0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

Author : kkstories Read All Parts 328

മോണിങ്ങ് . അങ്ങോട്ടു പോണെ കണ്ടായിരുന്നു അതാ ഗേറ്റിൽ തന്നെ നിന്നത്. വണ്ടി കൊണ്ടേ കൊടുത്തേക്കട്ടെ ."

"ഹഹ് മം ...ശരി. ഞാൻ മേസ്തിരിയേടു വിളിച്ചു പറഞ്ഞിട്ടുണ്ട്‌. നീ വണ്ടി കൊടുത്തിട്ടു തേയില ഗോഡൗണിൽ പോയി ഇന്നതെ ലോഡ് ഒന്നു സ്പീഡാക്കണം "

" ശരി അച്ചായാ"

അവനു വണ്ടിയും കൊടുത്തു , ഓഫീസിലേക്ക് നടന്നു എത്താറായപ്പോൾ ഫോൺ ബെല്ലിക്കുന്നതു കേട്ടു.

ഇതാരാ യിരിക്കും എന്നോർത്തു ട്രാക്ക് പാന്റിൽ തപ്പിയപ്പോഴാ മൊബൈൽ എടുത്തില്ലല്ലോ എന്ന് ഓർത്തത്.

വേഗം കേറി ചെന്നപ്പോഴേക്കും ലാലി ഫോൺ എടുത്തിരുന്നു.

"ഹലോ.. ഹാം ശരി ശരി… വരുമ്പോൾ പറയാം.." ഫോൺ വെച്ചു തിരിഞ്ഞപ്പോഴാണ് ലാലി എന്നെ കണ്ടെത് .

" അയ്യോ ഇച്ചായൻ വന്നായിരുന്നോ? ഇച്ചായന്റെ മോനാ വിളിച്ചെ. വൈകിട്ട് വീട്ടിൽ എത്തിയിട്ടു ഇച്ചായനോടു വിളിക്കാൻ പറഞ്ഞു.

"ശരി ലാലി . ഞാൻ മൊബൈൽ എടുക്കാൻ വിട്ടു പോയി. നീ ഒ ഒരു കപ്പ് കാപ്പി എടുത്തോണ്ടു വാ."

ലാലി എന്റെ പി.എ യും സെക്രട്ടറിയും ഈ ഓഫീസിലെ മാനേജരും ഒക്കെ ആണ്.

ലാലി പോകുന്നത് കണ്ടപ്പോൾ ചെറിയ ഒരു കിരുകിരുപ്പ്.

പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ലാലി കാപ്പിയും കൊണ്ട് വന്നു.

" രണ്ടു ദിവസം ആയല്ലോ അച്ചായനെ ഇങ്ങോട്ടു കണ്ടിട്ടു. രാവിലെ ഏതോ ഒരു സുന്ദരിയേയും കൊണ്ട് പോകുന്നത് കണ്ടെന്ന് ജോമോൻ പറഞ്ഞല്ലോ …"

"ആഹാ .. അതോ . അതു നമ്മുടെ എൽസിനെ നോക്കാൻ വന്ന ഹോം നേഴ്സാ. രാവിലെ പള്ളിയിൽ പോകാൻ എന്റെ കൂടെ വന്നതാ. നീ ഇങ്ങു

💬 Comments

View all comments