0%

Chapter Title : മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ]

Author : hema Read All Parts 284

...അവിടുത്തെ കൂട്ടുകാരേയും .....അവളുടെ നൃത്ത അധ്യാപികയെയും അവൾ വളരെ മിസ് ചെയ്തു .......

പുതിയ സ്ക്കുളിൽ അഡ്ജസ്റ്റ് ചെയ്യാൻ അവൾക്കു സമയം എടുകേണ്ടി വന്നു .....പിന്നീട അവൾ ഒരുവിധം പൊരുത്തപ്പെട്ടു വന്നു ...2 കൂട്ടുകാരികൾ അവൾക്കു കിട്ടി .....നിഷയും ഫാത്തിമയും ....അവർ 2 പേരും നയ നയെ പോലെ തന്നെ വിദേശത്തു പഠിച്ചവരാണ് ...അതിനാൽ തന്നെ ആകാം....അവർ പരസ്പരം പെട്ടന്ന് അടുത്തതും ....
അങ്ങിനെ ഇരിക്കെ ആണ് വിജി എളേമ്മ പ്രെഗ്നന്റ് ആകുന്നത് ...കല്യാണം കഴിഞ്ഞ 3 വര്ഷംആയി...അതിനാൽ തന്നെ ഈ വാർത്ത കുടുംബത്തിൽ ഒരു ഉത്സവം തന്നെ ഉണ്ടാക്കി ....മുത്തശ്ശി നടത്തിയ നേർച്ചകൾ ഒക്കെ ഫലമണിഞ്ഞു ...... പപ്പനും ഏറെ സന്തോഷവാൻ ആയിരുന്നു ....എല്ലാം നയന കുട്ടിയുടെ ഐശ്വര്യം എന്ന മുത്തശ്ശി പറഞ്ഞു .....നയന വന്നതു വീട്ടിൽ ഒരു ഉത്സാഹം ആണ് ....

എല്ലാം സന്തോഷത്തോടെ പോയി കൊണ്ടിരുന്നു ....

ക്രിസ്മസിമായി സ്കൂൾ അടച്ചു ...എന്നാലും പ്രൊജെക്ടുകൾ ഏറെ ഉണ്ടായിരുന്നു ......
. ഒരു ദിവസം പ്രൊജക്റ്റ് ചെയ്യുവാനായി നയന യും നിഷയും ഫാത്തിമയുടെ വീട്ടിലേക്കു പോയത് ...ഫാത്തിമ അവളുടെ അമ്മായിയുടെ വീട്ടിലാണ് താമസിക്കുന്നത് ...അമ്മായി കുറച്ചു ദൂരെയുള്ള ഐ ടി കമ്പന്യിൽ ജോലി..മാമ വീടിനു അടുത്ത് ഒരു സൂപർ മാർക്കറ്റ് നടത്തുന്നു ..മക്കൾ രണ്ടാളും ബാംഗ്ലൂരിൽ പഠിക്കുന്നു ...ഫാത്തിമയുടെവ ഉപ്പയും ഉമ്മയും സൗദിയിൽ തന്നെ .....അന്ന് ഫാത്തിമയിൽ ഒരു മഅറ്റം നിഷയും നയനയും ശ്രദ്ധിച്ചു ...എന്തെന്ന് തിരക്കിയപ്പോൾ അവൾ ആദ്യം പറയാൻ മടിച്ചു .....കാര്യം ചോദിച്ചപ്പോൾ അവൾ നാണത്താൽ മുഖം താഴ്ത്തി...

"നമ്മൾ തമ്മിൽ

💬 Comments

View all comments