0%

Chapter Title : മഞ്ഞ്മൂടിയ കനൽ വഴികൾ 4 [Sawyer]

Author : Kambikathakal Read All Parts 1.2K

അങ്ങനെ പോയാലൊ……. അയാളുടെ പുറത്തു അമർത്തി ചുംബിച്ചു

ഇനിയും നിന്നാലും കാര്യങ്ങൾ കൈ ‘വിട്ടു ‘ പോകുമെന്നോർത്തു അയാ ൾ വേഗം വരാമെടി എന്നു പറഞ്ഞു ധ്യതിയിലിറങ്ങി.

വൈകിട്ടു നേരത്തെ വരുമോ അതോ……..?

നേരത്തെ എത്താൻ നോക്കാം. യൂണിയൻകാരുമായിട്ടു ഉച്ചക്കു ഒരു ചർച്ചയുണ്ട്. പിന്നെ കൊച്ചിയിലെ സേട്ടുമായി ഒരു മീറ്റിംണ്ട് ഓഫീസിൽ വെച്ചു. പരമാവധി നോക്കാം .. അന്നക്കുട്ടി കുളിച് ഡ റെഡിയായി നിക്കു എന്നു പറഞ്ഞു ആയാൾ നാക്കു കടിച്ചു.

“ പോ മനുഷ്യാ ഇതു മാത്രമെ വിചാരമുള്ളോ?, അടുത്തമാസം അമ്പത്തിയൊന്നു വയസാകും”

ഒരു കള്ളചിരിയോടെ ആയാൾ കാറിൽ കയറി.

അമ്പതായാലും പത്രോസ് സ്ത്രീസുഖത്തിനു വേണ്ടി വലനെയ്തിറങ്ങുന്ന ഒരു കാമച്ചിലന്തിയായിരുന്നു.

എസ്റ്റേറ്റ് ലയത്തിലേയും ഓഫീസിലേയും മിക്ക പെണ്ണുങ്ങളും പത്രോസിന്റെ കൈകരുത്ത് അറിഞ്ഞവരായിരുന്നു.

ലേലത്തിനു പോകുന്നവഴി റോഡിലുടനീളം യൂണിയൻ കാരുടെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു.

“നായിന്റെ മക്കൾ പത്രോസിനെയാ കളി പഠിപ്പിക്കാൻ നിക്കുന്നെ”

അലോഷിയും കൂട്ടരും ഒളിഞ്ഞും തെളിഞ്ഞും കളിക്കാൻ തുടങ്ങിയിട്ടു കുറേയായി. എസ്റ്റ എസ്റ്റേറി എസ്റ്റേറ്റിന്റെ നടുവിൽ ആറടി കുഴിയെടുക്കാറായി” പത്രോസ് പല്ലിറുമി.

കാറു കവലയിലേക്ക് തിരിഞ്ഞപ്പോളാണ്  റോഡിന്റെ സൈഡിലൂടെ പോകുന്ന റേച്ചലിനെ കണ്ടത്. പത്രോസിന്റെ ഓഫീസ് ക്ലർക്കും ഒരു കുറ്റിയുമാണ്.

“ കേറടി റേച്ചലേ കാറിൽ …”

റേച്ചൽ ചുറ്റും നോക്കിയിട്ടു മുൻ സീറ്റിൽ കയറി.

“" അച്ചായന്റെ ഡ്രൈവറെന്തിയെ? “

ഓഹ് അവൻ അവന്റെ തള്ളക്കു സുഖമില്ലാത്തതു കൊണ്ട് നാട്ടിൽ പോയേക്കുവാ.

പത്രോസിന്റെ ഡ്രൈവറും ഗുണ്ടനേതാവും എല്ലാം ഡ്രൈവർ മോനിച്ചനാണ്.

എന്താടി നീ കേറി അങ്ങു കൊഴുത്തല്ലോ..

അച്ചായനിപ്പം നമ്മളെ ഒന്നും വേണ്ടല്ലോ .

💬 Comments

View all comments