0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

ദേ നോക്ക് നൂറു ആയുസാ…. നിൻ്റെ ചേച്ചീ വിളിക്കുന്നു….”””””

ഹലോ രേണു…..””””” നിങൾ പുറപെട്ടോ മനുഷ്യാ….. എനിക്ക് ഇവിടെ വല്ലാതെ പേടിയാകുന്നു….. അവൻ അന്ന് ചെയ്തത് പോലെ വല്ല അവിവേകം കാണിച്ചാൽ….””””””” ചേച്ചി വിറച്ച് കൊണ്ടാണ് പറയുന്നത്…

എൻ്റെ രേണു…നീ ഒന്ന് അടങ്ങൂ….. അവൻ ഒന്നും പറ്റില്ല “””””…

അത് എന്താ…നിങ്ങൾക്ക് ഇത്ര ഉറപ്പ്….. എനിക്ക് കൈ കാലുകൾ വിറക്കാൻ തുടങ്ങി…””””””

എടീ പോത്തെ…. അവൻ എൻ്റെ കൂടെ ഉണ്ട്… ഞാൻ അവന് ഫോൺ കൊടുക്കാം…..””””””” ഇന്നാ സംസാരിച്ചോ ….. അളിയൻ എനിക് ഫോൺ നീട്ടി….

ഹലോ…..”””””

എടാ പട്ടി തെണ്ടി……ചൂലെ…. നീ എന്നെ കൊല്ലാ കൊല ചെയ്തല്ലോ ഡാ മഹാപാപി….. നീ ഫോൺ പോലും എടുക്കാതെ എങ്ങോട്ടാ പോയത്……നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ഇവിടെ ഇഞ്ചിഞ്ചായി മരിക്കും…… നീ പോകുന്നതിനു മുന്നെ എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…”””””” അവളുടെ പരിഭവവും പരാതിയും എല്ലാം ഒരുമിച്ച് പറഞ്ഞു

ഞാൻ എന്തിന് നിന്നെ വിളിക്കണം….. എൻ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞിട്ടും അതിന് മറ്റുള്ളവർ എടുത്ത തീരുമാനത്തിൽ നീയും കൂട്ടുനിനില്ലെ……….. എന്നെ ഒന്ന് അറിയിക്കാൻ നീ നോക്കുക പോലും ചെയ്തില്ല….”””””””

എടാ……അത് എൻ്റെ തെറ്റാണ്…. ഞാൻ സമ്മദിക്കുന്നു….. നിൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ ആ കാര്യം നിന്നെ എങ്ങെനെ അറിയിക്കുമെന്ന് എനിക്ക് പേടിയായിരുന്നു…….. നിന്നെ മെല്ലെ കാര്യങ്ങളൾ പറഞ്ഞു മനസിലാക്കാൻ ഞ്ഞാൻ തീരുമാനിച്ചതാണ്….. പക്ഷെ അതിന് മുമ്പേ നീ എങ്ങനെയോ അതൊക്കെ മനസ്സിലാക്കി……. അത് മാത്രമല്ല എനിക്ക് നിന്നെ പേടിയായിരുന്നു….. മഞ്ചുവാണ് നിൻ്റെ പോക്കിന് തടസ്സം എന്ന്

💬 Comments

View all comments