്മാരെ....... ആരും അടുത്ത part ഒന്നും വല്യ expectation വെച്ച് വായിക്കരുത്..... ഇത് ഒരു simple  കഥയാണ്.....  നിങ്ങളുടെ over expectation കഥ ആസ്വാദനത്തെ സാരമായി ബാധിക്കും.......
പിന്നെ എനിക്ക് സമയം തരണം...... Pls..

ഹൃദയം തന്ന്‌ നിങ്ങളുടെ ഉപസ്തംഭം അറിയിക്കുക ??

ആരവ് • 06-03-2024 07:56

മച്ചി എന്നാലും ഒരു സമയം പറ ഏകദേശം. ഒരാഴ്ച്ച കൊണ്ട് തരുവോ. ആവേശം കൊണ്ടാണ്.?????.

നന്ദുസ് • 06-03-2024 09:24

തീർച്ചയായും സഹോ.. ഞങ്ങൾ കാത്തിരിക്കും.

കുഞ്ഞുണ്ണി • 06-03-2024 21:05

മച്ചാനെ ഞങൾ കട്ട വെയിറ്റ് ആണ് ട്ടോ

Pro Kottayam Kunjachan • 09-03-2024 00:14

ഇതുപോലെ പോയാൽമാത്രം മതി?

Pro Kottayam Kunjachan • 05-03-2024 21:46

എന്റെ പൊന്ന് മോനെ കിടിലം ? അടുത്ത പാർട്ട്‌ ഇതുപോലെ അല്ലെങ്കി ഇതിലും കൂടുതൽ പേജിലും എഴുതാൻ നോക്കണം ?പിന്നേ പെട്ടെന്ന് ഇടാനും ?

Leo • 05-03-2024 21:45

Super bro

Dilan • 05-03-2024 21:43

Bro story കിടു ആണ്??✌️ ഓരോ part വരുമ്പോഴും first വായിക്കുന്നതും ഈ ഒരു theme ഇഷ്ടം ഉള്ളോടാ...
But ഒരു പോരായ്മ തോന്നിയത് last partum  e partum തമ്മിൽ ഒരു continuity ഇല്ലാത്ത പോലെ തോന്നി. Hero n heroine e തമ്മിലുള്ള love,revenge,flash back okke e part ayyit connect ആയില്ല??
Personal opinion ആണ് ട്ടാ
എന്ന് വെച്ച് ബാക്കി എഴുതാതിരിക്കലെ
കട്ട waiting  aann ttaa

Soju • 05-03-2024 20:30

ആരും ദിർതി വക്കല്ലേ... zoro മച്ചാൻ next part ചെറുകെ എഴുതി ചാമ്പിക്കോളും.. എങ്കിലേ വായിക്കാനും ഒരു ഫീൽ ഉണ്ടാവു...???  നമ്മുക്ക് wait ചെയ്യാം ചങ്കുകളെ..

Soju • 05-03-2024 20:20

Dark...മഹാ dark.. എന്റെ പൊന്ന് മച്ചാനെ ?❤️ വേറെ ലെവൽ??

കമ്പി സൈറ്റിൽ ഇതുപോലെ കമ്പി അധികം ഇല്ലാത്ത കഥകൾ എഴുതി 'പൊലിപ്പിക്കണമെങ്കിൽ' (വിജയിക്കണമെങ്കിൽ) അത് ചുരുക്കം ചില എഴുത്തുക്കർക്കു മാത്രമേ സാധിക്കു..? മച്ചാനെ നിങ്ങൾ അതിൽ 100% വിജയിച്ചു, dark വിജയം??

സത്യം പറഞ്ഞാൽ ഓരോ part കഴിയുമ്പോളും ഒരു വല്ലാത്ത വിഷമമാണ് ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണമല്ലോ എന്ന വിഷമം...

അതുകൊണ്ട് "അയ്യപ്പകോപം വരുത്തിവെക്കണ്ട് അടുത്ത part ചാമ്പിക്കോ" waiting??????❤️???

Rathidevi • 06-03-2024 02:42

പ്രിയപ്പെട്ട  എഴുത്തുകാരൻ.

ഒരുപാട്  നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു feel ഉള്ള  കഥ വായിക്കുന്നത് @@ കാത്തിരിക്കുന്നു  അടുത്ത  ഭാഗത്തിനായി...ethilum  നന്നായി  എഴുതാന്‍  കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ..

Pro Kottayam Kunjachan • 05-03-2024 20:15

You deserve more and more likes man ❤️

ആരവ് • 05-03-2024 19:48

പിന്നെ ആദ്ധ്യേ പറയാൻ ഉള്ളത് ദയവ് ചെയ്ത് നിർത്തി പോകരുത് പകുതിക്ക് വച്ച്. നിങ്ങളുടെ എഴുത്തിനെ അത്ര ഏറെ ഇഷ്ടപ്പെട്ടു പോയി. ദയവായി തുടരുക.??????❤️❤️❤️?????.

ആരവ് • 05-03-2024 19:48

പിന്നെ ആദ്ധ്യേ പറയാൻ ഉള്ളത് ദയവ് ചെയ്ത് നിർത്തി പോകരുത് പകുതിക്ക് വച്ച്. നിങ്ങളുടെ എഴുത്തിനെ അത്ര ഏറെ ഇഷ്ടപ്പെട്ടു പോയി. ദയവായി തുടരുക.??????❤️❤️❤️?????

കുഞ്ഞുണ്ണി • 05-03-2024 22:32

ചിലർക്ക് മാത്രമേ ഇങ്ങനെ എഴുതാൻ പറ്റുള്ളൂ ബ്രോ അടിപൊളി ആണ് കഥ

ആരവ് • 05-03-2024 19:45

Bro katta waiting????❤️❤️❤️❤️❤️???soopper kore nalayi inganathe nalloru kadha kandittu.... Bro ekadhesham eppozhathekku adutha part tharumennu parayuo. ??????❤️❤️❤️❤️kadha sooper aatto.

RK • 05-03-2024 18:46

ആദിയെ മൗനമായി പ്രണയിക്കുന്ന ഷഹാനയും ഒരു ലിഫ്റ്റ് കൊടുത്ത അഷറഫും തങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾ വിവരിച്ചത് ഹൃദയത്തിൽ തട്ടുന്ന വിധത്തിലാണ്. അച്ഛനായ ദേവന്റെ പ്രവൃത്തി (മഞ്ജുവിന്റെ കുടുംബക്കാർ മുഴുവൻ നോക്കി നിൽക്കെ) സ്ഥലകാല ബോധമില്ലാത്തതായിപ്പോയി. പ്രായപൂർത്തിയായ മകനെ എന്താണ് കാര്യമെന്നന്വേഷിക്കാതെ തല്ലിയത് എത്ര വലിയവനായാലും ശരിയല്ല.

Soju • 05-03-2024 18:29

അമ്പട പുളുസു..വന്നല്ലേ.. ❤️ ഇനി ബാക്കി വായിച്ചിട്ടു പറയാം.

RK • 05-03-2024 17:51

വളരെ ഹൃദ്യമായിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Jango • 05-03-2024 16:07

Bro pls upload next part ... Suspense adipikle

Tqueelax • 05-03-2024 15:55

Story interesting aai varund ?❤‍?
Keep going vro❤‍?
Ipol trackil keri ini post aakthe vegam vegam idan nokkuka❤‍??

Akhori • 05-03-2024 15:54

Waiting bro .... Katta waiting.... Please upload next part......❤️❤️❤️❤️❤️?????????