0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 15 [സ്പൾബർ]

Author : Spulber Read All Parts 23.5K

മഞ്ഞ്മൂടിയ താഴ് വരകൾ 15

Manjumoodiya Thazhvarakal Part 15 | Author : Spulber

[ Previous Part ] [ www.kkstories.com]


മാത്തുക്കുട്ടി കൃത്യം എട്ട്മണിക്ക് തന്നെ സൗമ്യയുടെ വീട്ടിലെത്തി വാതിലിൽ മുട്ടി.
ഭാര്യവീട്ടിലേക്ക് വിരുന്നിന് പോകുമ്പോലെ കയ്യിലൊരു കവറുമായിട്ടാണവൻ വന്നത് .
സൗമ്യ വേഗം വന്ന് വാതിൽ തുറന്ന് അവനെ അകത്തേക്ക് കയറ്റി.

“വാടാ… ഇങ്ങോട്ടിരിക്ക്…"

സൗമ്യയവനെ ക്ഷണിച്ച് സെറ്റിയിലേക്കിരുത്തി.

“നാൻസിയെവിടേടീ…?”

സെറ്റിയിലിരുന്ന്, കയ്യിലുണ്ടായിരുന്ന കവർ സൗമ്യക്ക് കൊടുത്തു കൊണ്ട് മാത്തുക്കുട്ടി ചോദിച്ചു.

“അവള് ബാത്ത്റൂമിലാ… ഈ കവറിലെന്താടാ… ?”

കയ്യിൽ കിട്ടിയ കവറിലേക്ക് സൗമ്യനോക്കി.

“അത് കുറച്ച് ഫ്രൂട്ട്സാടീ.. കുറച്ച് ചോക്ളേറ്റും.. “

“ഇതാർക്കാടാ… ?”

“ഇത് നിങ്ങൾക്ക്… നമുക്ക് കഴിക്കാൻ..”

സൗമ്യക്കത് കേട്ട് സന്തോഷമായി.

“ഇതൊക്കെയെന്തിനാടാ വാങ്ങിയേ..?”

അത് കേട്ട് കൊണ്ട് നാൻസി ഹാളിലെ ബാത്ത്റൂമിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങ്ങി.

“എന്താടീ അവൻ വാങ്ങിച്ചോണ്ട് വന്നേ… ?”

“ ദേ… കണ്ടോ നാൻസീ… ഒരു കവറ് നിറച്ചും എന്തൊക്കെയോ വാങ്ങിക്കൊണ്ട് വന്നിരിക്കുന്നു…”

നാൻസിയാ കവർ വാങ്ങി തുറന്ന് നോക്കി.
ആപ്പിളും മുന്തിരിയും ഓറഞ്ചും എല്ലാമുണ്ട്…തനിക്കേറ്റവും ഇഷ്ടപ്പെ ഫ്ലേവറിലുള്ള ചോക്ളേറ്റും.

“ അതിനെന്താടീ… അവനിഷ്ടപ്പെട്ട് കൊണ്ടുവന്നതല്ലേ… എന്നാലും മണിമലയിലെ പേര് കേട്ട പിശുക്കനായ ഇവനെക്കൊണ്ട് ഇത്രയെങ്കിലും വാങ്ങിപ്പിക്കാൻ നമ്മളെകൊണ്ട് കഴിഞ്ഞല്ലോ…"

എതിർ വശത്തെ സെറ്റിയിലിരുന്ന് കൊണ്ട് നാൻസി പറഞ്ഞു. അവളുടെ തൊട്ടടുത്ത് സൗമ്യയും ഇരുന്നു.
രണ്ടാളും മാത്തുക്കുട്ടിയെ ഒന്ന് നോക്കി.
നല്ല സുന്ദരനായിട്ടുണ്ടവൻ. മുടിയൊക്കെ വെട്ടി, മുഖമൊക്കെ ഷേവ് ചെയ്ത് തിളങ്ങുന്നുണ്ട്.

മാത്തുക്കുട്ടിയും മുന്നിരിക്കുന്ന ഇളം കരിക്കുകളെ നോക്കിക്കാണുകയാണ്.

💬 Comments

View all comments