മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

📝 Ongoing

👁 146008 views ❤ 204 likes 💬 29 comments

മഞ്ജുവിന് മാത്രം സ്വന്തം 7 ക്ലൈമാക്സ് 
മഞ്ജുവിന് മാത്രം സ്വന്തം 7 ( സെക്കൻ്റ് എൻ്റിങ്)
Manjuvinu maathram swantham Part 7 climax | Author : Zoro
[ Previous Part ] [ www.kkstories.com ]

Paripalaya raghunatha paripalaya raghunatha

Thanuve neekanuvaina sadanamouraa Raghunadha

“””സൂര്യനോട് ചോദിച്ചിട്ടില്ല താമര വിടരുന്നത് …….. ഏകലവ്യൻ ദ്രോണാചാര്യരോട് പുനസ്ഥാണം കല്പിച്ചത് അങ്ങേരോട് ചോടിച്ചിട്ടല്ല……… വെറുപ്പാണ് അദിമമായ വികാരം…… ഇത് സ്നേഹമാണ് …. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടെയും സമ്മതം ആവശ്യമില്ല…”””””””

ഇതിവിടെ പറയാൻ എന്താണ് കാരണമെന്ന് ചോദിച്ചാൽ അതിന് പ്രത്യേകിച്ച് ഒരു ഉത്തരം ഒന്നുമില്ല ഒരു പെണ്ണില്ലാത്തവൻ്റെ രോദനമായി കണ്ടാൽ മതി… (ഒരു റീൽ കണ്ടു ഫീലായി അയ്നാണ്).

പത്തിനെയാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ചൈനീസ് രാജാവായ മീൻ ചുങ്ങ് കിംഗ് അദേഹത്തിൻ്റെ സാമ്രാജ്യം ശത്രുക്കളും ചൈനീസ് സർക്കാരും ഒന്നിച്ച് പിടിച്ചടക്കാൻ നോക്കിയപ്പോൾ തൻ്റെ കീഴിലുള്ള അവസാനത്തെ മുപ്പതിനായിരം യോദ്ധാക്കളെ യുദ്ധത്തിലേക്ക് പറഞ്ഞയച്ചു…. അത് ശത്രുക്കളുടെ മുന്നിൽ വെറും ഒരു പട്ടുനൂൽ പുഴുവിൻ്റെ വലുപ്പം മാത്രം തോന്നിക്കുന്ന സഖ്യമായിരുന്നൂ……. രാജാവും രാജ്ഞിയും അവരുടെ രണ്ടു പെൺകുട്ടികളെയും കൂട്ടി 6 കപ്പളുകളിലായി മുന്നൂറ് കാവൾക്കാരും പതിനെട്ട് നാവിഗേറ്റർസുമായി രാജ്യം വിട്ടു…. അതിനു മുന്നേ തന്നെ തൻ്റെ പ്രജക

📚 Chapters

1 published

Related Stories

💬 Comments

View all comments