0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

എന്നെ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി….. ഞങ്ങളെ കണ്ട് ബാക്കി ഉള്ളവരും എൻ്റെ ചുറ്റും കൂടി……. ഞാൻ പിണങ്ങിയ ദേഷ്യത്തിൽ എൻ്റെ ഭാര്യ ഒരു മണ്ടത്തരം കാണിച്ചു…. ഇപ്പൊൾ അവള് ‘ഐ സി യു’ ജീവനു വേണ്ടി പൊരാടുകായനെന്ന് ഞാൻ അവരോട് പറഞ്ഞു……… കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അഷറഫ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു……..

എടാ ഫൈസലെ……….. നീ ബിനുവിനെ വിളിച്ച് കാര്യം പറ…. ഞാൻ ഇവിയനെയും കൊണ്ട് അവിടെ വരെ പോകട്ടെ ……….. നീയാ സാധനം കൊണ്ടുവരുന്ന ജീപ്പിൻ്റെ ചാവി എടുക്ക്…..””””””””

ഒരു മുൻപരിചയം ഇല്ലാത്ത എനിക്ക് വേണ്ടി ഇവർ ഇത്രയൊക്കെ ചെയ്യുന്നത് എന്നെ വല്ലാതെ അതിശയപ്പിച്ചു………

പിന്നെ എല്ലാം പെട്ടെന്നായിരുന്നു……. അഷറഫ് ജീപ്പ് എടുക്കുന്നു ഞാൻ മുന്നിൽ കയറുന്നു…………. വണ്ടി നല്ല വേഗതയിൽ തന്നെ മുൻപോട്ട് പോയി……. റോഡിൽ മറ്റു വണ്ടികൾ കുറവായതിനാൽ ഞങൾ ഹൈ വേ വഴിയാണ് പോയത്…… ഒട്ടും പ്രദീക്ഷികാതെ മൂരാട് പാലത്തിൽ ഒരു ആക്സിഡൻ്റ് കാരണം റോഡ് മുഴുവൻ വണ്ടികൾ ബ്ലോക്ക് പെട്ട് കിടന്നു……. അവിടുന്ന് ഞങ്ങൾക്ക് മുന്നോട്ട് പോകുവാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല……. ഞാൻ എൻ്റെ ദേഷ്യം മൊത്തം ജീപ്പിൻ്റെ ഹൻഡിലിൽ തീർത്തു……. ഒന്നും ആലോചിക്കാതെ അഷറഫ് ജീപ്പ് വേഗം ഒരു ഇടവഴിലൂടെ ഓടിച്ചു വിട്ടു…….. കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാം പറ്റുന്ന ആ വഴിയിൽ ഭാഗ്യത്തിന് മറ്റ് വണ്ടികൾ ഇല്ലായിരുന്നു……

റോഡിൻ്റെ സൈഡിൽ നിന്നും വളർന്നു വന്ന മരങ്ങളിൽ നിന്നു ജീപ്പിന് അവിടെയും ഇവിടെയുമായി പല പോറലും ഏറ്റു…… ഏതോ ഒരുത്തനും വേണ്ടി അയാള് തൻ്റെ മുതൽ

💬 Comments

View all comments