0%

Chapter Title : മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]

Author : Kambikathakal Read All Parts 518

ഡിഗ്രിക്ക് കേറി. രതീഷ് നാട് വിട്ടു, ഹേമയെക്ക് അവരുടെ വീട്ടുകാർ ദുബായിൽ ഒരു flat വാങ്ങി കൊടുത്ത് അങ്ങോട്ട് വിട്ടു. അങ്ങനെ 3 വർഷം കഴിഞ്ഞു degree നല്ല രീതിയിൽ തന്നെ ഞാൻ പൊട്ടി അമ്മ കുറെ വഴക്ക് ഒക്കേ പറഞ്ഞു എന്നിട്ട് ഇനി നീ നാട്ടിൽ നിന്നാൽ വഷളാകും അതുകൊണ്ട് നീ ഗൾഫിൽ പോകാൻ പറഞ്ഞു
നെഞ്ചിൽ ഒരു ഇടിത്തീ വീണത് പോലെ ഞാൻ ഞെട്ടി പറ്റില്ല എന്ന് ഒക്കേ ആവുന്ന അത്ര പറഞ്ഞു നോക്കി പക്ഷേ അമ്മയുടെ നിര്ബന്തിന് മുന്നിൽ ഞാൻ വഴങ്ങി അങ്ങനെ 21 വയസ്സിൽ ഞാൻ പ്രവാസത്തിലേക്ക് ശൂന്യ മായ മനസും ആയി കൊച്ചിയിൽ നിന്ന് ഞാൻ ഫ്ലൈറ്റ് കേറി ദുബായിൽ എത്തി എന്ത് ചെയണം എങ്ങോട്ട് പോണം എന്ന് ഒന്നും അറിയാതെ ഞാൻ ദുബായി ഐര്പോട്ടിൽ നിന്ന് കറങ്ങി ആകെ അറിയാവുന്നത് ജോലി കിട്ടയ കമ്പനിയുടെ പേര് മാത്രം അങ്ങോട്ട് ഉള്ള വഴി ആരോട് ഏതു ഭാഷയിൽ ചോദിക്കണം എന്ന് പോലും എനിക്ക് അറിയില്ല. അങ്ങനെ വിഷമിച്ചു നിൽക്കുന്ന എന്റെ മുന്നിലേക്ക് ഹരി എന്ന് കാർഡും പിടിച്ച് അതാ ഒരു സ്ത്രീ രൂപം ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് ഞാൻ ഞെട്ടിയത് ഹേമാ എന്റെ അപ്സര സുന്ദരി.ശരീര ഭാഗങ്ങൾ ഒന്നുകൂടെ ഉരുണ്ടു എന്ന് അല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല അതേ ഐശ്വര്യം അതേ സൗന്ദര്യം.
ഹേമാ : നീ വന്നിട്ട് കുറെ നേരം ആയോ. ഞാൻ കുറച്ച് താമസിച്ചു പോയി sorry
ഹേയ് ടാ നീ എവിടെ നോക്കി

💬 Comments

View all comments