Chapter Title : മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]
: എടുത്തോണ്ട് ആശുപത്രിയിൽ കൊണ്ട് പോകാം എങ്കിൽ എടുത്തോണ്ട് ഫൽറ്റിലൊട്ടും കൊണ്ട് പോക്കും
ഹേമാ : എന്നാ ഒന്ന് കാണണ്ടേ
ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഹേമയെ കാറിൽ നിന്ന് പൊക്കിഎടുത്തു ഹേമാ എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഞാൻ ഹേമയെ പൊക്കി എടുത്ത് step കേറി തന്നെ റൂമിൽ എത്തി ഹേമയുടെ മുറിയിൽ ബെഡിൽ കൊണ്ട് പോയി പക്ഷേ ഹേമാ എന്റെ കഴുത്തിൽ നിന്ന് വിടില്ലാരുന്നു എന്റെ കണ്ണിലേക്ക് തന്നെ നോക്കി എന്റെ കഴുത്തിൽ കൂടെ കയ്യിട്ടു എന്റെ കൈ കുമ്പിളിൽ ഹേമാ കിടന്നു എന്തോ ഓർമ വന്നത് പോലെ പെട്ടന്ന് ഹേമാ എന്റെ കഴുത്തിൽ നിന്ന് കയ്യെടുത്തു കട്ടിലിലേക് കിടന്നു
ഞാൻ : ഞാൻ കഴിക്കാൻ ഏത് എങ്കിലും എടുക്കാം എന്ന് പറഞ്ഞ് ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അതിനിടയ്ക്ക് ഞാൻ ഹേമാ കാണാതെ ഹേമയെ നോക്കി
മുഖം പൊത്തി എന്തോ ചിരിക്കുന്ന ഹേമയെ ഞാൻ കണ്ടു
ഹേമയ്ക്ക് എന്നോട് എന്തോ തോന്നി തുടങ്ങി എന്ന് എനിക്ക് മനസിലായി
ഞാൻ ഹേമയ്ക്ക് കഞ്ഞിയും ആയി ചെന്നു എന്റെ കൈ കൊണ്ട് തന്നെ അത് കോരി കൊടുത്തു അപ്പോഴും ഹേമാ എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു ഞാനും അങ്ങനെ അത് എല്ലാം കഴിഞ്ഞ് മുറി അടച്ചു ഞാൻ വെളിയിൽ വന്നു കിടന്നു കുറച്ച് കഴിഞ്ഞ് ആരോ a
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തുറന്നത് ഹേമാ മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു ഹേമയുടെ മുറിക്ക് നേരെ ആണ് ഞാൻ കിടക്കുന്നത് ഞാൻ ഉറങ്ങി
💬 Comments
View all comments