0%

Chapter Title : മഞ്ഞു പെയ്യുന്ന താഴ്വര [Kambi Mahan]

Author : kambi Mahan Read All Parts 2.5K

പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. അവൻ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. അവന്റെ അച്ഛനെ പറ്റിയുള്ള എന്ത് വിവരവും അവനു വലുതാണ്. അവൻ എന്നോട് ചിലപ്പോളൊക്കെ ചോദിക്കാറുണ്ട് അച്ഛന്റെ പോലെ ആണോ മുടി, കൈ, കാലുകൾ. മീശ എന്നൊക്കെ ചോദിക്കും ഇപ്പോഴും. ആണ് എന്ന് പറഞ്ഞാൽ അവനു വളരെ സന്തോഷവും ആണ്. ഇത് പക്ഷെ. അവൻ എന്നെ തന്നെ നോക്കി കിടക്കുന്നു. പക്ഷെ മുഖത്തു നിന്നും എന്തോ ഒരു ഭാരം പോകുന്നത് പോലെ എനിക്ക് തോന്നി. ഞാൻ പതുക്കെ എഴുന്നേറ്റു. അവന്റെ മുടിയിൽ തലോടി. . എന്താണ് ഞാൻ അവനോടു ഇനി പറയുക? “‘അമ്മ പറഞ്ഞത് സത്യമാണ് കുട്ടാ……………………………………………………………”, “നിന്റെ അച്ഛനും..” എങ്ങനെയാണ് ഞാൻ അത് പറയുക. അവൻ എന്റെ നേരെ തിരിയുന്നത് ഞാൻ അറിഞ്ഞു. എനിക്കവനെ നോക്കാൻ ആവില്ല. ഞാൻ കോണിപ്പടിയിലേക്കും വിളക്കിലേക്കും നിലത്തേക്കും എല്ലാം നോക്കി. എന്നിട്ടു ആരോടോ എന്ന പോലെ പറഞ്ഞു, “നിന്റേതു പോലെ ആയിരുന്നു……………………………………………………”. ഞാൻ ഓരോ വാക്കിനും വേണ്ടി തിരയുകയായിരുന്നു. അവൻ എന്നിൽ നിന്ന് എന്താണ് വരുന്നത് എന്ന് നോക്കി നിൽക്കുകയാണ്. ഞാൻ എങ്ങനെയാണ് അത് പറഞ്ഞത് എന്നെനിക്ക് അറിയില്ല. എവിടെ നിന്നോ അത് വന്നതായിരുന്നു. അവനെ ഞാൻ നോക്കിയില്ല. അവൻ എന്നെയും നോക്കിയില്ല. ഞങ്ങൾക്ക് രണ്ടു പേർക്കും ആലോചനകൾ കൂട്ടി മുട്ടിക്കാൻ എന്ന വിധം താഴത്തെ ഹാളിൽ സോഫ കിടന്നു. അവനെ നോക്കാതെ തന്നെ ഞാൻ തുടർന്ന് പറഞ്ഞു.

വെറുതെ പറയുന്ന ആശ്വാസ വാക്കുകൾ ആണിതെന്നാണ് അവൻ ഇപ്പോഴും കരുതുന്നത് എന്ന് എനിക്ക് അറിയുന്നുണ്ട്. പക്ഷെ അവന്റെ അച്ഛനെ കുറിച്ച്

💬 Comments

View all comments