Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 5 [സ്പൾബർ]
ഇത്താക്ക്… “
റംല സന്തോഷത്തോടെ അത് വാങ്ങി.
“” എടാ ഷംസുദ്ധീനേ.. നീ എവിടെപ്പോയി കിടക്കുകയായിരുന്നെടാ ഹിമാറേ.. നിനക്ക് ചോറൊന്നും വേണ്ടേ.. ?“
അവനെ കണ്ട് നബീസു അടുക്കളയിൽ നിന്നും വിളിച്ച് ചോദിച്ചു.
“ ഞാൻ കഴിച്ചതാ ഉമ്മാ… മാത്തുക്കുട്ടിയോടൊപ്പം ടൗണിൽ പോയിരുന്നു. അവിടുന്ന് കഴിച്ചു…. “”
റംലയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഷംസു പറഞ്ഞു.
പെട്ടെന്ന് ഷംസുവിന്റെ പുറത്ത്
കൈല്കണ വന്ന് പതിച്ചു.
“പുറത്ത് പോയി കഴിക്കുന്നുണ്ടെങ്കിൽ ആ വിവരമൊന്ന് പറയണം.. ബാക്കിയുള്ളവർ ഇവിടെ ഉണ്ടാക്കിവെച്ച് കാത്തിരിക്കുന്നത് നിനക്കറിയില്ലേടാ ഇബ് ലീസേ…”
ഉമ്മാന്റെ കയ്യിലുള്ള കൈല് വീണ്ടും ഉയരുന്നത് കണ്ട് ഷംസു പുറം തടവിക്കൊണ്ട് മുറിയിലേക്കോടി.. അത് കണ്ട് റംല പൊട്ടിച്ചിരിച്ചു.
“” എന്തിനാ ഉമ്മാ അവനെയിങ്ങനെ തല്ലുന്നത്… ? അവനിപ്പോ കൊച്ചുകുട്ടിയൊന്നുമല്ല…”
റംല അവന് വക്കാലത്തുമായി വന്നു.
“” ദേ റംലാ…നീയവന് വക്കാലത്തും കൊണ്ട് വരല്ലേ… സമയത്തിന് നല്ല തല്ല് കിട്ടാത്തത് കൊണ്ടാ നിന്റെ കെട്ട്യോൻ ഇങ്ങിനെയായത്.. ഇവനെങ്കിലും ഒന്ന് നന്നായി കണ്ടാമതി… അപ്പോ ഇടക്ക് രണ്ട് തല്ലൊക്കെ കൊടുക്കണം…”
നബീസു കലിപ്പോടെ അടുക്കളയിലേക്ക് പോയി.
റംല അത് കണ്ട് മെല്ലെ പതുങ്ങി ഷംസുവിന്റെ മുറിയിലേക്ക് കയറി.
അവൻ ബെഡിൽ കിടന്ന് മൊബൈൽ നോക്കുകയാണ്.
“” എടാ കുട്ടാ… നീ ചോറ് കഴിച്ചെന്ന് പറഞ്ഞത് സത്യം തന്നെയാണോ.. ?
ഇല്ലെങ്കിൽ വാ.. ഇത്ത വിളമ്പിത്തരാം.. ‘“
റംല സ്നേഹത്തോടെ അവനോട് പറഞ്ഞു.
“” കഴിച്ചിട്ടൊന്നുമില്ല ഇത്താ… പക്ഷേ വേണ്ട… രണ്ട് ദിവസം ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പ് മാറാനുള്ളൊരു സാധനം എന്റെ കയ്യിലുണ്ട്.. “”
അതെന്താണെന്ന് റംലക്ക്
💬 Comments
View all comments