Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer]
ഒരു മധ്യവയസ്ക്ക കാലിൽ പ്ലാസ്റ്ററുമിട്ടു കിടക്കുന്നതാണ് '' ആനീസ് സിസ്റ്റർ വന്ന ഒച്ചകേട്ടിരുന്നു. ചേട്ടത്തിയെ സിസ്റ്റർ വല്ലതും കഴിച്ചായിരുന്നോ '' ഇല്ല , കുഞ്ഞിനെ കണ്ടിട്ടാകട്ടെ എന്ന് കരുതി. കട്ടൻ കാപ്പി കുടിച്ചായിരുന്നു.
രാവിലെ മെഡിസൻ കഴിച്ചായിരുന്നോ മാഡം എന്റെ ചോദ്യം കേട്ട് എൽസി പൊട്ടിചിരിച്ചിട്ടു പറഞ്ഞു , എന്നെ എൽസിന്നു വിളിച്ചാൽ മതി മാഡം വിളി വേണ്ട. എന്നാ നിങ്ങളു സംസാരിക്കു എന്ന് പറഞ്ഞ് ചേടത്തി പോയി. മരുന്നു ഭക്ഷണത്തിനു ശേഷമെ ഒളളു. ഇച്ചായന്നെ കണ്ടില്ലേ? ഹം. കണ്ടു. ഹോം നേഴ്സ് ഒന്നും വേണ്ടന്ന് ഇച്ചായൻ പറഞ്ഞതാ , മക്കൾക്ക് നിർബന്ധം . ഇച്ചായന്നും ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് . ഹാർട്ട് റിലേറ്റട്ട് ആണ് . ആനിയുടെ വീട്ടിൽ ആരൊക്കെയുണ്ട്. ആനീന്ന് വിളിക്കുന്നതാ സുഖം. അതാട്ടോ അങ്ങനെ വിളിച്ചെ.
എന്നെ എല്ലാവരും ആനീന്നാ വിളിക്കാറ്. വീട്ടിൽ മകനും മരുമോളും . മോളുടെ കല്യാണം കഴിഞ്ഞു , പൊൻകുന്നതാ താമസിക്കുന്നത്. ഒരു മോളുണ്ട്.
ആനീ എന്നെ ഒന്നു പിടിക്കാമോ ഒന്നു ചാരി ഇരിക്കാനാ . ഞാൻ പെട്ടന്ന് പിടിച്ച് ചാരി ഇരുത്തി പുറകിൽ ഒരു തലയിണയും വെച്ചു.
ആക്സിഡന്റ് കഴിഞ്ഞപ്പോ തൊട്ട് നടുവിനു നല്ല വേദനയുണ്ട്. അതാ ഒന്നു ചാരിയിരുത്താൻ പറഞ്ഞത്. ചാരി ഇരുന്നപ്പോഴാ ഞാൻ എൽസിയെ ശ്രദ്ധിച്ചെ. വെറും സുന്ദരി എന്നു പറഞ്ഞാൽ പോരാ, അതിസുന്ദരി തന്നെ എന്നു പറയണം . ചുരുണ്ട മുടിയും നല്ല ചുവന്ന ചുണ്ടുകളും ഷേപ്പൊത്ത മുലകളും ആയിട്ട് ഒരു മാദക സൗന്ദര്യം. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ചേടത്തി അപ്പവും കറിയും
💬 Comments
View all comments