0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer]

Author : Kambikathakal Read All Parts 372

ഒരു നീല ബ്രായും നൈറ്റിയും എടുത്തു. ടോയ്ലെറ്റിൽ ചെന്നിട്ട് ഡ്രസ് ഇടാൻ സഹായിച്ചു. ബ്രായുടെ സ്ട്രാപ്പ് ബാക്കിൽ നിന്ന് ഇട്ടപ്പോളാണ് നിതംബത്തിന്റെ ഭംഗി കണ്ടത്. നനുത്ത രോമങ്ങൾ ഉള്ള ഭംഗിയുള്ള കൂതി. അപ്പോഴേക്കും പുറത്ത് നിന്ന് വിളി

എൽസി കുളിക്കുവാണോ ?

അതേ ഇച്ചായ ഇപ്പോ വരാം ഡ്രസ് മാറുവാ .

നൈറ്റിയുമിട്ട് പുറത്തു വന്നപ്പോളേക്കും മാത്യൂസ് സാർ ബാത് റൂമിന്റെ വാതിൽക്കൽ എത്തിയിരുന്നു. പിന്നെ ഞങ്ങൾ രണ്ടാളും ഇരുവശത്ത് നിന്നും പിടിച്ച് കട്ടിലിൽ കിടത്തി. ''ആനി സിസ്റ്റർ വേണേൽ പോയി കുളിച്ചോളു , ഞാൻ എൽസിയുടെ അടുത്തിരുന്നോളാം.

എൽസി ഞാൻ എന്നാ ഉച്ചയ്ക്ക്ത്തെ ചോറ് കൊണ്ടുവരട്ടെ . ശരി ആനി .

എൽസിക്കു ചോറും കൊടുത്ത് മരുന്നും കഴിപ്പിച്ചിട്ടാ കുളിക്കാൻ പോയെ. പോയപ്പോൾ സാറും എൽസിയും വർത്താനം പറഞ്ഞിരിക്കുവാർന്നു. തിരിച്ചുവന്നപ്പോൾ വാതിൽ ചാരിക്കിടന്നിരുന്നു. ചാരിക്കിടന്നിരുന്ന വാതിലിന്റെ സൈഡിൽ കൂടി നോക്കിയപ്പോൾ കണ്ടത് എൽസിയുടെ ചുണ്ടത്ത് ഉമ്മ വെക്കുന്ന മാത്യൂസ് സാറിനെ .

ഇച്ചായ ഞാൻ ആകെ ചമ്മിപ്പോയി. അന്ന് മുലയിൽ കടിയ പാട് കുളിപ്പിച്ചപ്പോൾ ആനി കണ്ടു. അതിനെന്താ , ഞാൻ എന്നാ മറ്റേ മുലയിലും ഒന്നു കടിക്കട്ടെ .. പൊക്കോ അവിടന്നു. ആനി വരാറായി.

സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാണ്ടെന്നു കരുതി തിരിച്ചു പോന്നപ്പോൾ എൽസിയുടെ ഇക്കിളിയെടുത്ത പോലെയുള്ള ചിരി പിന്നിൽ നിന്ന് കേൾക്കാമായിരുന്നു. കുറച്ച് കഴിഞ്ഞ് ചെന്നപ്പോളേക്കും സാർ പോയിരുന്നു. എൽസി ഏതോ പുസ്തകം വായിച്ചു ചാരിയിരിക്കുവായിരുന്നു. എന്നെ കണ്ടപ്പോൾ പുസ്തകം മടക്കി വെക്കു കൊണ്ട് ചോദിച്ചു '' ആനി ഊൺ കഴിച്ചായിരുന്നോ ? "

💬 Comments

View all comments