0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 5 [സ്പൾബർ]

Author : Spulber Read All Parts 48.8K

നിന്നും ഒരു കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന കുറച്ച് സാധനം എടുത്ത് ഷംസുവിന് കൊടുത്തു..

“ ഇതിൽ നിന്ന് ടോണിച്ചന് വേണോ..?””

കുപ്പിയിലേക്ക് നോക്കി ഷംസു ചോദിച്ചു.

“” വേണ്ടെടാ.. നീയടിച്ചോ… എനിക്കിനി വേണ്ട.. “”

ഷംസു, കുപ്പിയോടെ വായിലേക്ക് ഒറ്റക്കമഴ്ത്തൽ.. അത് ഇറങ്ങിപ്പോവുന്നതിന് മുൻപ് വെള്ളക്കുപ്പിയെടുത്ത് അതും വായിലേക്ക് കമഴ്ത്തി.

“”ടോണിച്ചാ… ഞാനിത് വരെ മാത്തുക്കുട്ടിയോട് ഈ കാര്യം സംസാരിച്ചിട്ടില്ല.. ഇന്ന് രാവിലെ എല്ലാം അവനോട് പറഞ്ഞ് ഉറപ്പിക്കണം എന്ന് കരുതി വന്നപ്പോഴാണ് ഞാൻ ടോണിച്ചനെ കാണുന്നത്… അതോടെ ഒറ്റയടിക്ക് ഞാൻ തീരുമാനം മാറ്റി… മാത്തുക്കുട്ടിക്ക് പകരം…ടോണിച്ചനെ…. ടോണിച്ചനെ ഞാൻ കണ്ടു പോയി… അത് കൊണ്ടാണ് ഞാൻ ചോദിച്ചത്.. എന്റെ ഇത്തയെ ടോണിച്ചന് ഇഷ്ടപ്പെട്ടില്ലേന്ന്… “

ഇപ്പോൾ ടോണിക്ക് കാര്യങ്ങളെല്ലാം വ്യക്തമായി.. ആദ്യമായി തന്നെ കണ്ടപ്പോൾ അവനൊന്ന് ഞെട്ടിയതും, പിന്നീടുള്ള വിചിത്രമായ അവന്റെ ചില പെരുമാറ്റങ്ങളും എല്ലാം ഇത് മനസിൽ വെച്ച് കൊണ്ടായിരുന്നു.

പൊടുന്നനെ അവന്റെ മനസിലേക്ക്, ഷാൾകൊണ്ട് പൊതിഞ്ഞ, കാമം കൊണ്ട് കത്തിജ്വലിക്കുന്ന, പതിനാലാം രാവൊളി പോലെ പ്രകാശിക്കുന്ന, ഒരു മാദകമുഖം തെളിഞ്ഞു വന്നു.

“ ഇനി ടോണിച്ചൻ പറ.. ടോണിച്ചൻ എന്നെ സഹായിക്കില്ലേ… ?എന്റെ ഇത്തയെ സഹായിക്കില്ലേ… ?””

ടോണി കുഴങ്ങിപ്പോയി. എന്താണിവനോട് പറയേണ്ടത്… ?
ഇതൊക്കെ എവിടേലും നടക്കുന്ന കാര്യമാണോ…?
ഇനി താൻ സമ്മതിച്ചാൽ തന്നെ ഇവന്റെ ഇത്ത സമ്മതിക്കോ… ?
ഇവന്റെ വീട്ടുകാരറിഞ്ഞാൽ
തനിക്കീനാട്ടിൽ നിൽക്കാൻ കഴിയുമോ.. ? ഇതൊരപകടം പിടിച്ച പണിയാണ്. താനിതിന് തലവെച്ച് കൊടുക്കണോ… ?

“”ടോണിച്ചൻ ഇപ്പോൾ ചിന്തിച്ചത്, എന്റിത്താക്കിത് സമ്മതമാകുമോ എന്നല്ലേ… ?
ഇന്നുച്ചക്ക്, ഇപ്പോ വരാം

💬 Comments

View all comments