0%

Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 2.3K

നിന്നു. അവളുടെ നനഞ്ഞ കൈമുട്ടുകളും, മുടിയിലെ ചെറിയ അഴിഞ്ഞു വീണ ഇഴകളും അവന്റെ കണ്ണിലുടക്കി.

“ചേച്ചി... ആന്റോച്ചൻ എല്ലാ ദിവസവും കുടിക്കാറുണ്ടോ?”

“പിന്നെ... കുടിയില്ലാതെ അങ്ങേർക്ക് എന്ത് ഉറക്കം. വന്നാൽ പിന്നെ കുപ്പിയാ കൂട്ട്.”

“അതാ ഞാൻ പറഞ്ഞത്... കുപ്പി കൂട്ടുപിടിക്കുന്നവന് ഈ സ്വർണ്ണം പോലെയുള്ള പെണ്ണിന്റെ വില അറിയില്ല. അവന് ചരക്ക് കയറ്റാനല്ലേ അറിയൂ... ചരക്കിന്റെ ഗുണം അറിയണ്ടേ?”

മേരി കാപ്പി കപ്പ് മേശപ്പുറത്ത് വെച്ചു. “ഷിബിനേ... നീ വല്ലാതെ സംസാരിക്കുന്നുണ്ട്. നിനക്ക് എന്നെക്കാൾ പത്തു വയസ്സ് കുറവാണെന്ന ഓർമ്മ വേണം.”

“വയസ്സ് കണക്കാക്കാൻ ഞാൻ മാഷൊന്നുമല്ലല്ലോ ചേച്ചി. എനിക്ക് വേണ്ടത് ഈ ചൂടാണ്. ഹൈറേഞ്ചിലെ തണുപ്പല്ല, ചേച്ചിയുടെ ഈ സാമീപ്യത്തിലെ ചൂട്.”

അവൻ അവളുടെ കയ്യിൽ പതുക്കെ തൊട്ടു. മേരിയുടെ ശരീരം ഒന്ന് വിറച്ചു. അവൾ കൈ മാറ്റാൻ ശ്രമിച്ചില്ല. വർഷങ്ങളായി താൻ കൊതിച്ച ഒരുതരം കരുത്ത് ആ വിരലുകളിൽ ഉള്ളതുപോലെ അവൾക്ക് തോന്നി.

“ഷിബിനേ... നമുക്ക് ഇതൊന്നും പാടില്ലാത്തതാ.”

“പാടില്ലാത്തത് ചെയ്യുമ്പോഴല്ലേ ചേച്ചി രസം? ആന്റോച്ചൻ തരാത്തത് ഞാൻ തരാം. ഒരു ഡ്രൈവർക്കും തരാൻ പറ്റാത്ത സുഖം.”

അവന്റെ ശബ്ദത്തിന് ഒരുതരം വന്യതയുണ്ടായിരുന്നു. മേരിയുടെ കണ്ണുകൾ വിറച്ചു .

“ചേച്ചി... എന്നെ ഒന്ന് നോക്ക്.” ഷിബിൻ എഴുന്നേറ്റു അവളുടെ അടുത്തു വന്നു.

അവൻ അവളുടെ മുഖം ഉയർത്തി. മഞ്ഞ ബൾബിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണുകളിലെ ക്ഷീണം അവൻ കണ്ടു.

“നിങ്ങൾ പത്തു കൊല്ലമായി ഈ വീടിന് കാവലിരിക്കുകയല്ല, മരിക്കുകയായിരുന്നു. എനിക്ക് നിങ്ങളെ ജീവിപ്പിക്കണം. ഒരു രാത്രിയെങ്കിലും എനിക്ക് തരൂ... ബാക്കി ഞാൻ നോക്കിക്കോളാം.”

💬 Comments

View all comments