മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]
📝 Ongoing
👁 108550 views ❤ 145 likes 💬 7 comments
മഞ്ഞ് മൂടിയ കനൽ വഴികൾ 2 Manju Moodiya Kanal Vazhikal Part 2 | Author : Sawyer Previous Part | www.kambistories.com
( ആദ്യ ഭാഗം വായിക്കാത്തവർ ദയവായി വായിച്ചിതിനു ശേഷം ഈ പാർട്ട് വായിക്കാൻ ശ്രമിക്കു. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അഭിപ്രായം രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.)
……….......
എൽസിക്കു രാത്രിയിലെ ഭക്ഷണവും മരുന്നു കൊടുക്കാൻ ചെന്നപ്പോളും ആനീസിന്റെ മനസ്സിൽ ചാക്കോചേട്ടന്റെ മെസേജിനെ പറ്റിയാർന്നു. മറ്റന്നാൾ രാവിലെ എന്തായാലും പള്ളിയിൽ പോണം . പറയുന്ന കാര്യങ്ങൾ ചെയ്യാൻ സമ്മതിച്ചിട്ടാണല്ലോ ഇങ്ങോട്ടു വന്നത്.
"എന്താ ആനി മുഖം വല്ലാതിരിക്കുന്നത്. തലവേദനയാണോ ? "
എൽസിയുടെ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
" ചെറുതായിട്ട് . ഒരു ഗുളിക കഴിച്ചു. ഇവിടുത്തെ പള്ളി ദൂരെയാണോ ഒത്തിരി പോകാനുണ്ടോ ? "
ഒരു കിലോമീറ്റർ നടക്കാൻ ഉണ്ട്. നല്ല ഭംഗിയാണ് അങ്ങോട്ടുള്ള വഴി. ആക്സിഡന്റിനു മുന്നേ എല്ലാ ഞായറാഴ്‌ചയും ഞാനും ഇച്ചായനും ആ വഴി നടന്നു പോകും. ആനിക്കു പള്ളിയിൽ പോകാനാണോ.
'' പോകണമെന്നുണ്ട്. മറ്റന്നാൾ ഞായറാഴ്ച അല്ലെ , രാവിലത്തെ കുർബാനക്കു പോയാലോ എന്നോർക്കുന്നു… ''
ഹം ശരി ശരി. . ആനി പൊക്കോ മറ്റന്നാൾ .
ആനിക്കു ഭക്ഷണവും മരുന്നും കൊടുത്തു റൂമിൽ വന്നപ്പോളും മനസ്സാകെ കുഴഞ്ഞ് മറിഞ്ഞു കിടക്കുവാർന്നു. രാത്രിയിൽ എൽസിയുടെ റൂമിൽ കിടക്കണോ എന്ന് ബാത്റൂമിൽ കൊണ്ടുപോയപ്പോ ചോദിച്ചിരുന്നു. എന്
💬 Comments
View all comments